あのときの王子くん / ലിറ്റിൽ പ്രിൻസ് — w językach japońskim i malajalam

Japońsko-malajalam dwujęzyczna książka

アントワーヌ・ド・サン=テグジュペリ

あのときの王子くん

അന്ത്വാൻ ദ് സാെന്ത-എക്സ്യുെപരി

ലിറ്റിൽ പ്രിൻസ്

大久保ゆう訳

പരിഭാഷ: വി.

レオン・ウェルトに

ലിേയാൺ െവർത്തിനു്

子どものみなさん、ゆるしてください。ぼくはこの本をひとりのおとなのひとにささげます。でもちゃんとしたわけがあるのです。そのおとなのひとは、ぼくのせかいでいちばんの友だちなんです。それにそのひとはなんでもわかるひとで、子どもの本もわかります。しかも、そのひとはいまフランスにいて、さむいなか、おなかをへらしてくるしんでいます。心のささえがいるのです。

മുതിർെന്നാരാൾക്കാണു് ഈ പുസ്തകം സമർപ്പിക്കുന്ന തു് എന്നതിൽ ഞാൻ കുട്ടികേളാടു് മാപ്പു േചാദിക്കെട്ട. പേക്ഷ, അതിെനനിക്കു കാരണമുണ്ടു്: ഈ േലാകത്തു് എനിക്കുള്ള ഏറ്റവും നല്ല േസ്നഹിതനാണയാൾ. മെറ്റാരു കാരണമുണ്ടു്: ഈ മുതിർന്നയാൾക്കു് എല്ലാം മനസ്സിലാ കും, കുട്ടികൾക്കുള്ള പുസ്തകങ്ങൾ േപാലും. മൂന്നാമെതാരു കാരണം കൂടിയുണ്ടു്: ഫ്രാൻസിെലവിെടേയാ വിശപ്പും തണുപ്പും സഹിച്ചു കഴിയുകയാണയാൾ. അയാൾെക്കാ രാശ്വാസം കിട്ടണം.

まだいいわけがほしいのなら、このひともまえは子どもだったので、ぼくはその子どもにこの本をささげることにします。おとなはだれでも、もとは子どもですよね。(みんな、そのことをわすれますけど。)じゃあ、ささげるひとをこう書きなおしましょう。

ഈ കാരണങ്ങെളാന്നും േപാെര ന്നാെണങ്കിൽ ഈ മുതിർന്നയാളിെന്റ കുട്ടിക്കാലത്തിനു ഞാൻ ഇതു സമർപ്പിക്കുന്നു. എല്ലാ മുതിർന്നവരും ഒരി ക്കൽ കുട്ടികളായിരുന്നു. (ചിലർേക്ക അേതാർമ്മയുള്ളു െവങ്കിേല്പാലും.) അതിനാൽ ഞാൻ ഈ സമർപ്പണം ഇങ്ങെനെയാന്നു േഭദെപ്പടുത്തെട്ട:

(かわいい少年だったころの)
レオン・ウェルトに

കുട്ടിയായിരുന്നേപ്പാഴെത്ത ലിേയാൺ െവർത്തിനു്

ഒന്നു്

ぼくが6つのとき、よんだ本にすばらしい絵があった。『ぜんぶほんとのはなし』という名まえの、しぜんのままの森について書かれた本で、そこに、ボアという大きなヘビがケモノをまるのみしようとするところがえがかれていたんだ。だいたいこういう絵だった。

അെന്നാരിക്കൽ, എനിക്കാറു വയസ്സുള്ളേപ്പാൾ, കന്യാവ നങ്ങെളക്കുറിച്ചു പ്രതിപാദിക്കുന്ന ‘പ്രകൃതിയിെല വാസ്ത വകഥകൾ’ എെന്നാരു പുസ്തകം ഞാൻ വായിക്കാനിട യായി; ഗംഭീരമായ ഒരു ചിത്രം ഞാനതിൽ കണ്ടു. ഒരു െപരുമ്പാമ്പു് ഏേതാ ജന്തുവിെന വിഴുങ്ങുന്നതാണു് ചി ത്രകാരൻ വരച്ചുവച്ചിരിക്കുന്നതു്. അതിെന്റ ഒരു േകാപ്പി ഇവിെട കാണാം.

「ボアというヘビは、えものをかまずにまるのみします。そのあとはじっとおやすみして、6か月かけて、おなかのなかでとかします。」と本には書かれていた。

പുസ്തകത്തിൽ അതിെനക്കുറിച്ചുള്ള വിശദീകരണം ഇങ്ങ െനയായിരുന്നു: “െപരുമ്പാമ്പുകൾ ഇരെയ അകത്താ ക്കുന്നതു് ചവച്ചരച്ചിട്ടല്ല, അപ്പാെട വിഴുങ്ങിയിട്ടാണു്. അതി നു േശഷം അവയ്ക്കു് അനങ്ങാൻ പറ്റാെതയാകുന്നു; ദഹന ത്തിനു േവണ്ട ആറു മാസം അവ ഉറക്കത്തിലായിരിക്കും.”

そこでぼくは、ジャングルではこんなこともおこるんじゃないか、とわくわくして、いろいろかんがえてみた。それから色えんぴつで、じぶんなりの絵をはじめてかいてやった。さくひんばんごう1。それはこんなかんじ。

വനത്തിനുള്ളിൽ എെന്താെക്ക അത്ഭുതങ്ങളാണു നട ക്കുന്നെതന്നു് ഞാനന്നു കാര്യമായിട്ടിരുന്നാേലാചിച്ചു. തെന്നയുമല്ല, ഒരു ചായെപ്പൻസിലുമായി കുേറ േനരം പണിെയടുത്തതിൽ പിെന്ന ജീവിതത്തിൽ ആദ്യമായി ഒരു ചിത്രം വരയ്ക്കുന്നതിൽ ഞാൻ വിജയം കാണുകയും െചയ്തു. എെന്റ ചിത്രം നമ്പർ ഒന്നു്. അതു് ഏകേദശം ഇതുേപാലിരുന്നു:

ぼくはこのけっさくをおとなのひとに見せて、こわいでしょ、ときいてまわった。

ഞാൻ എെന്റ മാസ്റ്റർപീസ് മുതിർന്നവെര കാണിച്ചുെകാ ടുത്തു; അതു കണ്ടിട്ടു് അവർക്കു േപടിയാവുന്നിേല്ല എന്നു ഞാൻ േചാദിച്ചു.

でもみんな、「どうして、ぼうしがこわいの?」っていうんだ。

അവരുെട മറുപടി പേക്ഷ, ഇങ്ങെനയായിരുന്നു: “േപടി ക്കാേനാ? െതാപ്പി കണ്ടാൽ ആരു േപടിക്കാൻ?”

この絵は、ぼうしなんかじゃなかった。ボアがゾウをおなかのなかでとかしている絵だった。だから、ぼくはボアのなかみをかいて、おとなのひとにもうまくわかるようにした。あのひとたちは、いつもはっきりしてないとだめなんだ。さくひんばんごう2はこんなかんじ。

ഞാൻ വരച്ചതു് െതാപ്പിയുെട പടെമാന്നുമായിരുന്നില്ല. ഒരു െപരുമ്പാമ്പു് ആനെയ വിഴുങ്ങുന്നതിെന്റ ചിത്രമാണ തു്. പേക്ഷ, മുതിർന്നവർക്കു് കാര്യം പിടി കിട്ടിയിട്ടിെല്ലന്നു വന്നതിനാൽ ഞാൻ രണ്ടാമെതാന്നു വരച്ചു: ഒരു െപരു മ്പാമ്പിെന്റ ഉൾവശമാണു ഞാൻ വരച്ചതു്; മുതിർന്നവർ വ്യക്തമായി കണ്ടുെകാള്ളെട്ട. വിശദമാക്കിെക്കാടുത്താ ലല്ലാെത അവർക്കു കാര്യങ്ങൾ മനസ്സിലാവുക എന്നതി ല്ല. എെന്റ ചിത്രം നമ്പർ രണ്ടു് ഇങ്ങെനയിരുന്നു:

おとなのひとは、ボアの絵なんてなかが見えても見えなくてもどうでもいい、とにかく、ちりやれきし、さんすうやこくごのべんきょうをしなさいと、ぼくにいいつけた。というわけで、ぼくは6さいで絵かきになるゆめをあきらめた。

ഇത്തവണ മുതിർന്നവരുെട പ്രതികരണം ഒരുപേദശ മായിരുന്നു: ഞാൻ ഈ െപരുമ്പാമ്പിെന്റ അകവും പു റവും വരയ്ക്കെലാെക്ക മാറ്റിവച്ചിട്ടു് േപായി ഭൂമിശാസ്ത്രവും ചരിത്രവും കണക്കും വ്യാകരണവും പഠിക്കുന്നതിൽ ശ്ര ദ്ധിക്കുക. അങ്ങെനയാണു് ഭാവിവാഗ്ദാനമാേകണ്ടിയി രുന്ന ഒരു ചിത്രകാരൻ ആറാമെത്ത വയസ്സിൽ മരണ െപ്പടുന്നതു്.

さくひんばんごう1と2がだめだったから、めげてしまったんだ。おとなのひとはじぶんではまったくなんにもわからないから、子どもはくたびれてしまう。いつもいつもはっきりさせなきゃいけなくて。

ചിത്രം നമ്പർ ഒന്നും ചിത്രം നമ്പർ രണ്ടും പരാജയെപ്പട്ടതു് എെന്ന വല്ലാെത നിരാശെപ്പടുത്തിക്ക ളഞ്ഞു. മുതിർന്നവർക്കു് കാര്യങ്ങൾ തനിേയ മനസ്സിലാ വുക എന്നതില്ല. എന്തും എേപ്പാഴുമിങ്ങെന വിശദീകരിച്ചു െകാടുക്കണെമന്നു വന്നാൽ കുട്ടികെള അെതന്തു മാത്രം മടുപ്പിക്കില്ല!

それでぼくはしぶしぶべつのしごとにきめて、ひこうきのそうじゅうをおぼえた。せかいじゅうをちょっととびまわった。ちりをべんきょうして、ほんとやくに立った。

അങ്ങെനയാണു് ഞാൻ മെറ്റാരു െതാഴിൽ രംഗം തിര െഞ്ഞടുക്കുന്നതു്; അതായതു് ഞാൻ ഒരു ൈപലറ്റായി. േലാകത്തിെന്റ മിക്കവാറും എല്ലാ ഭാഗങ്ങൾക്കു േമൽ കൂ ടിയും ഞാൻ പറന്നിട്ടുണ്ടു്; ഇക്കാര്യത്തിൽ ഭൂമിശാസ്ത്രം കു േറെയാെക്ക സഹായിച്ചിട്ടുെണ്ടന്നു സമ്മതിക്കാൻ എനി ക്കു മടിയുമില്ല.

ひとめで中国なのかアリゾナなのかがわかるから、夜なかにとんでまよっても、かなりたすかるってもんだ。

ൈചനെയ അരിേസാണയിൽ നിന്നു തി രിച്ചറിയാൻ ഒറ്റ േനാട്ടം െകാണ്ടു് എനിക്കു കഴിയുന്നുണ്ടു്. രാത്രിയിൽ വഴി മനസ്സിലാകാെത വരുേമ്പാൾ അത്തരം അറിവു് വിലേയറിയതുമാണു്.

こうしてぼくは生きてきて、ちゃんとしたひとたちともおおぜいであってきた。おとなのひとのなかでくらしてきた。ちかくでも見られた。でもそれでなにかいいことがわかったわけでもなかった。

എെന്റ ഈ ജീവിതത്തി നിടയിൽ ഭാരിച്ച കാര്യങ്ങളുമായി നടക്കുന്ന ഒട്ടേനകം േപെര കണ്ടുമുട്ടാൻ എനിക്കിടവന്നിട്ടുണ്ടു്. മുതിർന്നവർ ക്കിടയിൽ എത്രേയാ കാലം ഞാൻ കഴിച്ചുകൂട്ടിയിരിക്കു ന്നു. അവെര െതാട്ടടുത്തു നിന്നു ഞാൻ പഠിച്ചിരിക്കുന്നു. എന്നിട്ടും പേക്ഷ, എനിക്കവെരക്കുറിച്ചുള്ള അഭിപ്രായ ത്തിൽ കാര്യമായ വ്യത്യാസെമാന്നും വരുേത്തണ്ടി വന്നി ട്ടിെല്ലന്നും പറയെട്ട.

すこしかしこそうなひとを見つけると、ぼくはいつも、とっておきのさくひんばんごう1を見せてみることにしていた。ほんとうのことがわかるひとなのか知りたかったから。

മനസ്സിനു െവളിവുള്ളതായി േതാന്നുന്ന ആെരെയങ്കിലും കണ്ടുമുട്ടാൻ ഇടയാെയന്നു വയ്ക്കുക; ഞാൻ അയാെള ഒരു പരീക്ഷണത്തിനു വിേധയനാക്കുന്നു. എേപ്പാഴും കൂെട െകാണ്ടുനടക്കുന്ന ചിത്രം നമ്പർ ഒന്നു് ഞാൻ അയാെള കാണിച്ചുെകാടുക്കുന്നു. അയാളുെട പ്രതികരണത്തിൽ നിന്നു് എനിക്കൂഹിക്കാം, കക്ഷി വിവരമുള്ളയാളാേണാ അല്ലേയാെയന്നു്.

でもかえってくるのは、きまって「ぼうしだね。」って。

പേക്ഷ, ആരായിെട്ടന്താ, ആണാ കെട്ട, െപണ്ണാകെട്ട, അവർ പറയുന്നതിതായിരിക്കും:
“ഇെതാരു െതാപ്പി.”

そういうひとには、ボアのことも、しぜんの森のことも、星のこともしゃべらない。むこうに合わせて、トランプやゴルフ、せいじやネクタイのことをしゃべる。するとおとなのひとは、ものごとがはっきりわかっているひととおちかづきになれて、とてもうれしそうだった。

ഞാൻ പിെന്ന ആ വ്യക്തിേയാടു് െപരുമ്പാമ്പിെനക്കു റിേച്ചാ കന്യാവനങ്ങെളക്കുറിേച്ചാ നക്ഷത്രങ്ങെളക്കുറി േച്ചാ ഒന്നും പറയാൻ നില്ക്കില്ല. അയാളുെട നിലവാരത്തി േലക്കു് ഞാൻ എെന്ന ഇറക്കിെക്കാണ്ടു വരും. എന്നിട്ടു് ഞാൻ അയാേളാടു് പാലെത്തക്കുറിച്ചും േഗാൾഫിെനക്കു റിച്ചും ൈടകെളക്കുറിച്ചും സംസാരിക്കും. ഇത്രയും വിവരമു ള്ള ഒരു മനുഷ്യെന പരിചയെപ്പട്ടതിൽ ആ മുതിർന്നവർ ക്കു ബഹുസേന്താഷവുമാവും.

രണ്ടു്

それまで、ぼくはずっとひとりぼっちだった。だれともうちとけられないまま、6年まえ、ちょっとおかしくなって、サハラさばくに下りた。

ആേരാടും കാര്യമായിെട്ടാന്നും സംസാരിക്കാനില്ലാെത അങ്ങെന ഏകാന്തജീവിതവും നയിക്കുന്ന കാലത്താ ണു്, ആറു െകാല്ലം മുമ്പു് സഹാറാ മരുഭൂമിയിൽ വച്ചു് എെന്റ വിമാനം ഒരപകടത്തിൽ െപടുന്നതു്.

ぼくのエンジンのなかで、なにかがこわれていた。ぼくには、みてくれるひとも、おきゃくさんもいなかったから、なおすのはむずかしいけど、ぜんぶひとりでなんとかやってみることにした。

എഞ്ചിനു ള്ളിൽ എേന്താ ഒടിയുകേയാ മേറ്റാ െചയ്തിരിക്കുന്നു. കൂെട െമക്കാനിേക്കാ േവേറ യാത്രക്കാേരാ ഒന്നുമില്ലാത്തതി നാൽ ഞാൻ തെന്ന റിപ്പയറിനു തുനിഞ്ഞിറങ്ങി.

それでぼくのいのちがきまってしまう。のみ水は、たった7日ぶんしかなかった。

ൈക യിലുള്ള കുടിെവള്ളം ഒരാഴ്ചേത്തേക്ക തികയുകയുള്ളു എന്നതിനാൽ എനിക്കെതാരു ജീവന്മരണപ്രശ്നവുമാ യിരുന്നു.

1日めの夜、ぼくはすなの上でねむった。ひとのすむところは、はるかかなただった。海のどまんなか、いかだでさまよっているひとよりも、もっとひとりぼっち。

അങ്ങെന ഒന്നാമെത്ത രാത്രി മണൽപ്പരപ്പിൽ ഞാൻ ഉറങ്ങാൻ കിടന്നു; ഏെതങ്കിലും തരത്തിലുള്ള മനുഷ്യസാന്നിദ്ധ്യത്തിൽ നിന്നു് ഒരായിരം ൈമൽ അക െലയാണതു്. നടുക്കടലിൽ തകർന്ന കപ്പലിെന്റ മരെപ്പാ ളിയിൽ പിടിച്ചു െപാന്തിക്കിടക്കുന്ന നാവികേന്റതിെന ക്കാളും ഒറ്റെപ്പട്ട അവസ്ഥയിലാണു ഞാൻ.

だから、ぼくがびっくりしたのも、みんなわかってくれるとおもう。じつは、あさ日がのぼるころ、ぼくは、ふしぎなかわいいこえでおこされたんだ。

വിചിത്രമായ ഒരു െകാച്ചു ശബ്ദം എെന്ന ഉറക്കത്തിൽ നിന്നുണർത്തി യേപ്പാൾ എനിക്കുണ്ടായ വിസ്മയം നിങ്ങൾക്കൂഹിക്കാമ േല്ലാ. ആ ശബ്ദം പറയുകയാണു്:

「ごめんください……ヒツジの絵をかいて!」

“എനിെക്കാരു…െചമ്മരിയാടിെന വരച്ചുതരുേമാ?”

「えっ?」

“എന്തു്!”

「ぼくにヒツジの絵をかいて……」

“ഒരു െചമ്മരിയാടിെന വരച്ചുതരൂ!”

かみなりにうたれたみたいに、ぼくはとびおきた。目をごしごしこすって、ぱっちりあけた。すると、へんてこりんなおとこの子がひとり、おもいつめたようすで、ぼくのことをじっと見ていた。

ഇടിെവേട്ടറ്റ േപാെല ഞാൻ ചാടിെയഴുേന്നറ്റു. കണ്ണു കൾ ഞാൻ മുറുെക്ക അടച്ചുതുറന്നു. അതീവശ്രദ്ധേയാെട ഞാൻ ചുറ്റും േനാക്കി. ഞാൻ കണ്ടതു് എത്രയും അസാ ധാരണനായ ഒരു െകാച്ചു മനുഷ്യെനയാണു്; ഗൗരവം മു റ്റിയ മുഖേത്താെട എെന്ന നിരീക്ഷിച്ചുെകാണ്ടു നില്ക്കുകയാ ണയാൾ.

あとになって、この子のすがたを、わりとうまく絵にかいてみた。

പില്ക്കാലത്തു് എനിക്കു കഴിയുന്ന വിധത്തിൽ ആ ചങ്ങാതിയുെട ഒരു ചിത്രം ഞാൻ ഓർമ്മയിൽ നിന്നു വരച്ചതു് നിങ്ങൾക്കിവിെട കാണാം.

でもきっとぼくの絵は、ほんもののみりょくにはかなわない。ぼくがわるいんじゃない。六さいのとき、おとなのせいで絵かきのゆめをあきらめちゃったから、それからずっと絵にふれたことがないんだ。なかの見えないボアの絵と、なかの見えるボアの絵があるだけ。

യഥാർത്ഥരൂപത്തി െന്റ ഭംഗിേയാടു നീതി പുലർത്താൻ അതിനു കഴിഞ്ഞിട്ടി െല്ലന്നും ഞാൻ തുറന്നുപറയെട്ട. അതു പേക്ഷ, എെന്റ കുഴപ്പവുമല്ല. ആറു വയസ്സുള്ളേപ്പാഴ േല്ല മുതിർന്നവർ എെന്റ ചിത്രംവര നിരുത്സാഹെപ്പടുത്തി യതു്? അതു കാരണം െപരുമ്പാമ്പുകളുെട അകവും പുറ വും വരയ്ക്കാനല്ലാെത മെറ്റാന്നും ഞാൻ പഠിച്ചതുമില്ല.

それはともかく、いきなりひとが出てきて、ぼくは目をまるくした。なにせひとのすむところのはるかかなたにいたんだから。でも、おとこの子はみちをさがしているようには見えなかった。

െപാട്ടിവീണേപാെല പ്രത്യക്ഷമായ ആ രൂപെത്ത കൃഷ്ണ മണികൾ പുറത്തു ചാടുെമന്ന മട്ടിൽ തുറിച്ചുേനാക്കിെക്കാ ണ്ടു ഞാൻ നിന്നു. ഞാൻ നില്ക്കുന്നതു് മനുഷ്യസാന്നിദ്ധ്യ ത്തിൽ നിന്നു് ഒരായിരം ൈമൽ അകെലയുള്ള ഒരു മരു ഭൂമിയിലാെണന്നു് നിങ്ങേളാർക്കണം. എന്നിട്ടും പേക്ഷ, നമ്മുെട ഈ െകാച്ചുമനുഷ്യനാവെട്ട, മണല്ക്കൂനകൾക്കിട യിൽ വഴിെതറ്റിയലഞ്ഞതിെന്റ ഒരു ലക്ഷണവും കാണാ നില്ല; വിശേപ്പാ ദാഹേമാ ക്ഷീണേമാ േപടിേയാ െകാ ണ്ടു േബാധം െകടുന്ന മട്ടുമില്ല.

へとへとにも、はらぺこにも、のどがからからにも、びくびくしているようにも見えなかった。ひとのすむところのはるかかなた、さばくのどまんなかで、まい子になっている、そんなかんじはどこにもなかった。
やっとのことで、ぼくはその子にこえをかけた。

മനുഷ്യവാസത്തിൽ നിന്നു് ഒരായിരം ൈമൽ അകെലക്കിടക്കുന്ന ഒരു മരുഭൂമിയിൽ െപട്ടുേപായ ഒരു മനുഷ്യക്കുട്ടിയുേടതായി യാെതാന്നും അവനിൽ കാണാനില്ല. ഒടുവിൽ, സംസാരേശഷി തിരി ച്ചുകിട്ടിെയന്നായേപ്പാൾ, ഞാൻ അവേനാടു േചാദിച്ചു:

「えっと……ここでなにをしてるの?」

“അല്ല…താനിവിെട എന്തു െചയ്യുന്നു?”

すると、その子はちゃんとつたえようと、ゆっくりとくりかえした。

അതിനു മറുപടിയായി വളെര പ്രാധാന്യമുള്ള ഒരു കാ ര്യമാണെതന്ന േപാെല മുമ്പു പറഞ്ഞതു് സാവധാനം ആവർത്തിക്കുകയാണു് അവൻ െചയ്തതു്:

「ごめんください……ヒツジの絵をかいて……」

“എനിെക്കാരു െചമ്മരിയാടിെന്റ പടം വരച്ചുതരുേമാ?”

ものすごくふしぎなのに、だからやってしまうことってある。それでなんだかよくわからないけど、ひとのすむところのはるかかなたで死ぬかもしれないのに、ぼくはポケットから1まいのかみとペンをとりだした。

ഒരു നിഗൂഢത നിങ്ങൾക്കുൾെക്കാള്ളാനാവുന്നതിലധി കമാെണന്നു വരുേമ്പാൾ അതിെന അനുസരിക്കാതിരി ക്കാൻ നിങ്ങൾക്കു ൈധര്യം വരില്ല. മനുഷ്യവാസത്തിൽ നിന്നു് ഒരായിരം ൈമൽ അകെല, മരണവും മുന്നിൽ കണ്ടു നില്ക്കുന്ന ഞാൻ, എെന്താരു വിഡ്ഢിത്തമാണീ കാ ണിക്കുന്നെതന്ന േതാന്നേലാെട, േപാക്കറ്റിൽ നിന്നു് ഒരു ഷീറ്റു കടലാസും ഒരു േപനയും പുറെത്തടുത്തു.

でもそういえば、ぼくはちりやれきし、さんすうやこくごぐらいしかならっていないわけなので、ぼくはそのおとこの子に(ちょっとしょんぼりしながら)絵ごころがないんだ、というと、その子はこうこたえた。

അേപ്പാഴാ ണു് ഞാൻ ഓർത്തതു്, ഭൂമിശാസ്ത്രവും ചരിത്രവും കണക്കും വ്യാകരണവുമായി എെന്റ പഠനം ചുരുങ്ങിേപ്പായിരുന്നു െവന്നു്. എനിക്കു വരയ്ക്കാനറിയിെല്ലന്നു് (അല്പം നീരസ േത്താെട തെന്ന) ഞാൻ അവേനാടു പറഞ്ഞു. അവെന്റ മറുപടി ഇതായിരുന്നു:

「だいじょうぶ。ぼくにヒツジの絵をかいて。」

“അതു സാരമില്ല. എനിെക്കാരു െചമ്മരിയാടിെന വരച്ചു തരൂ.”

ヒツジをかいたことがなかったから、やっぱり、ぼくのかけるふたつの絵のうち、ひとつをその子にかいてみせた。なかの見えないボアだった。そのあと、おとこの子のことばをきいて、ぼくはほんとうにびっくりした。

പേക്ഷ, ഞാൻ അേന്ന വെര െചമ്മരിയാടിെന വരച്ചിട്ടി ല്ല. അതിനാൽ മുമ്പു പലേപ്പാഴും വരച്ചിട്ടുള്ള ആ രണ്ടു ചി ത്രങ്ങളിൽ ഒന്നു വരച്ചു് ഞാൻ അവനു െകാടുത്തു. അതു കണ്ടിട്ടു് ആ െകാച്ചു ചങ്ങാതി പറഞ്ഞതു് എെന്ന അത്ഭു തസ്തബ്ധനാക്കിക്കളഞ്ഞു:

「ちがうよ! ボアのなかのゾウなんてほしくない。ボアはとってもあぶないし、ゾウなんてでっかくてじゃまだよ。ぼくんち、すごくちいさいんだ。ヒツジがいい。ぼくにヒツジをかいて。」

“േവണ്ട, േവണ്ട, േവണ്ട! െപരു മ്പാമ്പു വിഴുങ്ങിയ ആനെയാന്നും എനിക്കു േവണ്ട. െപ രുമ്പാമ്പു് വളെര അപകടം പിടിച്ച ജന്തുവാണു്; ആനയാ െണങ്കിൽ െകാണ്ടുനടക്കാൻ വിഷമവും. ഞാൻ താമസി ക്കുന്ന സ്ഥലത്തു് സകലതും വളെര െചറുതാണു്. എനി ക്കു െചമ്മരിയാടിെനയാണു േവണ്ടതു്. എനിെക്കാരു െച മ്മരിയാടിെന വരച്ചുതരൂ.”

なので、ぼくはかいた。

ഞാനേപ്പാൾ ഇങ്ങെനെയാന്നു വരച്ചു.

それで、その子は絵をじっとみつめた。

അതിൽ സൂക്ഷിച്ചു േനാക്കിയിട്ടു് അവൻ പറയുകയാണു്:

「ちがう! これもう、びょうきじゃないの。もういっかい。」

“ഇതു േവണ്ട. കണ്ടിട്ടു് അസുഖം പിടിച്ച േപാലിരിക്കുന്നു. എനിക്കു േവെറാന്നിെന വരച്ചുതരൂ.”

ぼくはかいてみた。

അങ്ങെന ഞാൻ രണ്ടാമെതാന്നിെന വരച്ചു.

ぼうやは、しょうがないなあというふうにわらった。

എെന്റ ചങ്ങാതി കുസൃതി കലർന്ന ഒരു പുഞ്ചിരിേയാെട പറഞ്ഞു:

「見てよ……これ、ヒツジじゃない。オヒツジだ。ツノがあるもん……」

“തെന്നത്താെനാന്നു േനാക്കിേയ. ഇതു െചമ്മരിയാെടാ ന്നുമല്ല, മുട്ടാനാടാണു്. അതിനു െകാമ്പുണ്ടേല്ലാ.”

ぼくはまた絵をかきなおした。

അങ്ങെന ഞാൻ മെറ്റാന്നിെനക്കൂടി വരച്ചു.

だけど、まえのとおなじで、だめだといわれた。

പേക്ഷ, മറ്റുള്ളവെയേപ്പാെല ഇതും തിരസ്കരിക്കെപ്പട്ടു.

「これ、よぼよぼだよ。ほしいのは長生きするヒツジ。」

“ഇതിനിേപ്പാേഴ വയസ്സായി. എനിക്കു േവണ്ടതു് ഒരുപാ ടു കാലം ജീവിച്ചിരിക്കുന്ന ഒരു െചമ്മരിയാടാണു്.”

もうがまんできなかった。はやくエンジンをばらばらにしていきたかったから、さっとこういう絵をかいた。

ഈ േനരമായേപ്പാേഴക്കും എെന്റ ക്ഷമയുെട െനല്ലിപ്പ ലക കണ്ടുതുടങ്ങിയിരുന്നു; കാരണം ഞാൻ ഇനിയും വി മാനത്തിെന്റ എഞ്ചിൻപണി തുടങ്ങിയിട്ടില്ല. അതിനാൽ ഞാൻ ഇങ്ങെനെയാെരണ്ണം വരച്ചിട്ടുെകാടുത്തു.

ぼくはいってやった。

അതിെനാരു വിശദീകരണവും ഞാൻ തട്ടിവിട്ടു.

「ハコ、ね。きみのほしいヒツジはこのなか。」

“ആടിെന്റ െപട്ടി മാത്രമാണിതു്. നീ പറയുന്ന െചമ്മരി യാടു് ഉള്ളിൽ ഉറങ്ങിക്കിടക്കുന്നുണ്ടു്.”

ところがなんと、この絵を見て、ぼくのちいさなしんさいんくんは目をきらきらさせたんだ。

എെന്റ വിധികർത്താവിെന്റ കുഞ്ഞുമുഖത്തു് ഒരു െവളിച്ചം െപാട്ടിവിടരുന്നതു കണ്ടേപ്പാൾ ഞാൻ അമ്പരന്നുേപായി.

「そう、ぼくはこういうのがほしかったんだ! このヒツジ、草いっぱいいるかなあ?」

“ഇങ്ങെന തെന്നയാണു് എനിക്കു േവണ്ടിയിരുന്നതു്! ഈ െചമ്മരിയാടിനു് ഒരുപാടു പുല്ലു േവണ്ടിവരുേമാ?”

「なんで?」

“അെതന്താ?”

「だって、ぼくんち、すごくちいさいんだもん……」

“ഞാൻ താമസിക്കുന്ന സ്ഥലം തീെര െചറുതാണു്, അവിെട…”

「きっとへいきだよ。あげたのは、すごくちいさなヒツジだから。」

“അതിനു േവണ്ട പുെല്ലാെക്ക അവിെടയുണ്ടാവും,” ഞാൻ പറഞ്ഞു. “തീെരെച്ചറിയ ഒരാടിെനയേല്ല ഞാൻ നിനക്കു തന്നതു്?”

その子は、かおを絵にちかづけた。
「そんなにちいさくないよ……あ! ねむっちゃった……」

അവൻ ചിത്രത്തിനു േമൽകൂടി കുനിഞ്ഞുേനാക്കി.
“അത്ര െചറുെതാന്നുമല്ല…േനാക്കിേയ! അതുറ ക്കമായി…”

ぼくがあのときの王子くんとであったのは、こういうわけなんだ。

ഇങ്ങെനയാണു് ലിറ്റിൽ പ്രിൻസിെന ഞാൻ പരിചയ െപ്പടുന്നതു്.

മൂന്നു്

その子がどこから来たのか、なかなかわからなかった。まさに気ままな王子くん、たくさんものをきいてくるわりには、こっちのことにはちっとも耳をかさない。

അവെന്റ സ്വേദശം കണ്ടുപിടിക്കാൻ ഞാൻ ഏെറ േനര െമടുത്തു. ഇത്രെയാെക്ക േചാദ്യങ്ങൾ എേന്നാടു േചാദി ക്കുന്ന ലിറ്റിൽ പ്രിൻസിനു് ഞാൻ േചാദിക്കുന്നെതാന്നും െചവിയിൽ െപടാെതേപായി.

たまたま口からでたことばから、ちょっとずつ見えてきたんだ。たとえば、ぼくのひこうきをはじめて目にしたとき(ちなみにぼくのひこうきの絵はかかない、ややこしすぎるから)、その子はこうきいてきた。

സന്ദർഭവശാൽ വീണുകി ട്ടുന്ന വാക്കുകളിൽ നിന്നാണു് സർവതും എനിക്കു െവളി െപ്പട്ടു കിട്ടുന്നതു്. ആദ്യമായി എെന്റ വിമാനം കണ്ടേപ്പാൾ (എെന്റ വി മാനം ഞാൻ വരച്ചുകാണിക്കാെനാന്നും േപാകുന്നില്ല; അത്ര ൈവദഗ്ദ്ധ്യം എനിക്കില്ല) അവൻ േചാദിച്ചതിതാണു്:

「このおきもの、なに?」

“അെതന്തു സാധനമാ?”

「これはおきものじゃない。とぶんだ。ひこうきだよ。ぼくのひこうき。」

“അതു സാധനെമാന്നുമല്ല. അതു പറക്കും. വിമാനം എന്നാണു് അതിനു പറയുന്നതു്. എെന്റ വിമാനമാണതു്.”

ぼくはとぶ、これがいえて、かなりとくいげだった。すると、その子は大きなこえでいった。

എനിക്കു പറക്കാൻ കഴിയുെമന്നു് അവെന േബാധിപ്പി ച്ചേപ്പാൾ ഞാൻ െതെല്ലാന്നഭിമാനം െകാള്ളുകയും െചയ്തു. അേപ്പാൾ അവൻ ഉറെക്കേച്ചാദിക്കുകയാണു്:

「へえ! きみ、空からおっこちたんだ!」

“എന്താ! നിങ്ങൾ ആകാശത്തു നിന്നുവന്നു വീണതാ േണാ?”

「うん。」と、ぼくはばつがわるそうにいった。

“അെത,” ഞാൻ വിനയേത്താെട പറഞ്ഞു.

「ぷっ! へんなの……!」

“ആഹാ! അതു രസമുള്ള കാര്യമാണേല്ലാ!”

この気まま王子があまりにからからとわらうので、ぼくはほんとにむかついた。ひどい目にあったんだから、ちゃんとしたあつかいをされたかった。それから、その子はこうつづけた。

എന്നിട്ടവൻ മണി കിലുങ്ങുേമ്പാെല െപാട്ടിച്ചിരിച്ചു. ആ ചിരി േകൾക്കാൻ രസമായിരുെന്നങ്കിലും എനിക്കു വല്ലാ െത േദഷ്യം വന്നു. എെന്റ ദൗർഭാഗ്യങ്ങൾ ഗൗരവത്തി െലടുക്കെപ്പടാെത േപാകുന്നതു് എനിക്കിഷ്ടമല്ല. എന്നിട്ടു ലിറ്റിൽ പ്രിൻസ് േചാദിച്ചു:

「なあんだ、きみも空から来たんだ! どの星にいるの?」

“അേപ്പാൾ നിങ്ങളും ആകാശത്തു നിന്നു വന്നതാണേല്ല! ഏതാ നിങ്ങളുെട ഗ്രഹം?”

ふと、その子のひみつにふれたような気がして、ぼくはとっさにききかえした。

ആ നിമിഷത്തിലാണു് അവെന്റ സാന്നിദ്ധ്യെമന്ന അേഭ ദ്യമായ ദുരൂഹതയിേലക്കു് ഒരു െവളിച്ചത്തിെന്റ പഴുതു് എനിക്കു കിട്ടുന്നതു്:

「それって、きみはどこかべつの星から来たってこと?」

“നീ േവെറാരു ഗ്രഹത്തിൽ നിന്നാേണാ വരുന്നതു്?”

でも、その子はこたえなかった。ぼくのひこうきを見ながら、そっとくびをふった。

പേക്ഷ, അവൻ അതിനു മറുപടി പറഞ്ഞില്ല. എെന്റ വി മാനത്തിൽ നിന്നു കെണ്ണടുക്കാെത തല പിന്നിേലക്കു ചായ്ചുെകാണ്ടു് അവൻ പറഞ്ഞു:

「うーん、これだと、あんまりとおくからは来てないか……」

“ഇതിൽ കയറി ഒരുപാടു ദൂരത്തു നിെന്നാന്നും വരാൻ പറ്റില്ല…”

その子はしばらくひとりで、あれこれとぼんやりかんがえていた。そのあとポケットからぼくのヒツジをとりだして、そのたからものをくいいるようにじっと見つめた。

എന്നിട്ടവൻ ദീർഘേനരം മേനാരാജ്യത്തിലാണ്ടു. പി െന്ന ഞാൻ െകാടുത്ത െചമ്മരിയാടിെന േപാക്കറ്റിൽ നിെന്നടുത്തു് അമൂല്യമാെയാരു നിധിയാണെതന്നേപാ െല അതും ധ്യാനിച്ചിരുന്നു.

みんなわかってくれるとおもうけど、その子がちょっとにおわせた〈べつの星〉のことが、ぼくはすごく気になった。もっとくわしく知ろうとおもった。

പാതിരഹസ്യം േപാെല അവൻ പറഞ്ഞ ആ “മറ്റു ഗ്ര ഹങ്ങൾ” എെന്റ ജിജ്ഞാസെയ എന്തു മാത്രം കുലുക്കി യുണർത്തിെയന്നു് നിങ്ങൾക്കൂഹിക്കാവുന്നേതയുള്ളു. അതിനാൽ ആ വിഷയെത്തക്കുറിച്ചു കൂടുതൽ അറിയാൻ ഞാൻ വലിെയാരു ശ്രമം നടത്തി.

「ぼうやはどこから来たの? 〈ぼくんち〉ってどこ? ヒツジをどこにもっていくの?」

“എെന്റ െകാച്ചുചങ്ങാതീ, നീ എവിടുന്നാണു വരുന്നതു്? നീ പറയുന്ന ഈ ‘ഞാൻ താമസിക്കുന്ന സ്ഥലം’ എവി െടയാണു്? എവിെടയ്ക്കാണു് നീ എെന്റ ആടിെന െകാണ്ടു േപാകുന്നതു്?”

その子はこたえにつまって、ぼくにこういうことをいった。

ചിന്താധീനമായ ഒരു മൗനത്തിനു േശഷം അവൻ ഇങ്ങ െന പറഞ്ഞു:

「よかった、きみがハコをくれて。よる、おうちがわりになるよね。」

“നിങ്ങൾ തന്ന കൂടിെന്റ ഏറ്റവും വലിയ ഗുണം രാത്രി യിൽ ആടിനതു് വീടായി ഉപേയാഗിക്കാം എന്നതാണു്.”

「そうだね。かわいがるんなら、ひるま、つないでおくためのロープをあげるよ。それと、ながいぼうも。」

“അതങ്ങെനയാണു്. േവണെമങ്കിൽ ഞാെനാരു നൂലും കുറ്റിയും കൂടി തരാം; പകലതിെന െകട്ടിയിടാമേല്ലാ.”

でもこのおせっかいは、王子くんのお気にめさなかったみたいだ。

ആ വാഗ്ദാനം േകട്ടു് ലിറ്റിൽ പ്രിൻസ് െഞട്ടിേപ്പായി:

「つなぐ? そんなの、へんなかんがえ!」

“െകട്ടിയിടാേനാ! എന്തു വിചിത്രമാണതു്!”

「でもつないでおかないと、どこかに行っちゃって、なくしちゃうよ。」

“െകട്ടിയിട്ടിെല്ലങ്കിൽ അതലഞ്ഞുതിരിഞ്ഞു് പിെന്ന കാ ണാെതയാവിേല്ല?” ഞാൻ േചാദിച്ചു.

このぼうやは、またからからとわらいだした。

എെന്റ ചങ്ങാതിക്കു പിെന്നയും ചിരി െപാട്ടി:

「でも、どこへ行くっていうの!」

“അെതേങ്ങാട്ടു േപാകുെമന്നാണു പറയുന്നതു്?”

「どこへでも。まっすぐまえとか……」

“എേങ്ങാട്ടും. േനേര മുന്നിൽ കാണുന്നിടത്തു്.”

すると、こんどはこの王子くん、おもいつめたようすで、こうおっしゃる。

അേപ്പാൾ എെന്ന സമാധാനിപ്പിക്കുന്ന േപാെല ലിറ്റിൽ പ്രിൻസ് പറഞ്ഞു:

「だいじょうぶ、ものすごおくちいさいから、ぼくんち。」

“അതു േപടിേക്കണ്ട. ഞാൻ താമസിക്കുന്നിടത്തു് സകല തും തീെര െചറുതാണു്!”

それから、ちょっとさみしそうに、こういいそえた。

എന്നിട്ടു്, േനരിയ വിഷാദേത്താെടെയന്നു് എനിക്കു േതാ ന്നി, അവൻ കൂട്ടിേച്ചർത്തു:

「まっすぐまえにすすんでも、あんまりとおくへは行けない……」

“േനേര മുന്നിേലക്കു േപായാൽ ആർക്കും അത്രയധികം ദൂരം േപാകാൻ പറ്റില്ല…”