あのときの王子くん / ലിറ്റിൽ പ്രിൻസ് — w językach japońskim i malajalam. Strona 2

Japońsko-malajalam dwujęzyczna książka

アントワーヌ・ド・サン=テグジュペリ

あのときの王子くん

അന്ത്വാൻ ദ് സാെന്ത-എക്സ്യുെപരി

ലിറ്റിൽ പ്രിൻസ്

നാലു്

こうして、だいじなことがもうひとつわかった。なんと、その子のすむ星は、いっけんのいえよりもちょっと大きいだけなんだ!

അങ്ങെനയാണു് സുപ്രധാനമായ രണ്ടാമെതാരു വസ്തുത ഞാൻ മനസ്സിലാക്കുന്നതു്: ലിറ്റിൽ പ്രിൻസിെന്റ സ്വേദശ മായ ഗ്രഹത്തിനു് ഒരു വീടിനുള്ളത്ര വലിപ്പേമയുള്ളു!

といっても、大げさにいうほどのことでもない。ごぞんじのとおり、ちきゅう、もくせい、かせい、きんせいみたいに名まえのある大きな星のほかに、ぼうえんきょうでもたまにしか見えないちいさなものも、なん100ばいとある。

അതു പേക്ഷ, എെന്ന അത്രയ്ക്കങ്ങു വിസ്മയിപ്പിച്ചു എന്നു പറയാനുമില്ല. നാം േപരിട്ടു വിളിക്കുന്ന ഭൂമി, വ്യാഴം, െചാ വ്വ, െവള്ളി തുടങ്ങിയ മഹാഗ്രഹങ്ങൾെക്കാപ്പം േവെറയും നൂറു കണക്കിനു ഗ്രഹങ്ങളുെണ്ടന്നു് എനിക്കറിയാമായി രുന്നു; അവയിൽ ചിലതാകെട്ട, ദൂരദർശിനിയിൽക്കൂടി േനാക്കിയാേല്പാലും കണ്ണിൽ െപടാത്തവയും.

たとえばそういったものがひとつ、星はかせに見つかると、ばんごうでよばれることになる。〈しょうわくせい325〉というかんじで。

അവയി െലാന്നിെന കണ്ടുപിടിച്ചാൽ വാനശാസ്ത്രജ്ഞൻ അവയ്ക്കു നല്കുന്നതു് േപരല്ല, ഒരു നമ്പരാണു്. അയാൾ അതിെന, ഒരുദാഹരണം പറഞ്ഞാൽ, ‘ഛിന്നഗ്രഹം 325’ എന്നാ യിരിക്കും വിളിക്കുക.

ちゃんとしたわけがあって、王子くんおすまいの星は、しょうわくせいB612だと、ぼくはおもう。

ലിറ്റിൽ പ്രിൻസ് വന്നതു് ബി-612 എന്നറിയെപ്പടുന്ന ഛിന്നഗ്രഹത്തിൽ നിന്നാെണന്നു് എനിക്കു ബലമായ സംശയമുണ്ടു്.

前にも、1909年に、ぼうえんきょうをのぞいていたトルコの星はかせが、その星を見つけている。

ഈ ഛിന്നഗ്രഹെത്ത ഒരിക്കൽ മാത്രേമ ദൂരദർശിനിയി ല്ക്കൂടി കണ്ടിട്ടുള്ളു. 1909-ൽ തുർക്കിക്കാരനായ ഒരു വാന നിരീക്ഷകനാണു് അതിെന കെണ്ടത്തിയതു്.

それで、せかい星はかせかいぎ、というところで、見つけたことをきちんとはっぴょうしたんだけど、みにつけているふくのせいで、しんじてもらえなかった。おとなのひとって、いつもこんなふうだ。

േജ്യാതിശാസ്ത്രജ്ഞന്മാരുെട അന്താരാഷ്ട്രസംഘടനയ്ക്കു മുന്നിൽ എല്ലാ െതളിവുകേളാെടയും അേദ്ദഹം തെന്റ കണ്ടുപിടുത്തം അവതരിപ്പിച്ചുെവങ്കിലും ആരും അതു വി ശ്വസിക്കാൻ തയാറായില്ല; കാരണം അേദ്ദഹം ധരിച്ചിരു ന്നതു് തുർക്കിക്കാരുെട േവഷമായിരുന്നു. മുതിർന്നവർ അങ്ങെനയാണു്…

でも、しょうわくせいB612はうんがよくて、そのときのいちばんえらいひとが、みんなにヨーロッパふうのふくをきないと死けいだぞ、というおふれを出した。

പേക്ഷ, ഛിന്നഗ്രഹം ബി-612െന്റ ഭാഗ്യത്തിനു് പിന്നീ ടു തുർക്കി ഭരിച്ച ഒരു േസ്വച്ഛാധിപതി ജീവൻ േവണ െമങ്കിൽ സർവരും യൂേറാപ്യൻ േവഷത്തിേലക്കു മാറി േക്കാളണെമന്നു് ഉത്തരവിട്ടു.

1920年にそのひとは、おじょうひんなめしもので、はっぴょうをやりなおした。するとこんどは、どこもだれもがうんうんとうなずいた。

അങ്ങെന 1920-ൽ നമ്മുെട വാനനിരീക്ഷകൻ േകാട്ടും സൂട്ടും ൈടയുെമാെക്കയായി രണ്ടാമതും തെന്റ കണ്ടുപിടുത്തം അവതരിപ്പിച്ചു. എല്ലാവ രും അേദ്ദഹത്തിെന്റ റിേപ്പാർട്ട് ൈകയടിച്ചു സ്വീകരിക്കു കയും െചയ്തു.

こうやって、しょうわくせいB612のことをいちいちいったり、ばんごうのはなしをしたりするのは、おとなのためなんだ。おとなのひとは、すうじが大すきだ。

ആ ഛിന്നഗ്രഹെത്തക്കുറിച്ചു് ഇത്രയും വിശദാംശങ്ങൾ ഞാൻ പറഞ്ഞതും അതിെന്റ നമ്പറിെനക്കുറിച്ചു പ്രേത്യ കം പരാമർശിച്ചതും മുതിർന്നവരുെട സ്വഭാവം മനസ്സിൽ വച്ചുെകാണ്ടാണു്.

このひとたちに、あたらしい友だちができたよといっても、なかみのあることはなにひとつきいてこないだろう。つまり、「その子のこえってどんなこえ? すきなあそびはなんなの? チョウチョはあつめてる?」

ഒരു പുതിയ കൂട്ടുകാരെന കിട്ടിെയന്നു് നിങ്ങൾ െചന്നു പറയുേമ്പാൾ അവെനക്കുറിച്ചുള്ള പ്ര ധാനെപ്പട്ട കാര്യങ്ങെളാന്നുമല്ല അവർക്കറിേയണ്ടതു്. “അവെന്റ ശബ്ദം േകൾക്കാെനങ്ങെന? ഏതു കളിയാണു് അവനു് ഏറ്റവും ഇഷ്ടം? അവൻ പൂമ്പാറ്റകെള േശഖരി ക്കാറുേണ്ടാ” എെന്നാന്നും അവർ േചാദിക്കില്ല.

とはいわずに、「その子いくつ? なんにんきょうだい? たいじゅうは? お父さんはどれだけかせぐの?」とかきいてくる。

പകരം അവർ ആവശ്യെപ്പടുകയാണു്: “എന്താണവെന്റ പ്രാ യം? അവനു് എത്ര േചട്ടാനിയന്മാരുണ്ടു്? അവെന്റ ഭാര െമന്തു്? അവെന്റ അച്ഛൻ എത്ര കാശുണ്ടാക്കുന്നു?” ഈ തരം േചാദ്യങ്ങൾക്കുത്തരമായിക്കിട്ടുന്ന അക്കങ്ങളിലൂ െടയാണു് തങ്ങൾ അവെനക്കുറിച്ചു മനസ്സിലാക്കുന്നതു് എന്നാണവരുെട ഭാവം.

それでわかったつもりなんだ。おとなのひとに、「すっごいいえ見たよ、ばら色のレンガでね、まどのそばにゼラニウムがあってね、やねの上にもハトがたくさん……」といったところで、そのひとたちは、ちっともそのいえのことをおもいえがけない。こういわなくちゃ。「10まんフランのいえを見ました。」すると「おおすばらしい!」とかいうから。

മുതിർന്നവേരാടു് നിങ്ങൾ ഇങ്ങെനെയാന്നു പറയുകയാ െണന്നിരിക്കെട്ട: “ഇളംചുവപ്പുനിറത്തിലൂള്ള ഇഷ്ടിക െകാണ്ടു െകട്ടിയതും ജനാലപ്പടികളിൽ ജേറനിയം െച ടികളും േമല്ക്കൂരയിൽ മാടപ്രാവുകളുമുള്ള മേനാഹരമായ ഒരു വീടു ഞാൻ കണ്ടു.” ആ വീടിെനക്കുറിച്ചു് ഒരു ധാരണ യും അവർക്കു കിട്ടില്ല. “20000 േഡാളർ മതിപ്പുള്ള ഒരു വീടു ഞാൻ കണ്ടു.” എന്നു നിങ്ങൾ അവേരാടു പറയണം. അേപ്പാൾ അവർ ഇങ്ങെന അത്ഭുതം കൂറും: “ഹാ, എത്ര സുന്ദരമാെയാരു വീടാണതു്!”

だから、ぼくがそのひとたちに、「あのときの王子くんがいたっていいきれるのは、あの子にはみりょくがあって、わらって、ヒツジをおねだりしたからだ。ヒツジをねだったんだから、その子がいたっていいきれるじゃないか。」とかいっても、なにいってるの、と子どもあつかいされてしまう! でもこういったらどうだろう。

അേതപ്രകാരം, നിങ്ങൾ അവേരാടു പറഞ്ഞുെവന്നു വയ്ക്കുക: “ലിറ്റിൽ പ്രിൻസ് എെന്നാരാൾ ഉണ്ടായിരുന്നു എന്നതി നു െതളിവു് അവൻ സുന്ദരനായിരുന്നു, അവെന്റ ചിരി മേനാഹരമായിരുന്നു, അവൻ ഒരാടിെന അേന്വഷിച്ചു നടന്നിരുന്നു എന്നതാണു്. ഒരാൾക്കു െചമ്മരിയാടിെന േവണെമന്നു് ആഗ്രഹം േതാന്നിയാൽ അതു മതി, അങ്ങ െനെയാരാൾ ഉെണ്ടന്നതിനു െതളിവായി.” ഇതു പേക്ഷ, അവേരാടു പറഞ്ഞിെട്ടന്തു പ്രേയാജനം കിട്ടാൻ? അവർ േതാളു െവട്ടിക്കുകേയയുള്ളു; നിങ്ങൾ െവറും ശിശുവാെണ ന്നും അവർ പറയും.

「あの子のすむ星は、しょうわくせいB612だ。」そうしたらなっとくして、もんくのひとつもいわないだろう。おとなってこんなもんだ。うらんじゃいけない。おとなのひとに、子どもはひろい心をもたなくちゃ。

അേത സമയം “ഛിന്നഗ്രഹം നമ്പർ ബി-612ൽ നിന്നാണു് അവൻ വന്നതു്” എന്നു പറഞ്ഞു േനാക്കൂ; അവർക്കേപ്പാൾ എല്ലാം േബാദ്ധ്യമായിക്കഴി ഞ്ഞു; അവർ പിെന്ന േചാദ്യങ്ങളുമായി നിങ്ങെള അല ട്ടാൻ വരികയുമില്ല. അവർ അങ്ങെനയാണു്. എന്നുവച്ചു് നിങ്ങളതു മനസ്സിൽ െകാണ്ടുനടക്കുകയും േവണ്ട. മുതിർന്നവരേല്ല എന്നു കരു തി അതങ്ങു ക്ഷമിച്ചുെകാടുേത്തക്കുക.

でももちろん、ぼくたちは生きることがなんなのかよくわかっているから、そう、ばんごうなんて気にしないよね! できるなら、このおはなしを、ぼくはおとぎばなしふうにはじめたかった。こういえたらよかったのに。

എന്നാൽ ജീവിതം എെന്തന്നറിയാവുന്ന നാം അക്ക ങ്ങെള കാര്യമായിെട്ടടുക്കുേന്നയില്ല. ഈ കഥ യക്ഷി ക്കഥകളുെട മട്ടിൽ പറഞ്ഞുതുടങ്ങാനായിരുന്നു എനി ക്കിഷ്ടം. എങ്ങെനെയന്നാൽ:

「むかし、気ままな王子くんが、じぶんよりちょっと大きめの星にすんでいました。その子は友だちがほしくて……」生きるってことをよくわかっているひとには、こっちのほうが、ずっともっともらしいとおもう。

“ഒരിക്കൽ ഒരിടത്തു് ഒരു ലിറ്റിൽ പ്രിൻസ് ഉണ്ടായിരുന്നു; അവേനാളം േപാലുമി ല്ലാത്ത ഒരു ഗ്രഹത്തിലാണു് അവൻ താമസിച്ചിരുന്ന തു്; ഒരു െചമ്മരിയാടു് അവെന്റ വലിെയാരു ആഗ്രഹ മായിരുന്നു…” അങ്ങെനെയാരു തുടക്കം നല്കിയിരുെന്നങ്കിൽ ജീവിതം എെന്തന്നു മനസ്സിലാകുന്നവർക്കു് എെന്റ കഥയുെട യാ ഥാർത്ഥ്യം ഒന്നുകൂടി േബാദ്ധ്യെപ്പടുമായിരുന്നു.

というのも、ぼくの本を、あまりかるがるしくよんでほしくないんだ。このおもいでをはなすのは、とてもしんどいことだ。6年まえ、あのぼうやはヒツジといっしょにいなくなってしまった。ここにかこうとするのは、わすれたくないからだ。

എെന്റ പുസ്തകം അലക്ഷ്യമായി വായിക്കെപ്പടരുെതന്നാ ണു് എെന്റ ആഗ്രഹം. ഈ ഓർമ്മകൾ പകർത്തി വയ്ക്കാ നായി കണക്കിലധികം മനഃേക്ലശം ഞാൻ അനുഭവി ച്ചുകഴിഞ്ഞു. എെന്റ ചങ്ങാതി തെന്റ െചമ്മരിയാടുമായി എെന്ന പിരിഞ്ഞുേപായിട്ടു് ആറു െകാല്ലം കഴിഞ്ഞിരിക്കു ന്നു. ഇന്നു് ഞാൻ ഈ കഥ വിവരിക്കുന്നതു് ഞാൻ അവ െന മറക്കില്ല എന്നുറപ്പു വരുത്താനാണു്.

友だちをわすれるのはつらい。いつでもどこでもだれでも、友だちがいるわけではない。ぼくも、いつ、すうじの大すきなおとなのひとになってしまうともかぎらない。

ഒരു േസ്നഹിത െന മറക്കുക എന്നു പറഞ്ഞാൽ എത്ര േഖദകരമാണതു്. എല്ലാവർക്കും േസ്നഹിതന്മാെര കിട്ടിേക്കാളണെമന്നുമി ല്ല. ഞാൻ അവെന മറക്കുക എന്നു വന്നാൽ അക്കങ്ങ ളിലല്ലാെത മെറ്റാന്നിലും താല്പര്യമില്ലാത്ത മുതിർന്നവെര േപ്പാെലയായി ഞാനും എന്നാണു് അതിനർത്ഥം…

だからそのためにも、ぼくはえのぐとえんぴつをひとケース、ひさしぶりにかった。この年でまた絵をかくことにした。さいごに絵をかいたのは、なかの見えないボアとなかの見えるボアをやってみた、六さいのときだ。

അങ്ങെനെയാരുേദ്ദശ്യം മനസ്സിൽ വച്ചുെകാണ്ടാണു് ഞാൻ േപായി ഒരു െപട്ടി ചായവും കുേറ െപൻസിലും വാങ്ങിയതു്. എെന്റ പ്രായത്തിൽ വരയ്ക്കാൻ തുടങ്ങുക എന്നതു് വളെര ദുഷ്കരമായ കാര്യമാണു്; ആറു വയസ്സുള്ള േപ്പാൾ െപരുമ്പാമ്പിെന്റ അകവും പുറവും വരച്ചതല്ലാെത മുൻപരിചയവും എനിക്കില്ലേല്ലാ.

あたりまえだけど、なるべくそっくりに、あの子のすがたをかくつもりだ。うまくかけるじしんなんて、まったくない。ひとつかけても、もうひとつはぜんぜんだめだとか。

എന്നാല്ക്കൂടി കഴിയുന്ന ത്ര വിശ്വസ്തമായി എെന്റ ദൗത്യം നിർവഹിക്കാൻ ഞാൻ ശ്രമിക്കാം. അതിൽ വിജയം കാണുെമന്നു് എനിക്കത്ര വലിയ ഉറപ്പുമില്ല. ഒരു ചിത്രം കുേറെയാെക്ക േഭദമായി രുന്നു; രണ്ടാമെതാന്നു വരച്ചതാകെട്ട, വിഷയവുമായി ഒരു സാദൃശ്യവുമില്ലാെതേപായി.

大きさもちょっとまちがってるとか。王子くんがものすごくでかかったり、ものすごくちっちゃかったり。ふくの色もまよってしまう。そうやってあれやこれや、うまくいったりいかなかったりしながら、がんばった。

ലിറ്റിൽ പ്രിൻസിെന്റ ഉയരത്തിെന്റ കാര്യത്തിലും എനിക്കു പിശകു പറ്റുന്നു: ഒന്നിൽ െപാക്കം കൂടുതലാെണങ്കിൽ മെറ്റാന്നിൽ അവ നു െപാക്കം തീെര കുറഞ്ഞുേപാകുന്നു. അവെന്റ േവഷ ത്തിെന്റ നിറത്തിലും എനിക്കു ചില സംശയങ്ങളുണ്ടു്. അതിനാൽ എെന്നെക്കാണ്ടാവുന്നത്ര ഭംഗിയായി, ചില േപ്പാൾ നന്നായും ചിലേപ്പാൾ േമാശമായും, തപ്പിത്തട ഞ്ഞു ഞാൻ മുേന്നാട്ടു േപാകുന്നു…

もっとだいじな、こまかいところもまちがってるとおもう。でもできればおおめに見てほしい。ぼくの友だちは、ひとつもはっきりしたことをいわなかった。あの子はぼくを、にたものどうしだとおもっていたのかもしれない。でもあいにく、ぼくはハコのなかにヒツジを見ることができない。ひょっとすると、ぼくもちょっとおとなのひとなのかもしれない。きっと年をとったんだ。

സുപ്രധാനമായ മറ്റു ചില വിശദാംശങ്ങളിലും ഞാൻ പി ശകുകൾ വരുത്തുന്നുണ്ടു്. അതു പേക്ഷ, എെന്റ പിഴ െകാ ണ്ടല്ല. എെന്റ േസ്നഹിതൻ യാെതാന്നും എനിക്കു വിശ ദീകരിച്ചു തന്നിരുന്നില്ല. ഞാൻ അവെനേപ്പാെല തെന്ന യാെണന്നു് അവൻ വിചാരിച്ചിരുന്നിരിക്കണം. എനിക്കു േണ്ടാ െപട്ടികളുെട തുളകളിലൂെട േനാക്കി ഉള്ളിലുള്ള െചമ്മരിയാടിെന കാണാനറിയുന്നു! ഞാനും കുേറേശ്ശ മു തിർന്നവെരേപ്പാെലയായിട്ടുണ്ടാവും. എനിക്കും പ്രായം കൂടിവരികയേല്ല.

അഞ്ചു്

日に日にだんだんわかってきた。どんな星で、なぜそこを出るようになって、どういうたびをしてきたのか。どれも、とりとめなくしゃべっていて、なんとなくそういう話になったんだけど。そんなふうにして、3日めはバオバブのこわい話をきくことになった。

ഓേരാ ദിവസവും ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങ ളിൽ നിന്നു് ലിറ്റിൽ പ്രിൻസിെനക്കുറിച്ചുള്ള വിവരങ്ങൾ എനിക്കു കിട്ടിത്തുടങ്ങി: അവെന്റ സ്വേദശമായ ഗ്രഹ െത്തക്കുറിച്ചു്, അവിെട നിന്നും അവൻ വിട്ടുേപാന്നതി െനക്കുറിച്ചു്, അവെന്റ യാത്രെയക്കുറിച്ചു്. അതു േപാലും പേക്ഷ, വളെര സാവധാനമാണു കിട്ടിയിരുന്നതു്. അങ്ങ െനയാണു് ബേയാബാബുകൾ വരുത്തിയ വിപത്തിെന ക്കുറിച്ചു് മൂന്നാം ദിവസം ഞാൻ അറിയുന്നതു്.

このときもヒツジがきっかけだった。この王子くんはふかいなやみでもあるみたいに、ふいにきいてきたんだ。

ഇത്തവണയും ഞാൻ നന്ദി പറേയണ്ടതു് െചമ്മരിയാടി േനാടു തെന്നയാണു്. അന്നു െപെട്ടന്നാണു് ലിറ്റിൽ പ്രിൻ സ് എേന്നാടു േചാദിക്കുന്നത്—എേന്താ ഗൗരവേമറിയ സംശയം തെന്ന പിടിച്ചുലച്ച േപാെല:

「ねえ、ほんとなの、ヒツジがちいさな木を食べるっていうのは。」

“െചമ്മരിയാടു കൾ കുറ്റിെച്ചടികൾ തിന്നുെമന്നുള്ളതു ശരിയേല്ല?”

「ああ、ほんとだよ。」

“അെത, അതു ശരിയാണു്.”

「そう! よかった!」

“ഹാവൂ! എനിക്കു സേന്താഷമായി!”

ヒツジがちいさな木を食べるってことが、どうしてそんなにだいじなのか、ぼくにはわからなかった。でも王子くんはそのままつづける。

െചമ്മരിയാടുകൾ കുറ്റിെച്ചടികൾ തിന്നുന്നതിൽ എന്താ ണിത്ര പ്രാധാന്യെമന്നു് എനിക്കു പിടി കിട്ടിയില്ല. അേപ്പാ ഴാണു് ലിറ്റിൽ പ്രിൻസ് േചാദിക്കുന്നതു്:

「じゃあ、バオバブも食べる?」

“എന്നു പറഞ്ഞാൽ അവ ബേയാബാബുകളും തിന്നിേല്ല?”

ぼくはこの王子くんにおしえてさしあげた。バオバブっていうのはちいさな木じゃなくて、きょうかいのたてものぐらい大きな木で、そこにゾウのむれをつれてきても、たった1本のバオバブも食べきれやしないんだ、って。

ബേയാബാബുകൾ കുറ്റിെച്ചടികളല്ല, േകാട്ടകൾ േപാ ലെത്ത കൂറ്റൻ മരങ്ങളാെണന്നു് ഞാൻ അവനു പറ ഞ്ഞുെകാടുത്തു; ഇനി ഒരാനപ്പറ്റെത്തത്തെന്ന അവൻ കൂട്ടിെക്കാണ്ടു േപായാലും ഒെരാറ്റ ബേയാബാബു തി ന്നുതീർക്കാൻ അവയ്ക്കു കഴിയിെല്ലന്നും ഞാൻ പറഞ്ഞു മനസ്സിലാക്കി.

ゾウのむれっていうのを、王子くんはおもしろがって、

ആനപ്പറ്റെത്തപ്പറ്റി പറഞ്ഞേപ്പാൾ ലിറ്റിൽ പ്രിൻസിനു ചിരി െപാട്ടി.

「ゾウの上に、またゾウをのせなきゃ……」

“അവെയ ഒന്നിനു മുകളിെലാന്നായി അടുക്കിവേയ്ക്കണ്ടി വരും,” അവൻ പറഞ്ഞു.

といいつつも、いうことはしっかりいいかえしてきた。

അേപ്പാഴാണു് അവെന്റ ബുദ്ധി പുറത്തു വരുന്നതു്:

「バオバブも大きくなるまえ、もとは小さいよね。」

“അത്ര വലുതായി വളരുന്നതിനു മുമ്പു് ബേയാബാബുകൾ കുഞ്ഞുൈതകളായിരിക്കുമേല്ലാ?”

「なるほど! でも、どうしてヒツジにちいさなバオバブを食べてほしいの?」

“തികച്ചും ശരിയാണതു്,” ഞാൻ പറഞ്ഞു. “അല്ല, ആടു് നിെന്റ ബേയാബാബു ൈതകൾ തിന്നണെമന്നു നിനക്കു േതാന്നാെനന്താ കാരണം?”

するとこういうへんじがかえってきた。「え! わかんないの!」あたりまえだといわんばかりだった。

അവെന്റ മറുപടി െപെട്ടന്നായിരുന്നു. “ഓ, അതു വിെട േന്ന!” അതിൽ കൂടുതൽ എന്തു വ്യക്തമാക്കാെനന്ന മട്ടിൽ അവൻ പറഞ്ഞു.

ひとりでずいぶんあたまをつかったけど、ようやくどういうことなのかなっとくできた。

അവനിൽ നിെന്നാരു സഹായം കിട്ടിെല്ലന്നു വന്നേതാെട ആ പ്രശ്നത്തിനു തൃപ്തികരമായ ഒരുത്തരം കെണ്ടത്താൻ എനിക്കു മനസ്സു നല്ലവണ്ണം പ്ര വർത്തിപ്പിേക്കണ്ടി വന്നു.

つまり、王子くんの星も、ほかの星もみんなそうなんだけど、いい草とわるい草がある。とすると、いい草の生えるいいタネと、わるい草のわるいタネがあるわけだ。

മേറ്റതു ഗ്രഹത്തിലുെമന്ന േപാെല ലിറ്റിൽ പ്രിൻസിെന്റ ഗ്രഹത്തിലും നല്ല െചടികളും ചീത്തെച്ചടികളുമുെണ്ടന്നു് ഞാൻ മനസ്സിലാക്കി. നല്ല െചടികളിൽ നിന്നു് നല്ല വി ത്തുകളും ചീത്തെച്ചടികളിൽ നിന്നു് ചീത്ത വിത്തുകളും ഉണ്ടാകണമേല്ലാ.

でもタネは目に見えない。土のなかでひっそりねむっている。おきてもいいかなって気になると、のびていって、まずはお日さまにむかって、むじゃきでかわいいそのめを、おずおずと出していくんだ。

വിത്തുകൾ പേക്ഷ, അദൃശ്യമായിരി ക്കും. ഭൂഗർഭത്തിൽ അവ ഗാഢനിദ്രയിലായിരിക്കും; അേപ്പാഴാണു് അതിെലാന്നു് ഇനിയുണരാെമന്നു് െപ െട്ടന്നങ്ങു തീരുമാനിക്കുക. ആ കുഞ്ഞുവിത്തു് മൂരി നിവ രുന്നു, സൂര്യനു േനർക്കു പതുെക്ക ഒരു തളിരില നീട്ടുന്നു.

ハツカダイコンやバラのめなら、生えたままにすればいい。でもわるい草や花になると、見つけしだいすぐ、ひっこぬかないといけない。

അെതാരു മുള്ളങ്കിയുെട മുളേയാ േറാസാെച്ചടിയുെട ൈതേയാ ആെണങ്കിൽ അതവിെട നിന്നു വളരേട്ടെയ േന്ന ആരും പറയൂ. മറിച്ചു് അെതാരു കളയാെണങ്കിൽ കഴിയുന്നത്ര േവഗം, കണ്ട നിമിഷം തെന്ന, അതിെന പറിെച്ചടുത്തു നശിപ്പിേക്കണ്ടതുമാകുന്നു.

そして、王子くんの星には、おそろしいタネがあったんだ……それがバオバブのタネ。そいつのために、星のじめんのなかは、めちゃくちゃになった。

ലിറ്റിൽ പ്രിൻസിെന്റ ഗ്രഹത്തിലും അമ്മാതിരി ചില അന്തകവിത്തുകൾ ഉണ്ടായിരുന്നു; ബേയാബാബു മരങ്ങ ളുെട വിത്തുകളാണവ. ആ ഗ്രഹത്തിെല മണ്ണു നിറെയ അതായിരുന്നു.

しかも、たった一本のバオバブでも、手おくれになると、もうどうやってもとりのぞけない。星じゅうにはびこって、根っこで星にあなをあけてしまう。それで、もしその星がちいさくて、そこがびっしりバオバブだらけになってしまえば、星はばくはつしてしまうんだ。

ഇടെപടാൻ ൈവകിേപ്പായാൽ പിെന്ന കാര്യങ്ങൾ ൈക വിട്ടുേപാകുന്ന തരമാണു് ഈ ബേയാ ബാബ് മരം. ഗ്രഹം െമാത്തം അവ വളർന്നുപടരും. േവ രുകൾ െകാണ്ടതു തുളച്ചിറങ്ങും. ഗ്രഹം തീെരെച്ചറുതും ബേയാബാബുകൾ വളെരയധികവുമാെണങ്കിൽ അതു െപാട്ടിെത്തറിക്കുകയും െചയ്യും.

「きっちりしてるかどうかだよ。」というのは、またべつのときの、王子くんのおことば。「あさ、じぶんのみだしなみがおわったら、星のみだしなみもていねいにすること。ちいさいときはまぎらわしいけど、バラじゃないってわかったじてんで、バオバブをこまめにひきぬくようにすること。やらなきゃいけないのは、めんどうといえばめんどうだけど、かんたんといえばかんたんなんだよね。」

“അെതാരു നിഷ്ഠയുെട കാര്യമാണു്,” ലിറ്റിൽ പ്രിൻസ് പിന്നീെടേന്നാടു പറഞ്ഞു. “പ്രഭാതത്തിൽ സ്വന്തം േദ ഹം വൃത്തിയാക്കിക്കഴിഞ്ഞാൽ പിെന്ന എെന്റ ഗ്രഹം വൃത്തിയാേക്കണ്ട േനരമാകുന്നു. കണ്ടാൽ േറാസാെച്ച ടിയുെട ൈത േപാലിരിക്കുന്ന ബേയാബാബുകൾ തല െപാക്കുന്ന നിമിഷം തെന്ന അവ പിഴുെതടുത്തു കള യണം. ക്ഷീണിപ്പിക്കുെമങ്കിലും എളുപ്പം െചയ്യാവുന്ന പണിയുമാണതു്.”

またある日には、ひとつ、ぼくんとこの子どもたちがずっとわすれないような、りっぱな絵をかいてみないかと、ぼくにもちかけてきた。

പിെന്നാരിക്കൽ അവൻ എേന്നാടു പറയുകയാണു്: “നി ങ്ങൾ നെല്ലാരു ചിത്രം വരയ്ക്കണം; നിങ്ങൾ താമസിക്കു ന്നിടെത്ത കുട്ടികളും കാര്യം മനസ്സിലാക്കെട്ട.

その子はいうんだ。「いつかたびに出たとき、やくに立つよ。やらなきゃいけないことを、のばしのばしにしてると、ときどきぐあいのわるいことがあるよね。それがバオバブだったら、ぜったいひどいことになる。こんな星があるんだ、そこにはなまけものがすんでて、ちいさな木を3本ほうっておいたんだけど……」

എെന്നങ്കി ലും യാത്ര െചേയ്യണ്ടി വരികയാെണങ്കിൽ അവർക്കതു പേയാഗെപ്പടും. ഇന്നെത്ത േജാലി മെറ്റാരു ദിവസേത്ത ക്കു മാറ്റിവയ്ക്കുന്നതു് ചിലേപ്പാെഴാെക്ക സൗകര്യപ്രദമാ െണന്നു വരാം. ബേയാബാബുകളുെട കാര്യത്തിൽ അങ്ങ െന െചയ്യുന്നതു് ആപത്തു ക്ഷണിച്ചുവരുത്തുകയാണു്. ഒരു കുഴിമടിയൻ താമസിച്ചിരുന്ന ഒരു ഗ്രഹം എനിക്ക റിയാം. മൂന്നു കുറ്റിെച്ചടികൾ വളർന്നുവരുന്നതു് അയാൾ അത്ര കാര്യമാക്കിയില്ല…”

というわけで、ぼくは王子くんのおおせのまま、ここにその星をかいた。えらそうにいうのはきらいなんだけど、バオバブがあぶないってことはぜんぜん知られてないし、ひとつの星にいて、そういうことをかるくかんがえていると、めちゃくちゃきけんなことになる。だから、めずらしく、おもいきっていうことにする。

ലിറ്റിൽ പ്രിൻസിെന്റ വിവരണം അനുസരിച്ചു് ഞാൻ ആ ഗ്രഹത്തിെന്റ ഒരു ചിത്രം വരച്ചുണ്ടാക്കി. ഒരുപേദ ശിയുെട സ്വരത്തിൽ സംസാരിക്കാൻ എനിെക്കാട്ടും താല്പര്യമില്ല; എന്നാലും ഞാൻ പറയെട്ട, ബേയാബാബു കൾ ഉണ്ടാക്കുന്ന വിപത്തിെനക്കുറിച്ചു് ആരും ഇതു വെര േബാധവാന്മാരായിട്ടില്ല.

いくよ、「子どものみなさん、バオバブに気をつけること!」これは、ぼくの友だちのためでもある。そのひとたちはずっとまえから、すぐそばにきけんがあるのに気がついてない。だからぼくは、ここにこの絵をかかなきゃいけない。ここでいましめるだけのねうちがある。

അതിനാൽ കുട്ടികേള, ബേയാ ബാബുകെള കരുതിയിരിക്കുക. എെന്റ േസ്നഹിതന്മാരും എെന്നേപ്പാെല തെന്ന കുേറ ക്കാലം ഈ അപകടം കണ്ടിെല്ലന്നു നടിച്ചു നടന്നു. അതി നാൽ അവർക്കു േവണ്ടിയാണു് ഈ ചിത്രം ഇത്ര േക്ലശി ച്ചു ഞാൻ വരച്ചതു്. ഇതു വഴി ഞാൻ പകർന്നു നല്കാൻ ഉേദ്ദശിക്കുന്ന സേന്ദശം എെന്റ ബുദ്ധിമുട്ടിനു മതിയായ പ്രതിഫലമാെണന്നു ഞാൻ കരുതുന്നു.

そう、みんなはこんなことをふしぎにおもうかもしれない。「どうしてこの本には、こういう大きくてりっぱな絵が、バオバブの絵だけなんですか?」こたえはとってもかんたん。やってみたけど、うまくいかなかった。バオバブをかいたときは、ただもう、すぐにやらなきゃって、いっしょうけんめいだったんだ。

നിങ്ങൾ േചാദിേച്ചക്കും, “ബേയാബാബുകളുെട ചിത്രം േപാെല അത്ര ഗംഭീരവും മനസ്സിൽ തറയ്ക്കുന്നതുമായ േവ േറ ചിത്രങ്ങൾ പുസ്തകത്തിൽ കാണാത്തെതന്തുെകാ ണ്ടാണു്?” അതിനുള്ള മറുപടി ലളിതമാണു്. ഞാൻ ശ്രമിച്ചിരുന്നു. പേക്ഷ, മറ്റുള്ളവയുെട കാര്യത്തിൽ ഞാൻ അത്ര വിജയി ച്ചില്ല. എെന്റ കഴിവിനുമപ്പുറം ശ്രമിക്കാൻ എെന്ന േപ്രരി പ്പിച്ചതു് ഒരാവശ്യകതയുെട അടിയന്തിരപ്രാധാന്യമായി രുന്നു.

ആറു്

ねえ、王子くん。こんなふうに、ちょっとずつわかってきたんだ。きみがさみしく、ささやかに生きてきたって。ずっときみには、おだやかな夕ぐれしか、いやされるものがなかった。このことをはじめて知ったのは、4日めのあさ、そのとき、きみはぼくにいった。

ലിറ്റിൽ പ്രിൻസ്! നിെന്റ ദാരുണമായ കുഞ്ഞുജീവിതത്തി െന്റ വിശദാംശങ്ങൾ ക്രേമണ ഞാൻ അറിഞ്ഞതു് ഈ വിധമായിരുന്നു. കുേറക്കാലേത്തക്കു് നിെന്റ ആെകയുള്ള വിേനാദം സൂര്യാസ്തമയം േനാക്കിയിരിക്കൽ മാത്രമായി രുന്നു. ഈ പുതിയ കാര്യം ഞാൻ അറിയുന്നതു് നാലാം ദിവസം കാലത്താണു്. അന്നു നീ പറഞ്ഞു:

「夕ぐれが大すきなんだ。夕ぐれを見にいこう……」

“അസ്തമയങ്ങൾ എനിക്കു വളെര ഇഷ്ടമാണു്. വരൂ, നമു െക്കാരസ്തമയം കാണാൻ േപാകാം.”

「でも、またなきゃ……」

“പേക്ഷ, അതിനു സമയമാേവേണ്ട?” ഞാൻ േചാദിച്ചു.

「なにをまつの?」

“ഏതിനു്?”

「夕ぐれをまつんだよ。」

“സൂര്യൻ അസ്തമിക്കാൻ.”

とてもびっくりしてから、きみはじぶんをわらったのかな。こういったよね。

ആദ്യം നീ വല്ലാെത അമ്പരന്നതായി എനിക്കു േതാന്നി; പിെന്ന നീ െപാട്ടിച്ചിരിച്ചു. നീ പറഞ്ഞു:

「てっきりまだ、ぼくんちだとおもってた!」

“ഞാൻ ഇേപ്പാഴും നാട്ടിലാെണന്നു വിചാരിച്ചുേപായി!”

なるほど。ごぞんじのとおり、アメリカでまひるのときは、フランスでは夕ぐれ。だからあっというまにフランスへいけたら、夕ぐれが見られるってことになる。

അതിൽ െതറ്റില്ല. അേമരിക്കയിൽ നട്ടുച്ചയായിരിക്കു േമ്പാൾ ഫ്രാൻസിൽ അസ്തമയമായിരിക്കുെമന്നു് ആർ ക്കുമറിയാം. ഒറ്റ മിനുട്ടു െകാണ്ടു് ഫ്രാൻസിേലക്കു പറക്കാൻ പറ്റി യാൽ നട്ടുച്ചയിൽ നിന്നു നിങ്ങെളത്തുന്നതു് അസ്തമയ ത്തിേലക്കായിരിക്കും.

でもあいにく、フランスはめちゃくちゃとおい。だけど、きみの星では、てくてくとイスをもってあるけば、それでいい。そうやってきみは、いつでも見たいときに、くれゆくお日さまを見ていたんだ。

കഷ്ടകാലത്തിനു പേക്ഷ, ഫ്രാൻ സ് വളെര ദൂരത്തായിേപ്പായി. എന്നാൽ നിെന്റ ഗ്രഹ ത്തിൽ, ലിറ്റിൽ പ്രിൻസ്, നിനക്കു കേസര രണ്ടുമൂന്നടി പിന്നിേലക്കു മാറ്റിയിട്ടാൽ മതി. ഇഷ്ടമുള്ളേപ്പാെഴാെക്ക പകലസ്തമിക്കുന്നതും കണ്ടു നിനക്കിരിക്കാം…

「1日に、44回も夕ぐれを見たことがあるよ!」

“അെന്നാരു ദിവസം ഞാൻ നാല്പത്തിനാലു് അസ്തമയ ങ്ങൾ കണ്ടു!”

といったすこしあとに、きみはこうつけくわえた。

അല്പേനരം കഴിഞ്ഞു നീ പറഞ്ഞു:

「そうなんだ……ひとはすっごくせつなくなると、夕ぐれがこいしくなるんだ……」

“മനസ്സു സങ്കടെപ്പടുേമ്പാഴാണു് അസ്തമയം മേനാഹരമാ വുക…”

「その44回ながめた日は、じゃあすっごくせつなかったの?」

“നാല്പത്തിനാലു് അസ്തമയങ്ങൾ കണ്ട ദിവസം,” ഞാൻ േചാദിച്ചു, “നിെന്റ മനസ്സിൽ അത്ര സങ്കടമുണ്ടായിരുേന്നാ?”

だけどこの王子くんは、へんじをなさらなかった。

പേക്ഷ, ലിറ്റിൽ പ്രിൻസ് അതിനു മറുപടി പറഞ്ഞില്ല.

ഏഴു്

5日め、またヒツジのおかげで、この王子くんにまつわるなぞが、ひとつあきらかになった。その子は、なんのまえおきもなく、いきなりきいてきたんだ。ずっとひとりで、うーんとなやんでいたことが、とけたみたいに。

അഞ്ചാമെത്ത ദിവസം—ആ െചമ്മരിയാടാണു് ഇവിെട യും എെന്ന സഹായിച്ചതു്—ലിറ്റിൽ പ്രിൻസിെന്റ ജീവി തത്തിെല മെറ്റാരു രഹസ്യം എനിക്കു െവളിെപ്പട്ടുകിട്ടി. െപെട്ടന്നു്, ഒരു മുഖവുരയുമില്ലാെത, ഏെറക്കാലെത്ത മൗ നധ്യാനത്തിനു വിേധയമാെയാരു പ്രശ്നത്തിൽ നിന്നുയർ ന്നു വന്നതാണെതന്ന േപാെല, അവൻ േചാദിച്ചു:

「ヒツジがちいさな木を食べるんなら、花も食べるのかな?」

“െചമ്മരിയാടിനു് കുറ്റിെച്ചടികൾ തിന്നാെമങ്കിൽ അതിനു പൂക്കളും തിന്നുകൂേട?”

「ヒツジは目に入ったものみんな食べるよ。」

“ആടുകൾ ൈകയിൽ കിട്ടുന്നെതന്തും കഴിക്കും,” ഞാൻ പറഞ്ഞു.

「花にトゲがあっても?」

“മുള്ളുള്ള പൂക്കളും?”

「ああ。花にトゲがあっても。」

“അെത. മുള്ളുള്ള പൂക്കളും.”

「じゃあ、トゲはなんのためにあるの?」

“അേപ്പാൾ പിെന്ന മുള്ളുകൾ െകാെണ്ടന്താ ഗുണം?”

わからなかった。そのときぼくは、エンジンのかたくしまったネジを外そうと、もう手いっぱいだった。しかも気が気でなかった。どうも、てひどくやられたらしいということがわかってきたし、さいあく、のみ水がなくなることもあるって、ほんとにおもえてきたからだ。

അെതനിക്കറിയില്ലായിരുന്നു. ആ സമയത്തു് ഞാൻ എഞ്ചിനിൽ നിന്നു് ഒരു േബാൾട്ട് ഊരിെയടുക്കാനുള്ള ശ്രമത്തിലായിരുന്നു. എെന്റ േവവലാതി കൂടിവരികയാ യിരുന്നു; കാരണം, എെന്റ വിമാനത്തിെന്റ തകരാറു് അത്രെയളുപ്പം പരിഹരിക്കാവുന്നതെല്ലന്നു് െതളിഞ്ഞു വരികയായിരുന്നു; ദാഹിച്ചു മരിേക്കണ്ടി വരുെമന്നുള്ള ഘട്ടത്തിേലക്കു ൈകയിലുള്ള െവള്ളം കുറയുകയും.

「トゲはなんのためにあるの?」

“മുള്ളുകൾ െകാെണ്ടന്താ ഗുണം?”

この王子くん、しつもんをいちどはじめたら、ぜったいおやめにならない。ぼくは、ネジでいらいらしていたから、いいかげんにへんじをした。

ലിറ്റിൽ പ്രിൻസ് ഒരു േചാദ്യം േചാദിച്ചാൽ അതിെനാ രുത്തരം കിട്ടാെത അവൻ വിടില്ല. ഞാനാെണങ്കിൽ ആ േബാൾട്ടിെന്റ കാര്യത്തിൽ െവറി പിടിച്ചു നില്ക്കുകയാ യിരുന്നു. അധികം ആേലാചിക്കാൻ നില്ക്കാെത ഞാൻ പറഞ്ഞു:

「トゲなんて、なんのやくにも立たないよ、たんに花がいじわるしたいんだろ!」

“മുള്ളുകൾ െകാണ്ടു് ഒരുപേയാഗവുമില്ല. പൂക്കൾക്കു വി േദ്വഷം കാണിക്കാനുള്ള വഴിയാണതു്!”

「えっ!」

“അേയ്യാ!”

すると、だんまりしてから、その子はうらめしそうにつっかかってきた。

ഒരു നിമിഷം അവൻ ഒന്നും മിണ്ടിയില്ല; എന്നി ട്ടവൻ ഒരുതരം അമർഷേത്താെട എെന്റ േനർക്കു് ആഞ്ഞ ടിച്ചു:

「ウソだ! 花はかよわくて、むじゃきなんだ! どうにかして、ほっとしたいだけなんだ! トゲがあるから、あぶないんだぞって、おもいたいだけなんだ……」

“നിങ്ങൾ പറഞ്ഞതു ഞാൻ വിശ്വസിക്കുന്നില്ല! പൂക്കൾ തീെര ദുർബലരാണു്. അവർ ശുദ്ധരുമാണു്. ആത്മവി ശ്വാസം കിട്ടാൻ േവണ്ടി അവർ ഓേരാ വഴി േനാക്കുന്നു െവേന്നയുള്ളു. തങ്ങളുെട മുള്ളുകൾ കണ്ടാൽ ആരും േപ ടിച്ചുേപാകുെമന്നാണു് അവർ കരുതുന്നതു്…”

ぼくは、なにもいわなかった。かたわらで、こうかんがえていた。「このネジがてこでもうごかないんなら、いっそ、かなづちでふっとばしてやる。」でも、この王子くんは、またぼくのかんがえをじゃまなさった。

ഞാൻ മറുപടിെയാന്നും പറഞ്ഞില്ല. ആ സമയം ഞാൻ മനസ്സിൽ പറയുകയായിരുന്നു: “ഇേപ്പാൾ ഈ േബാൾ ട്ട് ഊരിേപ്പാന്നിെല്ലങ്കിൽ ഞാനതു് ചുറ്റിക വച്ചു് അടിച്ചി ളക്കാൻ േപാവുകയാണു്.” ലിറ്റിൽ പ്രിൻസ് പിെന്നയും എെന്റ ചിന്തയ്ക്കു തടയിട്ടു:

「きみは、ほんとにきみは花が……」

“നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുേണ്ടാ, പൂക്കൾ…”

「やめろ! やめてくれ! 知るもんか! いいかげんにいっただけだ。ぼくには、ちゃんとやらなきゃいけないことがあるんだよ!」

“അേയ്യാ, ഇല്ല!” ഞാൻ വിളിച്ചുപറഞ്ഞു. “ഇല്ല, ഇല്ല, ഇല്ല! ഞാൻ ഒന്നിലും വിശ്വസിക്കുന്നില്ല. മനസ്സിൽ അേപ്പാൾ വന്നതു ഞാൻ വിളിച്ചുപറഞ്ഞുെവേന്നയുള്ളു. ഞാൻ ഗൗരവമുള്ള ഒരു കാര്യം െചയ്യുകയാെണന്നു നിന ക്കു കണ്ടൂേട!”

その子は、ぼくをぽかんと見た。

അവൻ അമ്പരേപ്പാെട എെന്ന മിഴിച്ചുേനാക്കി.

「ちゃんとやらなきゃ※(感嘆符疑問符、1-8-78)」

“ഗൗരവമുള്ള കാര്യം!”

その子はぼくを見つめた。エンジンに手をかけ、指はふるいグリスで黒くよごれて、ぶかっこうなおきものの上にかがんでいる、そんなぼくのことを。

ൈകയിൽ ഒരു ചുറ്റികയും ഗ്രീസു പുരണ്ട വിരലുകളുമായി, കാണാൻ ഭംഗിയില്ലാത്തെതന്നു് അവനു േതാന്നിയ ഒരു വസ്തുവിെന കുനിഞ്ഞു േനാക്കിെക്കാണ്ടു നില്ക്കുകയാണു ഞാൻ.

「おとなのひとみたいな、しゃべりかた!」

“മുതിർന്നവെരേപ്പാെലയാണു് നിങ്ങൾ സംസാരിക്കുന്നതു്!”

ぼくはちょっとはずかしくなった。でも、ようしゃなくことばがつづく。

അതു േകട്ടേപ്പാൾ ഞാെനാന്നു ചൂളി. പേക്ഷ, അവൻ വി ടുന്നില്ല:

「きみはとりちがえてる……みんないっしょくたにしてる!」

“നിങ്ങൾ സകലതും കൂട്ടിക്കുഴയ്ക്കുകയാണു്… നിങ്ങൾക്കു് യാെതാന്നിെന്റയും വാലും തുമ്പും പിടി കിട്ടുന്നില്ല…”

その子は、ほんきでおこっていた。こがね色のかみの毛が、風になびいていた。

അവനു ശരിക്കും േകാപം വന്നിരിക്കയാണു്. അവെന്റ സ്വർണ്ണമുടി ഇളംകാറ്റിലിളകി.

「まっ赤なおじさんのいる星があったんだけど、そのひとは花のにおいもかがないし、星もながめない。ひとをすきになったこともなくて、たし算のほかはなんにもしたことがないんだ。1にちじゅう、きみみたいに、くりかえすんだ。『わたしは、ちゃんとしたにんげんだ! ちゃんとしたにんげんなんだ!』それで、はなをたかくする。でもそんなの、にんげんじゃない、そんなの、キノコだ!」

“മുഖം ചുവന്നുതുടുത്ത ഒരാൾ താമസിക്കുന്ന ഒരു ഗ്രഹം എനിക്കറിയാം. അയാൾ ഇേന്ന വെര ഒരു പൂവു മണ ത്തിട്ടില്ല, ഒരു നക്ഷത്രെത്ത കെണ്ണടുത്തു േനാക്കിയിട്ടി ല്ല, ഒരാെളയും േസ്നഹിച്ചിട്ടില്ല. കണക്കു കൂട്ടുകയല്ലാെത ജീവിതത്തിൽ ഒരു വസ്തു അയാൾ െചയ്തിട്ടില്ല. ദിവസം മുഴുവൻ അയാൾ പറഞ്ഞുെകാണ്ടിരിക്കുന്നതാകെട്ട, നി ങ്ങൾ ഇേപ്പാൾ പറഞ്ഞതു തെന്ന: ‘ഞാൻ ഗൗരവമുള്ള ഒരു കാര്യം െചയ്യുകയാണു്!’ എന്നിട്ടു് അഭിമാനം െകാ ണ്ടു് അയാൾ സ്വയം ഊതിവീർപ്പിക്കും. പേക്ഷ, ഞാൻ ഇപ്പറഞ്ഞയാൾ മനുഷ്യെനാന്നുമല്ല—ഒരു കൂൺ!”

「な、なに?」

“ഒരു എന്താെണന്നാ പറഞ്ഞതു്?”

「キノコ!」

“ഒരു കൂൺ!”