あのときの王子くん / ലിറ്റിൽ പ്രിൻസ് — w językach japońskim i malajalam. Strona 5

Japońsko-malajalam dwujęzyczna książka

アントワーヌ・ド・サン=テグジュペリ

あのときの王子くん

അന്ത്വാൻ ദ് സാെന്ത-എക്സ്യുെപരി

ലിറ്റിൽ പ്രിൻസ്

「じゃあ、わたしのものだ。さいしょにおもいついたんだから。」

“എങ്കിൽ അവ എേന്റതാണു്, കാരണം, നക്ഷത്രങ്ങൾ ക്കുടമയാവുന്നതിെനക്കുറിച്ചു് ആദ്യം ആേലാചിച്ചതു ഞാ നാണേല്ലാ.”

「それでいいの?」

“അതു മാത്രം മതിേയാ?”

「もちろん。たとえば、きみが、だれのものでもないダイヤを見つけたら、それはきみのものになる。だれのものでもない島を見つけたら、それはきみのもの。さいしょになにかをおもいついたら、〈とっきょ〉がとれる。きみのものだ。だから、わたしは星をじぶんのものにする。なぜなら、わたしよりさきに、だれひとりも、そんなことをおもいつかなかったからだ。」

“പിെന്നന്താ? ഉടമസ്ഥരില്ലാത്ത ഒരു വജ്രം നിങ്ങൾ കണ്ടുെവന്നിരിക്കെട്ട, അതു നിങ്ങളുേടതാണു്. ആരുെട യുമല്ലാത്ത ഒരു ദ്വീപു് നിങ്ങൾ കണ്ടുപിടിച്ചാൽ അതു നിങ്ങളുെട സ്വന്തമായി. ഒരു നൂതനാശയം നിങ്ങളുെട മനസ്സിൽ വന്നാൽ നിങ്ങൾ േപായി േപെറ്റെന്റടുക്കുന്നു: അതു പിെന്ന നിങ്ങളുെട സ്വന്തമാണു്. എെന്റ കാര്യവും അതു തെന്ന: നക്ഷത്രങ്ങൾ എെന്റ സ്വന്തമാണു്, എെന്ത ന്നാൽ അവ സ്വന്തമാക്കുന്നതിെനക്കുറിച്ചു് എനിക്കു മുമ്പു് ആരും ചിന്തിച്ചിട്ടില്ല.”

「うん、なるほど。」と王子くんはいった。「で、それをどうするの?」

“അെത, അതു ഞാൻ സമ്മതിച്ചു,” ലിറ്റിൽ പ്രിൻസ് പറ ഞ്ഞു. “അതിരിക്കെട്ട, നക്ഷത്രങ്ങൾ െകാണ്ടു് നിങ്ങൾ എന്തു െചയ്യുന്നു?”

「とりあつかう。かぞえて、かぞえなおす。」と、しごとにんげんはいった。「むずかしいぞ。だが、わたしは、ちゃんとしたにんげんなんだ!」

“ഞാനവ മാേനജു െചയ്യുന്നു,” ബിസിനസ്സുകാരൻ പറ ഞ്ഞു. “ഞാനവ കൃത്യമായി എണ്ണിത്തിട്ടെപ്പടുത്തുന്നു. നല്ല േജാലിയാണതു്. പേക്ഷ, ഞാൻ ഗൗരവമുള്ള കാ ര്യങ്ങൾ െചയ്യുന്ന ഒരാളാണേല്ലാ!”

王子くんは、まだなっとくできなかった。

ലിറ്റിൽ പ്രിൻസിനു പേക്ഷ, അയാളുെട ഉത്തരം തൃപ്തിയാ യില്ല.

「ぼくは、スカーフいちまい、ぼくのものだったら、首のまわりにまきつけて、おでかけする。ぼくは、花が1りん、ぼくのものだったら、花をつんでもっていく。でも、きみ、星はつめないよね!」

“എനിെക്കാരു മഫ്ലർ സ്വന്തമായിട്ടുെണ്ടങ്കിൽ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “എനിക്കതു കഴുത്തിൽ ചുറ്റി കൂെട െക്കാണ്ടുേപാകാം. എനിെക്കാരു പൂവു് സ്വന്തമായിട്ടുെണ്ട ങ്കിൽ എനിക്കതു് ഇറുെത്തടുത്തുെകാണ്ടു േപാകാം. അതു േപാെല പേക്ഷ, നിങ്ങൾക്കു് നക്ഷത്രങ്ങൾ ഇറുെത്തടു ക്കാൻ പറ്റില്ലേല്ലാ!”

「そうだ。だが、ぎんこうにあずけられる。」

“ഇല്ല, എന്നാൽ എനിക്കവ ബാങ്കിൽ നിേക്ഷപിക്കാമേല്ലാ.”

「それってどういうこと?」

“എന്നു പറഞ്ഞാൽ?”

「じぶんの星のかずを、ちいさな紙きれにかきとめるってことだ。そうしたら、その紙を、ひきだしにしまって、カギをかける。」

“എന്നു പറഞ്ഞാൽ എെന്റ നക്ഷത്രങ്ങളുെട ആെക െയണ്ണം ഒരു കടലാസുകഷണത്തിൽ ഞാെനഴുതുന്നു. അെതാരലമാരയുെട വലിപ്പിൽ വച്ചു പൂട്ടുന്നു.”

「それだけ?」

“അേത്രയുള്ളു?”

「それでいいんだ!」

“അതു മതി.”

王子くんはおもった。『おもしろいし、それなりにかっこいい。でも、ぜんぜんちゃんとしてない!』

“ഇയാൾ പറയുന്നതിൽ ഒരു രസമുണ്ടു്,” ലിറ്റിൽ പ്രിൻ സ്. “അതിൽ കവിതയുമുണ്ടു്. പേക്ഷ, അതിെലാരു ഗൗരവമില്ല.”

王子くんは、ちゃんとしたことについて、おとなのひとと、ちがったかんがえをもっていたんだ。

എന്താണു് ഗൗരവമുള്ള കാര്യം എന്നതിൽ ലിറ്റിൽ പ്രിൻ സിെന്റ ധാരണ മുതിർന്നവരുേടതിൽ നിന്നു വളെര വ്യ ത്യസ്തമായിരുന്നു.

「ぼく。」と、その子はことばをつづける。「花が1りん、ぼくのもので、まいにち水をやります。火山がみっつ、ぼくのもので、まいしゅう、ススはらいをします。それに、火がきえてるのも、ススはらいします。まんがいちがあるから。火山のためにも、花のためにもなってます、ぼくのものにしてるってことが。でも、きみは星のためにはなってません……」

“എനിക്കു സ്വന്തമായി ഒരു പൂവുണ്ടു്,” അവൻ ബിസി നസ്സുകാരനുമായുള്ള സംഭാഷണം തുടർന്നു, “അതിനു ഞാൻ എന്നും െവള്ളെമാഴിച്ചുെകാടുക്കുന്നുണ്ടു്. എനിക്കു മൂന്നു് അഗ്നിപർവതങ്ങളുമുണ്ടു്; എല്ലാ ആഴ്ചയും ഞാനവ ചുരണ്ടി വൃത്തിയാക്കി വയ്ക്കും (െകട്ടുേപായെതാന്നുകൂടി; നമ്മൾ കരുതിയിരിക്കണമേല്ലാ.) അങ്ങെന ഞാനവയു െട ഉടമസ്ഥനായതുെകാണ്ടു് എെന്റ പൂവിെനെന്തങ്കിലും ഗുണമുണ്ടു്, എെന്റ അഗ്നിപർവതങ്ങൾക്കും എെന്തങ്കിലും ഗുണമുണ്ടു്. പേക്ഷ, നക്ഷത്രങ്ങൾക്കു് നിങ്ങെളെക്കാണ്ടു് എന്തു ഗുണമാണുള്ളതു്?”

しごとにんげんは、口もとをひらいたけど、かえすことばが、みつからなかった。王子くんは、そこをあとにした。

ബിസിനസ്സുകാരൻ വായ തുറെന്നങ്കിലും അയാൾക്കു മറു പടി പറയാൻ ഒന്നുമുണ്ടായില്ല. ലിറ്റിൽ പ്രിൻസ് തെന്റ വഴിക്കു േപാവുകയും െചയ്തു.

おとなのひとって、やっぱりただのへんてこりんだ、とだけ、その子は心のなかでおもいつつ、たびはつづく。

“ഈ മുതിർന്നവർ തികച്ചും വിചിത്രസ്വഭാവക്കാർ തെന്ന!” യാത്ര തുടരുന്നതിനിടയിൽ അവൻ സ്വയം പറഞ്ഞു.

14

പതിനാലു്

いつつめの星は、すごくふしぎなところだった。ほかのどれよりも、ちいさかった。ほんのぎりぎり、あかりと、あかりつけの入るばしょがあるだけだった。

അഞ്ചാമെത്ത ഗ്രഹം ഇതുവെര കണ്ടതിൽ നിെന്നാെക്ക വ്യത്യസ്തമായിരുന്നു. ഏറ്റവും വലിപ്പം കുറഞ്ഞ ഗ്രഹമാ ണതു്. ഒരു െതരുവുവിളക്കിനും അതു െകാളുത്തുന്നയാൾ ക്കുമുള്ള ഇടേമ അതിലുള്ളു.

王子くんは、どうやってもわからなかった。空のこんなばしょで、星に家もないし、人もいないのに、あかりとあかりつけがいて、なんのためになるんだろうか。それでも、その子は、心のなかでこうおもった。

ആകാശെത്താരിടത്തു്, ഒരു മനുഷ്യൻ േപാലുമില്ലാത്ത, ഒറ്റ വീടു േപാലുമില്ലാത്ത ഒരു ഗ്രഹത്തിൽ ഒരു െതരുവുവിളക്കും അതു െകാളുത്താൻ ഒരാളുമുണ്ടായതു െകാെണ്ടന്താ പ്രേയാജനം എന്നതി നു് മതിയാെയാരു വിശദീകരണം കെണ്ടത്താൻ ലി റ്റിൽ പ്രിൻസിനു കഴിഞ്ഞില്ല. എന്നാല്ക്കൂടി അവൻ സ്വ യം ഇങ്ങെന പറഞ്ഞു:

『このひとは、ばかばかしいかもしれない。でも、王さま、みえっぱり、しごとにんげんやのんだくれなんかよりは、ばかばかしくない。そうだとしても、このひとのやってることには、いみがある。あかりをつけるってことは、たとえるなら、星とか花とかが、ひとつあたらしくうまれるってこと。だから、あかりをけすのは、星とか花をおやすみさせるってこと。とってもすてきなおつとめ。すてきだから、ほんとうに、だれかのためになる。』

“ഈ മനുഷ്യൻ വിഡ്ഢിയാെണന്നു വരാം. എന്നാൽ ഇേദ്ദഹെത്തക്കാൾ വിഡ്ഢികളേല്ല, ആ രാജാവും ആ ബിസിനസ്സുകാരനും ആ െപാങ്ങച്ചക്കാ രനും ആ കുടിയനും. ഇേദ്ദഹം െചയ്യുന്ന പ്രവൃത്തിയിൽ എെന്തങ്കിലും അർത്ഥെമങ്കിലും ഉണ്ടേല്ലാ. അയാൾ വിളക്കു െകാളുത്തുേമ്പാൾ ഒരു നക്ഷത്രത്തിനു്, ഒരു പൂ വിനു ജീവൻ വീഴുന്ന േപാെലയാണതു്. വിളക്കു െകടു ത്തുേമ്പാൾ ഒരു നക്ഷത്രെത്തേയാ ഒരു പൂവിെനേയാ അയാൾ ഉറക്കാൻ കിടത്തുകയുമാണു്. മേനാഹരമായ ഒരു െതാഴിലാണതു്. മേനാഹരമാെണന്നതിനാൽ പ്ര േയാജനപ്രദവുമാണതു്.”

その子は星にちかづくと、あかりつけにうやうやしくあいさつをした。

ആ ഗ്രഹത്തിെലത്തിയേപ്പാൾ വിളക്കു െകാളുത്തുന്നയാ െള അവൻ ബഹുമാനേത്താെട വണങ്ങി.

「こんにちは。どうして、いま、あかりをけしたの?」

“ഗുഡ് േമാണിംഗ്, എന്താ ഇേപ്പാത്തെന്ന വിളക്കു െകടു ത്തിക്കളഞ്ഞതു്?”

「しなさいっていわれてるから。」と、あかりつけはこたえた。「こんにちは。」

“അങ്ങെനയാണു് കല്പന,” അയാൾ പറഞ്ഞു, “ഗുഡ് േമാ ണിംഗ്.”

「しなさいって、なにを?」

“എന്താണു് കല്പന?”

「このあかりをけせって。こんばんは。」

“വിളക്കു െകടുത്തണെമന്നു്. ഗുഡ് ഈവനിംഗ്.”

と、そのひとは、またつけた。

അയാൾ വിളക്കു പിെന്നയും െകാളുത്തി.

「えっ、どうして、いま、またつけたの?」

“നിങ്ങെളന്തിനാണു് പിെന്നയും അതു െകാളുത്തിയതു്?”

「しなさいっていわれてるから。」と、あかりつけはこたえた。

“അതാണു് കല്പന.”

「よくわかんない。」と王子くんはいった。

“എനിെക്കാന്നും മനസ്സിലാകുന്നില്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

「わかんなくていいよ。」と、あかりつけはいった。「しなさいは、しなさいだ。こんにちは。」

“മനസ്സിലാക്കാൻ േവണ്ടി ഒന്നുമില്ല,” വിളക്കു െകാളുത്തു ന്നയാൾ പറഞ്ഞു. “കല്പന കല്പനയാണു്. ഗുഡ് േമാണിംഗ്.”

と、あかりをけした。

അയാൾ പിെന്നയും വിളക്കു െകടുത്തി.

それから、おでこを赤いチェックのハンカチでふいた。

എന്നിട്ടയാൾ ചുവന്ന ചതുരക്കള്ളികളുള്ള ഒരു തൂവാല െയടുത്തു് െനറ്റിയിെല വിയർപ്പു തുടച്ചു.

「それこそ、ひどいしごとだよ。むかしは、ものがわかってた。あさけして、夜つける。ひるのあまったじかんをやすんで、夜のあまったじかんは、ねる……」

“ഹൗ, ക്ഷീണിപ്പിക്കുെന്നാരു പണിയാെണേന്റതു്. മുമ്പി തിങ്ങെനയായിരുന്നില്ല. കാലത്തു ഞാൻ വിളക്കു െകടു ത്തിവയ്ക്കും, സന്ധ്യക്കു് പിെന്നയും െചന്നു് െകാളുത്തുകയും െചയ്യും. പകൽ ബാക്കിയുള്ള സമയം എനിക്കു് എെന്റ കാര്യം േനാക്കാമായിരുന്നു, രാത്രിയിൽ ബാക്കിസമയം ഉറങ്ങുകയും െചയ്യാമായിരുന്നു.”

「じゃあ、そのころとは、べつのことをしなさいって?」

“അതിനു േശഷം പുതിയ കല്പന വന്നുെവന്നാേണാ?”

「おなじことをしなさいって。」と、あかりつけはいった。「それがほんっと、ひどい話なんだ! この星は年々、まわるのがどんどん早くなるのに、おなじことをしなさいって!」

“കല്പന മാറിയിെട്ടാന്നുമില്ല,” അയാൾ പറഞ്ഞു. “അത േല്ല അതിെന്റ കഷ്ടം! ഓേരാ െകാല്ലം െചല്ലുേന്താറും ഗ്ര ഹത്തിെന്റ ഭ്രമണേവഗം കൂടിവരികയാണു്, കല്പനയിൽ മാറ്റം വരുത്തിയിട്ടുമില്ല!”

「つまり?」

“എന്നിെട്ടന്തുണ്ടായി?”

「つまり、いまでは、1ぷんでひとまわりするから、ぼくにはやすむひまが、すこしもありゃしない。1ぷんのあいだに、つけたりけしたり!」

“എന്നിെട്ടന്തുണ്ടാവാൻ—ഗ്രഹം ഇേപ്പാൾ ഒരു മിനുട്ടു െകാണ്ടു് ഒരു ഭ്രമണം പൂർത്തിയാക്കും. എനിക്കു് ഒരു നി മിഷെത്ത വിശ്രമം കിട്ടുന്നുമില്ല. ഓേരാ മിനുട്ടിലും എനി ക്കു് വിളക്കു െകാളുത്തുകയും െകടുത്തുകയും േവണം!”

「へんなの! きみんちじゃ、1日が1ぷんだなんて!」

“അതു നല്ല തമാശയായിട്ടുണ്ടേല്ലാ! ഇവിെട ഒരു ദിവസ ത്തിനു് ഒരു മിനുട്ടിെന്റ ൈദർഘ്യേമയുള്ളു!”

「なにがへんだよ。」と、あかりつけがいった。「もう、ぼくらは1か月もいっしょにしゃべってるんだ。」

“ഇതിൽ ഒരു തമാശയുമില്ല!” വിളക്കു െകാളുത്തുന്നയാൾ പറഞ്ഞു. “നാം സംസാരിച്ചു നില്ക്കുന്നതിനിെട ഒരു മാസം െപായ്ക്കഴിഞ്ഞു.”

「1か月?」

“ഒരു മാസം?”

「そう。30ぷん、30日! こんばんは。」

“അെത ഒരു മാസം. മുപ്പതു മിനുട്ട്. മുപ്പതു ദിവസം. ഗുഡ് ഈവനിംഗ്.”

と、またあかりをつけた。

അയാൾ വിളക്കു പിെന്നയും െകാളുത്തി.

王子くんは、そのひとのことをじっと見た。しなさいっていわれたことを、こんなにもまじめにやる、このあかりつけのことが、すきになった。

തനിക്കു തന്നിരിക്കുന്ന ഉത്തരവു് അക്ഷരം പ്രതി അനു സരിക്കുന്ന ഈ േജാലിക്കാരേനാടു് ലിറ്റിൽ പ്രിൻസിനു േസ്നഹം കൂടിക്കൂടി വന്നു.

その子は、夕ぐれを見たいとき、じぶんからイスをうごかしていたことを、おもいだした。その子は、この友だちをたすけたかった。

മുെമ്പാരു കാലത്തു് പിന്നിേല ക്കു കേസര നീക്കിയിട്ടിരുന്നു തനിക്കു കിട്ടിയ അസ്തമയ ങ്ങൾ അവൻ ഓർത്തു. ഈ ചങ്ങാതിെയ സഹായിക്ക ണെമന്നു് അവനു േതാന്നി.

「ねえ……やすみたいときに、やすめるコツ、知ってるよ……」

“േനാക്കൂ… േവണ്ടേപ്പാൾ വിശ്രമിക്കാൻ ഒരു വഴി പറ ഞ്ഞുതരെട്ട?”

「いつだってやすみたいよ。」と、あかりつけはいった。

“പറയൂ, ഒന്നു വിശ്രമിച്ചാൽ െകാള്ളാെമന്നാണു് എേപ്പാ ഴും എെന്റ ആഗ്രഹം,” അയാൾ പറഞ്ഞു.

ひとっていうのは、まじめにやってても、なまけたいものなんだ。

േജാലിയിൽ കള്ളം കാണിക്കാതിരിക്കുേമ്പാൾത്തെന്ന മടി പിടിച്ചിരിക്കാൻ െകാതിക്കുന്നതിൽ അസ്വാഭാവിക തെയാന്നുമില്ല.

王子くんは、ことばをつづけた。
「きみの星、ちいさいから、大またなら3ぽでひとまわりできるよね。ずっと日なたにいられるように、ゆっくりあるくだけでいいんだよ。やすみたくなったら、きみはあるく……すきなぶんだけ、おひるがずっとつづく。」

ലിറ്റിൽ പ്രിൻസ് ഇങ്ങെന വിശദീകരിച്ചു:
“മൂന്നടി വച്ചാൽ ചുറ്റിവരാവുന്നത്ര െചറുതാണേല്ലാ നിങ്ങ ളുെട ഗ്രഹം. അല്പം കൂടി പതുെക്ക നടന്നാൽ നിങ്ങൾ െക്കേപ്പാഴും പകൽെവളിച്ചത്തായിരിക്കാം. വിശ്രമിക്ക ണെമന്നു േതാന്നുേമ്പാൾ നടക്കുക… നിങ്ങൾക്കിഷ്ടമുള്ള ത്ര േനരം പകൽ നീണ്ടുനില്ക്കും.”

「そんなの、たいしてかわらないよ。」と、あかりつけはいった。「ぼくがずっとねがってるのは、ねむることなんだ。」

“എനിക്കതുെകാണ്ടു് വലിയ ഗുണമില്ല,” അയാൾ പറ ഞ്ഞു. “നെല്ലാരുറക്കമാണു് എെന്റ ജീവിതാഭിലാഷം.”

「こまったね。」と王子くんがいった。

“എങ്കിൽ നിങ്ങൾ ഭാഗ്യേദാഷിയാണു്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

「こまったね。」と、あかりつけもいった。「こんにちは。」

“ഭാഗ്യേദാഷി തെന്ന,” വിളക്കു െകാളുത്തുന്നയാൾ പറ ഞ്ഞു. “ഗുഡ് േമാണിംഗ്.”

と、あかりをけした。

അയാൾ വിളക്കു െകടുത്തി.

王子くんは、ずっととおくへたびをつづけながら、こんなふうにおもった。『あのひと、ほかのみんなから、ばかにされるだろうな。王さま、みえっぱり、のんだくれ、しごとにんげんから。でも、ぼくからしてみれば、たったひとり、あのひとだけは、へんだとおもわなかった。それっていうのも、もしかすると、あのひとが、じぶんじゃないことのために、あくせくしてたからかも。』

“മറ്റുള്ളവർെക്കാെക്ക,” യാത്ര തുടരുേമ്പാൾ ലിറ്റിൽ പ്രിൻ സ് സ്വയം പറഞ്ഞു, “ആ മനുഷ്യെന പുച്ഛമായിരിക്കും, ആ രാജാവിനു്, ആ െപാങ്ങച്ചക്കാരനു്, ആ ബിസിനസ്സു കാരനു്, ആ കുടിയനു്. പേക്ഷ, പരിഹാസ്യനായി എനി ക്കു േതാന്നാത്തതു് അയാൾ മാത്രമാണു്. തെന്നക്കുറിച്ചു മാത്രമല്ലാെത മറ്റു ചിലതിെനക്കുറിച്ചു കൂടി അയാൾക്കു ചിന്തയുള്ളതു െകാണ്ടാവാം അങ്ങെനയായതു്.”

その子は、ざんねんそうにためいきをついて、さらにかんがえる。

കുറ്റേബാധേത്താെട ഒരു െനടുവീർപ്പയച്ചുെകാണ്ടു് അവൻ ആത്മഗതം തുടർന്നു:

『たったひとり、あのひとだけ、ぼくは友だちになれるとおもった。でも、あのひとの星は、ほんとにちいさすぎて、ふたりも入らない……』

“എനിക്കു സുഹൃത്താക്കാൻ േതാന്നുക അയാെള മാത്ര മാണു്. പേക്ഷ, അയാളുെട ഗ്രഹം തീെരെച്ചറുതായിേപ്പാ യി. അതിൽ രണ്ടു േപർക്കുള്ള ഇടമില്ല…”

ただ、王子くんとしては、そうとはおもいたくなかったんだけど、じつは、この星のことも、ざんねんにおもっていたんだ。だって、なんといっても、24じかんに1440回も夕ぐれが見られるっていう、めぐまれた星なんだから!

വാസ്തവത്തിൽ ആ ഗ്രഹം ഉേപക്ഷിച്ചു േപാരുന്നതിൽ തനിക്കിത്രയ്ക്കു ദുഃഖം േതാന്നാനുള്ള കാരണം മെറ്റാന്നാ െണന്നു സമ്മതിക്കാൻ െകാച്ചുരാജകുമാരനു മടിയായിരു ന്നു: ദിവസം ആയിരത്തി നാനൂറ്റി നാല്പതു് സൂര്യാസ്തമയ ങ്ങൾ െകാണ്ടനുഗൃഹീതമാണെതന്നതു്!

15

പതിനഞ്ചു്

むっつめの星は、なん10ばいもひろい星だった。ぶあつい本をいくつも書いている、おじいさんのすまいだった。

ആറാമെത്ത ഗ്രഹം ഒടുവിൽ കണ്ടതിെനക്കാൾ പത്തു മടങ്ങു് വലുതായിരുന്നു. തടിയൻ പുസ്തകങ്ങൾ എഴുതി ക്കൂട്ടുന്ന വൃദ്ധനായ ഒരു മാന്യേദഹമാണു് അവിടെത്ത അേന്തവാസി.

「おや、たんけん家じゃな。」王子くんが見えるなり、そのひとは大ごえをあげた。

“ആഹാ, അതാ, ഒരു പര്യേവക്ഷകൻ വരുന്നു!” ലിറ്റിൽ പ്രിൻസ് വരുന്നതു കണ്ടേപ്പാൾ അയാൾ സ്വയം ഉറെക്ക പ്പറഞ്ഞു.

王子くんは、つくえの上にこしかけて、ちょっといきをついた。もうそれだけたびをしたんだ!

ലിറ്റിൽ പ്രിൻസ് കിതച്ചുെകാണ്ടു് േമശയ്ക്കരികിൽ വന്നി രുന്നു. അവൻ ഇതിനകം കുേറേയെറ യാത്ര െചയ്തുകഴി ഞ്ഞിരിക്കുന്നു!

「どこから来たね?」と、おじいさんはいった。

“നീ എവിടുന്നു വരുന്നു?” അേദ്ദഹം േചാദിച്ചു.

「なあに、そのぶあつい本?」と王子くんはいった。「ここでなにしてるの?」

“ആ തടിച്ച പുസ്തകം എന്താണു്?” ലിറ്റിൽ പ്രിൻസ് േചാ ദിച്ചു. “താങ്കൾ എന്താണു െചയ്യുന്നതു്?”

「わしは、ちりのはかせじゃ。」と、おじいさんはいった。

“ഞാൻ ഒരു ഭൗമശാസ്ത്രജ്ഞനാണു്,” വൃദ്ധൻ പറഞ്ഞു.

「なあに、そのちりのはかせっていうのは?」

“ഭൗമശാസ്ത്രജ്ഞെനന്നു പറഞ്ഞാൽ?”

「ふむ、海、川、町、山、さばくのあるところをよくしっとる、もの知りのことじゃ。」

“ഏതു കടലിെന്റയും പുഴയുെടയും മലയുെടയും നഗരത്തി െന്റയും മരുഭൂമിയുെടയും സ്ഥാനം കൃത്യമായി അറിയുന്ന പണ്ഡിതൻ.”

「けっこうおもしろそう。」と王子くんはいった。「やっと、ほんもののしごとにであえた!」

“ഇതു െകാള്ളാമേല്ലാ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “ശരി െക്കാരു പ്രവൃത്തി െചയ്യുന്നയാെള ഒടുവിൽ ഞാൻ കെണ്ട ത്തി!”

それからその子は、はかせの星をぐるりと見た。こんなにもでんとした星は、見たことがなかった。

ഭൗമശാസ്ത്രജ്ഞെന്റ ഗ്രഹത്തിലൂെട അവെനാന്നു കേണ്ണാടിച്ചു. ഇത്ര വിശിഷ്ടമായ ഒരു ഗ്രഹം അവൻ ഇതി നു മുമ്പു കണ്ടിട്ടില്ല.

「とってもみごとですね、あなたの星は。大うなばらは、あるの?」

“താങ്കളുെട ഗ്രഹം വളെര മേനാഹരമായിരിക്കുന്നു,” അവൻ പറഞ്ഞു. “ഇതിൽ കടലുകളുേണ്ടാ?”

「まったくもってわからん。」と、はかせはいった。

“അെതനിക്കു പറയാൻ പറ്റില്ല,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു.

「えっ!(王子くんは、がっかりした。)じゃあ、山は?」

“അതു കഷ്ടമായേല്ലാ,” െകാച്ചുരാജകുമാരനു നിരാശയാ യി. “മലകളുേണ്ടാ?”

「まったくもってわからん。」と、はかせはいった。

“അെതനിക്കു പറയാൻ പറ്റില്ല,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു.

「じゃあ、町とか川とか、さばくとかは?」

“പുഴകൾ, നഗരങ്ങൾ, മരുഭൂമികൾ?”

「それも、まったくもってわからん。」と、はかせはいった。

“അതുെമനിക്കു പറയാൻ പറ്റില്ല.”

「でも、ちりのはかせなんでしょ!」

“പേക്ഷ, താങ്കെളാരു ഭൗമശാസ്ത്രജ്ഞനുമാണു്!”

「さよう。」と、はかせはいった。「だが、たんけん家ではない。それに、わしの星にはたんけん家がおらん。ちりのはかせはな、町、川、山、海、大うなばらやさばくをかぞえに行くことはない。

“അതു ശരി തെന്ന,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു. “പേക്ഷ, ഞാൻ പര്യേവക്ഷകനല്ലേല്ലാ. എെന്റ ഗ്രഹത്തിൽ ഒറ്റ പര്യേവക്ഷകൻ േപാലുമില്ല. പുഴയുെടയും മലയുെടയും കടലിെന്റയും മരുഭൂമിയുെടയും കണെക്കടുക്കാൻ ഭൗമ ശാസ്തജ്ഞൻ േപാകാറില്ല.

はかせというのは、えらいひとだもんで、あるきまわったりはせん。じぶんのつくえを、はなれることはない。そのかわり、たんけん家を、むかえるんじゃ。はかせは、たんけん家にものをたずね、そのみやげ話をききとる。そやつらの話で、そそられるものがあったら、そこではかせは、そのたんけん家が、しょうじきものかどうかをしらべるんじゃ。」

അങ്ങെന ചുറ്റിയടിച്ചു കള യാനുള്ളതല്ല, അയാളുെട സമയം. അയാൾ തെന്റ േമശ വിട്ടു േപാകാറില്ല. അയാൾ പര്യേവക്ഷകെര തെന്റ പഠ നമുറിയിേലക്കു വിളിയ്ക്കുകയാണു്. അവേരാടു് േചാദ്യങ്ങൾ േചാദിക്കുകയും അവർേക്കാർമ്മയുള്ളതു് എഴുതിെയടു ക്കുകയുമാണു്. അവരിലാരുെടെയങ്കിലും ഓർമ്മകൾ അയാൾക്കു താല്പര്യമുണർത്തുകയാെണങ്കിൽ അയാളു െട സ്വഭാവെത്തക്കുറിച്ചേന്വഷിക്കാൻ ഉത്തരവിടുന്നു.”

「どうして?」

“അെതന്തിനു്?”

「というのもな、たんけん家がウソをつくと、ちりの本はめちゃくちゃになってしまう。のんだくれのたんけん家も、おなじだ。」

“കള്ളം പറയുന്ന പര്യേവക്ഷകൻ ഭൂമിശാസ്ത്രപുസ്തക ങ്ങൾ കുളമാക്കിേല്ല? അയാൾ കുടിയനായാലും കുഴപ്പ മാണു്.”

「どうして?」と王子くんはいった。

“അെതന്താ?”

「というのもな、よっぱらいは、ものがだぶって見える。そうすると、はかせは、ひとつしかないのに、ふたつ山があるように、書きとめてしまうからの。」

“കുടിയന്മാർ എല്ലാം രണ്ടായിട്ടു കാണും. ഒരു മലയുള്ളി ടത്തു് രണ്ടുെണ്ടന്നു് ഭൗമശാസ്ത്രജ്ഞൻ എഴുതിവയ്ക്കുകയും െചയ്യും.”

「たんけん家に、ふむきなひと、ぼく知ってるよ。」と王子くんはいった。

“പര്യേവക്ഷകനാകാൻ തീെരപ്പറ്റാത്ത ഒരാെള എനിക്ക റിയാം,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

「いるじゃろな。ところで、そのたんけん家が、しょうじきそうだったら、はかせは、なにが見つかったのか、たしかめることになる。」

“അങ്ങെന വരാം. അേപ്പാൾ, പര്യേവക്ഷകെന്റ സ്വഭാവ ശുദ്ധി െതളിഞ്ഞു കഴിഞ്ഞാൽ പിെന്ന അയാളുെട കണ്ടു പിടുത്തെത്തക്കുറിച്ചു് അേന്വഷിക്കാൻ ഉത്തരവിടുന്നു.”

「見に行くの?」

“േനരിട്ടു േപായിക്കണ്ടിട്ടു്?”

「いや。それだと、あまりにめんどうじゃ。だから、はかせは、たんけん家に、それをしんじさせるだけのものを出せ、という。たとえば、大きな山を見つけたっていうんであれば、大きな石ころでももってこにゃならん。」

“അല്ല. അതത്ര എളുപ്പമല്ല. പകരം പര്യേവക്ഷകേനാ ടു് െതളിവു നല്കാൻ ആവശ്യെപ്പടുകയാണു്. ഉദാഹര ണത്തിനു് താൻ വലിെയാരു മല കണ്ടുപിടിച്ചു എന്നാ ണു് അയാൾ അവകാശെപ്പടുന്നെതങ്കിൽ െതളിവായി അതിൽ നിന്നുള്ള വലിയ കല്ലുകൾ അയാൾ െകാണ്ടുവ രണം.”

はかせは、ふいにわくわくしだした。

പര്യേവക്ഷകൻ െപെട്ടന്നുഷാറായി.

「いやはや、きみはとおくから来たんだな! たんけん家だ! さあ、わしに、きみの星のことをしゃべってくれんか。」

“നീ വളെര ദൂെര നിന്നു വരുന്നതേല്ല! നീയും ഒരു പര്യ േവക്ഷകനാണു്! നീ നിെന്റ ഗ്രഹെത്തക്കുറിച്ചു് വിസ്തരിച്ചു പറയൂ!”

そうやって、はかせはノートをひらいて、えんぴつをけずった。はかせというものは、たんけん家の話をまず、えんぴつで書きとめる。それから、たんけん家が、しんじられるだけのものを出してきたら、やっとインクで書きとめるんだ。

തെന്റ തടിയൻ രജിസ്റ്റർ തുറന്നു വച്ചിട്ടു് അേദ്ദഹം െപൻ സിലിെന്റ മുന കൂർപ്പിച്ചു. പര്യേവക്ഷകരുെട വിവരണ ങ്ങൾ ആദ്യം െപൻസിലിേല േരഖെപ്പടുത്തൂ; െതളിവുകൾ ഹാജരാക്കിക്കഴിഞ്ഞതിനു േശഷം മാത്രമാണു് മഷി ഉപ േയാഗിക്കുക.

「それで?」と、はかせはたずねた。

“തുടങ്ങിേക്കാ,” ഭൗമശാസ്ത്രജ്ഞൻ തിടുക്കെപ്പടുത്തി.

「えっと、ぼくんち。」と王子くんはいった。「あんまりおもしろくないし、すごくちいさいんだ。みっつ火山があって、ふたつは火がついていて、ひとつはきえてる。でも、まんがいちがあるかもしれない。」

“ഓ, ഞാൻ താമസിക്കുന്ന ഗ്രഹം അത്ര താല്പര്യമുണർ ത്തുന്നെതാന്നുമല്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “വളെര െചറുതാണതു്. മൂന്നഗ്നിപർവതങ്ങളുണ്ടു്. കത്തുന്നതു രണ്ടും െകട്ടെതാന്നും. എന്നാലും നമ്മൾ കരുതിയിരി ക്കണമേല്ലാ.”

「まんがいちがあるかもしれんな。」と、はかせはいった。

“നമ്മൾ കരുതിയിരിക്കണം,” ഭൗമശാസ്ത്രജ്ഞൻ സമ്മ തിച്ചു.

「花もあるよ。」

“എനിെക്കാരു പൂവു കൂടി സ്വന്തമായിട്ടുണ്ടു്.”

「わしらは、花については書きとめん。」と、はかせはいった。

“ഞങ്ങൾ പൂക്കളുെട കാര്യം േരഖെപ്പടുത്താറില്ല,” ഭൗമ ശാസ്ത്രജ്ഞൻ പറഞ്ഞു.

「どうしてなの! いちばんきれいだよ!」

“അെതന്താ? എെന്റ ഗ്രഹത്തിെല ഏറ്റവും മേനാഹര മായ കാര്യമാണതു്!”

「というのもな、花ははかないんじゃ。」

“ഞങ്ങൾ അവ വിട്ടുകളയുകയാണു െചയ്യുക,” ഭൗമശാസ്ത്ര ജ്ഞൻ പറഞ്ഞു, “കാരണം അവ ൈനമിഷികങ്ങളാണു്.”

「なに、その〈はかない〉って?」

“ൈനമിഷികം—എന്നു പറഞ്ഞാൽ?”

「ちりの本はな、」と、はかせはいう。「すべての本のなかで、いちばんちゃんとしておる。ぜったい古くなったりせんからの。山がうごいたりするなんぞ、めったにない。大うなばらがひあがるなんぞ、めったにない。わしらは、かわらないものを書くんじゃ。」

“ഏതു പുസ്തകെത്തക്കാളും ഗൗരവമുള്ള സംഗതികൾ പ്രതിപാദിക്കുന്ന പുസ്തകങ്ങളാണു് ഭൂമിശാസ്ത്രപുസ്തക ങ്ങൾ,” ഭൗമശാസ്ത്രജ്ഞൻ പറഞ്ഞു. “അവയ്ക്കു കാലഹ രണം വരിക എന്നതില്ല. ഒരു മല അതിെന്റ സ്ഥാനം മാറുക എന്നതു് എത്രേയാ അപൂർവമാണു്. അത്രയപൂർവ മാണു് കടൽ വറ്റി വരളുക എന്നതും. ചിരസ്ഥായികളായ കാര്യങ്ങെളക്കുറിച്ചാണു് ഞങ്ങൾ എഴുതുന്നതു്.”

「でも、きえた火山が目をさますかも。」と王子くんはわりこんだ。「なあに、その〈はかない〉って?」

“പേക്ഷ, െകട്ടുേപായ അഗ്നിപർവതങ്ങൾ പിെന്നാരി ക്കൽ സജീവമാെയന്നു വരാം,” ലിറ്റിൽ പ്രിൻസ് ഇടയ്ക്കു േകറി പറഞ്ഞു. “അതു് ൈനമിഷികമാേണാ?”