ലിറ്റിൽ പ്രിൻസ് / あのときの王子くん — w językach malajalam i japońskim. Strona 4

Malajalam-japońska dwujęzyczna książka

അന്ത്വാൻ ദ് സാെന്ത-എക്സ്യുെപരി

ലിറ്റിൽ പ്രിൻസ്

アントワーヌ・ド・サン=テグジュペリ

あのときの王子くん

“ഞാൻ ഒരു ജനറലിേനാടു് ഒരു പൂവിൽ നിന്നു് മെറ്റാ രു പൂവിേലക്കു് ഒരു പൂമ്പാറ്റെയേപ്പാെല പറക്കാേനാ ഒരു ദുരന്തനാടകം എഴുതാേനാ ഒരു കടല്ക്കാക്കയായി രൂ പം മാറാേനാ ആജ്ഞാപിക്കുകയും അയാൾക്കു് എെന്റ കല്പന നിറേവറ്റാനാകാെത വരികയും െചയ്താൽ ആരാ ണു കുറ്റക്കാരൻ?” രാജാവു േചാദിച്ചു, “ഞാേനാ ജനറേലാ?”

「もし、しょうぐんに花から花へチョウチョみたいにとべ、であるとか、かなしい話を書け、であるとか、海鳥になれ、であるとかいいつけて、しょうぐんが、いわれたことをできなかったとしよう。なら、そいつか、この王か、どちらがまちがってると、そちはおもう?」

“അവിടുന്നു തെന്ന,” സംശയമില്ലാെത ലിറ്റിൽ പ്രിൻസ് പറഞ്ഞു.

「王さまのほうです。」と王子くんはきっぱりいった。

“അങ്ങെന തെന്ന. ഓേരാരുത്തരിൽ നിന്നും അവനവ നാവുന്നേത നാം ആവശ്യെപ്പടാൻ പാടുള്ളു,” രാജാവു് പറഞ്ഞു. “അധികാരം ആധാരമാേക്കണ്ടതു് മെറ്റന്തിലുമു പരി യുക്തിെയയാണു്. േപായി കടലിൽ ചാടാൻ പ്രജക േളാടു കല്പിച്ചാൽ അവർ വിപ്ലവം കൂട്ടിേല്ല? എെന്ന അനു സരിക്കാൻ എനിക്കാവശ്യെപ്പടാം, കാരണം, എെന്റ കല്പനകൾ യുക്തിക്കു നിരക്കുന്നതാണു്.”

「そのとおり。それぞれには、それぞれのできることをまかせねばならぬ。ものごとがわかって、はじめて力がある。もし、こくみんに海へとびこめといいつけようものなら、国がひっくりかえる。そのようにせよ、といってもいいのは、そもそも、ものごとをわきまえて、いいつけるからである。」

“അേപ്പാൾ എെന്റ അസ്തമയം?” ലിറ്റിൽ പ്രിൻസ് തെന്റ ആവശ്യം ഓർമ്മിപ്പിച്ചു; കാരണം, ഒരു േചാദ്യം േചാദി ച്ചാൽ അതിനുത്തരം കിട്ടാെത അവൻ വിടില്ലേല്ലാ.

「じゃあ、ぼくの夕ぐれは?」と王子くんはせまった。なぜなら王子くん、いちどきいたことは、ぜったいにわすれない。

“നിെന്റ അസ്തമയം നിനക്കു കിട്ടുന്നതാണു്. അതിനു ഞാൻ കല്പന പുറെപ്പടുവിക്കാം. പേക്ഷ, എെന്റ ഭരണ രീതിയനുസരിച്ചു് അനുകൂലമായ സാഹചര്യെമത്തുന്നതു വെര എനിക്കു കാത്തിരിേക്കണ്ടി വരും.”

「そちの夕ぐれなら、見られるぞ。いいつけよう。だが、まとう。うまくおさめるためにも、いいころあいになるまでは。」

“അെതന്നായിരിക്കും?” ലിറ്റിൽ പ്രിൻസ് േചാദിച്ചു.

「それはいつ?」と王子くんはたずねる。

“അേതാ, അതു്…” ഒരു തടിയൻ പഞ്ചാംഗം തുറന്നുെകാ ണ്ടു് രാജാവു് പറഞ്ഞു, “അതു്… അതു്… ഇന്നു രാത്രി ഏക േദശം എട്ടിനു് ഇരുപതു മിനുട്ടുള്ളേപ്പാഴായിരിക്കും. എെന്റ കല്പന എത്ര നന്നായിട്ടാണു പാലിക്കെപ്പടുന്നെതന്നു് നി നക്കേപ്പാൾ കാണാം!”

「むむむ!」と王さまはいって、ぶあつい〈こよみ〉をしらべた。「むむむ! そうだな……だい……たい……ごご7じ40ぷんくらいである! さすれば、いうとおりになるのがわかるだろう。」

ലിറ്റിൽ പ്രിൻസ് േകാട്ടുവായിട്ടു. തനിക്കു നഷ്ടെപ്പട്ട അസ്ത മയെത്ത ഓർത്തു് അവനു വിഷാദം േതാന്നി. അതുമല്ല, അവനു കുേറെശ്ശ േബാറടിക്കാനും തുടങ്ങിയിരുന്നു.

王子くんはあくびをした。夕ぐれにあえなくて、ざんねんだった。それに、ちょっともううんざりだった。

“എനിക്കിനി ഇവിെട ഒന്നും െചയ്യാനില്ല,” അവൻ രാജാ വിേനാടു പറഞ്ഞു. “അതിനാൽ ഞാൻ യാത്ര തുടരുക യാണു്.”

「ここですることは、もうないから。」と王子くんは王さまにいった。「そろそろ行くよ!」

“േപാകരുതു്!” രാജാവു് കല്പിച്ചു; തനിെക്കാരു പ്രജെയ കിട്ടിയതിെന്റ സേന്താഷത്തിലായിരുന്നു അേദ്ദഹം. “േപാകരുതു്. ഞാൻ നിെന്ന ഒരു മന്ത്രിയാക്കാം.”

「行ってはならん。」と王さまはいった。けらいができて、それだけうれしかったんだ。「行ってはならん、そちを、だいじんにしてやるぞ!」

“എന്തിെന്റ?”

「それで、なにをするの?」

“നീതിന്യായത്തിെന്റ മന്ത്രി!”

「む……ひとをさばくであるぞ!」

“അതിനിവിെട ആെരയും വിധിക്കാനില്ലേല്ലാ!”

「でも、さばくにしても、ひとがいないよ!」

“നമുക്കതറിയില്ലേല്ലാ,” രാജാവു് പറഞ്ഞു. “ഞാൻ ഇതുവ െര എെന്റ രാജ്യം മുഴുവനായിെട്ടാന്നു ചുറ്റിക്കണ്ടിട്ടില്ല. എനിക്കു പ്രായമായി; വണ്ടിയിൽ േപാകാനുള്ള ഇട വും ഇവിെടയില്ല. നടന്നാൽ എനിക്കു ക്ഷീണിക്കുകയും െചയ്യും.”

「それはわからん。まだこの王国をぐるりとまわってみたことがない。年をとったし、大きな馬車ばしゃをおくばしょもない。あるいてまわるのは、くたびれるんでな。」

“പേക്ഷ, ഞാൻ എല്ലാം കണ്ടുകഴിഞ്ഞു!” ഗ്രഹത്തിെന്റ മേറ്റവശേത്തക്കു് ഒരു തവണ കൂടി തിരിഞ്ഞു േനാക്കി െക്കാണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു. “അവിെടയും ആരു മില്ല…”

「ふうん! でもぼくはもう見たよ。」と、王子くんはかがんで、もういちど、ちらっと星のむこうがわを見た。「あっちには、ひとっこひとりいない……」

“എങ്കിൽ നാം നെമ്മത്തെന്ന വിധിക്കുക,” രാജാവു് പറ ഞ്ഞു. “അതാേണറ്റവും പ്രയാസം. അന്യെര വിധിക്കു ന്നതിേനക്കാൾ പ്രയാസമാണു് സ്വയം വിധിക്കുക. െത റ്റു പറ്റാെത സ്വയം വിധിക്കാൻ കഴിഞ്ഞാൽ നിങ്ങൾ ജ്ഞാനിയായിക്കഴിഞ്ഞു.”

「なら、じぶんをさばくである。」と王さまはこたえた。「もっとむずかしいぞ。じぶんをさばくほうが、ひとをさばくよりも、はるかにむずかしい。うまくじぶんをさばくことができたなら、それは、しょうしんしょうめい、けんじゃのあかしだ。」

“ശരിയാണതു്,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “പേക്ഷ, എനി െക്കെന്ന എവിെട വച്ചും വിധിക്കാം. അതിനു ഞാൻ ഇവിെടത്തെന്ന ജീവിക്കണെമന്നില്ല.”

すると王子くんはいった。「ぼく、どこにいたって、じぶんをさばけます。ここにすむひつようはありません。」

“ഒരു കിഴവൻ എലി എെന്റ ഗ്രഹത്തിെലവിെടേയാ ജീ വിക്കുന്നുെണ്ടന്നു ഞാൻ ന്യായമായും സംശയിക്കുന്നു.” രാജാവു് പറഞ്ഞു. “രാത്രിയിൽ ഞാനവെന്റ ഒച്ച േകട്ടു. ആ കിഴവെനലിെയ നിനക്കു വിധിക്കാം. ഇടയ്ക്കിെട നീ യവെന വധശിക്ഷയ്ക്കു വിധിക്കുക. അങ്ങെന അവെന്റ ജീവൻ നിെന്റ നീതിയ്ക്കു വിേധയമാ യിരിക്കും. പേക്ഷ, ഓേരാ വട്ടവും നീയവനു മാപ്പു നല്കു കയും േവണം. കാരണം, നമുക്കു േവെറാെന്നടുക്കാൻ ഇല്ലേല്ലാ.”

「むむむ! たしか、この星のどこかに、よぼよぼのネズミが1ぴきおる。夜、もの音がするからな。そのよぼよぼのネズミをさばけばよい。ときどき、死けいにするんである。そうすれば、そのいのちは、そちのさばきしだいである。だが、いつもゆるしてやることだ、だいじにせねば。1ぴきしかおらんのだ。」

“എനിക്കാെരയും വധശിക്ഷയ്ക്കു വിധിക്കാൻ താല്പര്യമില്ല,” ലിറ്റിൽ പ്രിൻസ് പറഞ്ഞു, “എനിക്കു യാത്ര തുടരാൻ േന രവുമായി.”

また王子くんはへんじをする。「ぼく、死けいにするのきらいだし、もうさっさと行きたいんです。」

“അരുതു്!” രാജാവു് കല്പിച്ചു.

「ならん。」と王さまはいう。

പേക്ഷ, േപാകാനുള്ള ഒരുക്കങ്ങൾ െചയ്തു കഴിഞ്ഞ ലി റ്റിൽ പ്രിൻസിനു് ആ വൃദ്ധനായ രാജാവിെന സങ്കടെപ്പടു ത്തണെമന്നുണ്ടായിരുന്നില്ല.

もう、王子くんはいつでも行けたんだけど、年よりの王さまをしょんぼりさせたくなかった。

“തെന്റ കല്പന അനുസരിക്കെപ്പടണെമന്നാണു് അവിടു െത്ത ആഗ്രഹെമങ്കിൽ അെങ്ങനിക്കു് യുക്തിസഹമായ ഒരാജ്ഞ നല്കണം. ഉദാഹരണത്തിനു് അങ്ങെയ്ക്കേന്നാ ടാജ്ഞാപിക്കാം, ഒരു മിനുട്ടു കഴിയുന്നതിനു മുമ്പു് ഇവിടം വിടുക. ഇേപ്പാൾ അനുകൂലമായ സാഹചര്യമാെണന്നു് എനിക്കു േതാന്നുന്നു…”

「もし、へいかが、いうとおりになるのをおのぞみなら、ものわかりのいいことを、いいつけられるはずです。いいつける、ほら、1ぷんいないにしゅっぱつせよ、とか。ぼくには、もう、いいころあいなんだとおもいます……」

രാജാവു് അതിനു മറുപടി ഒന്നും പറയാത്തതുെകാണ്ടു് ലിറ്റിൽ പ്രിൻസ് ഒരു നിമിഷം താറി നിന്നു. പിെന്ന ഒരു ദീർഘനിശ്വാസേത്താെട യാത്ര പറഞ്ഞിറങ്ങി.

王さまはなにもいわなかった。王子くんはとりあえず、どうしようかとおもったけど、ためいきをついて、ついに星をあとにした……

“ഞാൻ നിെന്ന എെന്റ സ്ഥാനപതിയാക്കുന്നു,” രാജാവു് തിടുക്കത്തിൽ പിന്നാെല വിളിച്ചുപറഞ്ഞു.

「そちを、ほかの星へつかわせるぞ!」そのとき、王さまはあわてて、こういった。

പരമാധികാ രം ൈകയാളുന്ന ഭാവമായിരുന്നു അേദ്ദഹത്തിനു്.

まったくもってえらそうないいかただった。

“ഈ മുതിർന്നവർ വിചിത്രസ്വഭാവികളാണു്,” യാത്ര തു ടർന്നുെകാണ്ടു് ലിറ്റിൽ പ്രിൻസ് തേന്നാടു തെന്ന പറഞ്ഞു.

おとなのひとって、そうとうかわってるな、と王子くんは心のなかでおもいつつ、たびはつづく。

പതിെനാന്നു്

11

രണ്ടാമെത്ത ഗ്രഹത്തിെല അേന്തവാസി ഒരു െപാങ്ങച്ച ക്കാരനായിരുന്നു.

ふたつめの星は、みえっぱりのすまいだった。

“ആഹാ! ഒരാരാധകൻ എെന്ന കാണാൻ വന്നിരിക്കു ന്നു!” ദൂെര നിേന്ന ലിറ്റിൽ പ്രിൻസിെന കണ്ടിട്ടു് അയാൾ ആർത്തുവിളിച്ചു.

「ふふん! ファンのおでましか!」王子くんが見えるなり、みえっぱりはとおくから大ごえをあげた。

എെന്തന്നാൽ, െപാങ്ങച്ചക്കാർക്കു് മറ്റുള്ളവെരാെക്ക തങ്ങളുെട ആരാധകരാണേല്ലാ.

というのも、みえっぱりにかかれば、だれもかれもみんなファンなんだ。

“ഹേലാ,” ലിറ്റിൽ പ്രിൻ സ് പറഞ്ഞു, “താങ്കളുെട െതാപ്പി കണ്ടിട്ടു തമാശ േതാന്നു ന്നേല്ലാ.”

「こんにちは。」と王子くんはいった。「へんなぼうしだね。」

“സല്യൂട്ടു് െചയ്യാനുള്ള െതാപ്പിയാണിതു്,” ആ വലിയ െപാങ്ങച്ചക്കാരൻ പറഞ്ഞു. “ആളുകൾ എെന്ന പുകഴ്ത്തി പ്പറയുേമ്പാൾ ഞാൻ െതാപ്പിയുയർത്തി അതു സ്വീകരി ക്കുന്നു. കഷ്ടെമന്നു പറയെട്ട, ഇതു വഴി ഇേപ്പാൾ ആരും വരാറില്ല.”

「あいさつできる。」と、みえっぱりはいう。「はくしゅされたら、これであいさつする。あいにく、ここをとおりすぎるひとなんていないわけだが。」

“അെതേയാ?” അയാൾ എന്തിെനക്കുറിച്ചാണു സംസാ രിക്കുന്നെതന്നു് െകാച്ചുരാജകുമാരനു മനസ്സിലായില്ല.

「うん?」王子くんは、なんのことかわからなかった。

“താെനാന്നു ൈകയടിക്കൂ,” അയാൾ അവേനാടു പറഞ്ഞു.

「りょう手で、ぱちぱちとやってみな。」と、みえっぱりはその子にすすめた。

ലിറ്റിൽ പ്രിൻസ് ൈകയടിച്ചു. െപാങ്ങച്ചക്കാരൻ അേപ്പാൾ താനതു വിനയേത്താെട സ്വീകരിക്കുന്നു എന്ന മട്ടിൽ െതാപ്പി ഒന്നു െപാന്തിച്ചു.

王子くんは、りょう手でぱちぱちとやった。みえっぱりは、ぼうしをちょっともち上げて、そっとあいさつをした。

“ആ രാജാവിെന കാണാൻ േപായതിെനക്കാൾ രസമു ണ്ടിതു്,” ലിറ്റിൽ പ്രിൻസ് മനസ്സിൽ പറഞ്ഞു. അവൻ പി െന്നയും ൈകയടിച്ചു. െപാങ്ങച്ചക്കാരൻ പിെന്നയും െതാ പ്പി െപാന്തിച്ചു.

「王さまのところよりもたのしいな。」と王子くんは心のなかでおもった。だからもういちど、りょう手でぽちぱちとやった。みえっぱりも、ぼうしをちょっともち上げて、もういちどあいさつをした。

ഈ അഭ്യാസം അഞ്ചു മിനുട്ട് ആവർത്തിച്ചേപ്പാൾ െകാ ച്ചുരാജകുമാരനു മടുപ്പു വന്നുതുടങ്ങി.

5ふんつづけてみたけど、おなじことばかりなので、王子くんはこのあそびにもあきてしまった。

“െതാപ്പി താേഴക്കു േപാരാൻ എന്തു െചയ്യണം?”

「じゃあ、そのぼうしを下ろすには、どうしたらいいの?」と、その子はきいた。

െപാങ്ങച്ചക്കാരൻ പേക്ഷ, അതു േകട്ടില്ല. െപാങ്ങച്ച ക്കാർക്കു് പുകഴ്ത്തലല്ലാെതാന്നും കാതിൽ െപടില്ല.

でも、みえっぱりはきいてなかった。みえっぱりは、ほめことばにしか、ぜったい耳をかさない。

“താെനെന്ന ശരിക്കും ആദരിക്കുന്നുേണ്ടാ?” അയാൾ ലി റ്റിൽ പ്രിൻസിേനാടു േചാദിച്ചു.

「おまえは、おれさまを心のそこから、たたえているか?」と、その男は王子くんにきいた。

“ആദരിക്കുക എന്നു പറഞ്ഞാൽ?”

「たたえるって、どういうこと?」

“ആദരിക്കുക എന്നു പറഞ്ഞാൽ ഈ ഗ്രഹത്തിെല ഏറ്റ വും സുന്ദരനായ, ഏറ്റവും നന്നായി േവഷം ധരിച്ച, ഏറ്റ വും പണക്കാരനായ, ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ ഞാനാെണന്നു നീ കരുതുന്നു എന്നാണർത്ഥം.”

「たたえるっていうのは、このおれさまが、この星でいちばんかっこよくて、いちばんおしゃれで、いちばん金もちで、いちばんかしこいんだって、みとめることだ。」

“പേക്ഷ, ഈ ഗ്രഹത്തിൽ നിങ്ങെളാരാളേല്ലയുള്ളു!”

「でも、星にはきみしかいないよ!」

“ഒരുപകാരം െചെയ്യേന്ന! എെന്നെയാന്നാദരിക്കൂ!”

「おねがいだ、とにかくおれさまをたたえてくれ!」

“ഞാൻ നിങ്ങെള ആദരിക്കുന്നു,” െചറുതാെയാന്നു േതാ ളു െവട്ടിച്ചുെകാണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു. “പേക്ഷ, ഇതിൽ ഇത്ര താല്പര്യം േതാന്നാൻ എന്തിരിക്കുന്നു!”

「たたえるよ。」といって、王子くんは、かたをちょっとあげた。「でも、きみ、そんなことのどこがだいじなの?」

ലിറ്റിൽ പ്രിൻസ് അവിടന്നു യാത്ര തുടർന്നു.

そして王子くんは、そこをあとにした。

“ഈ മുതിർന്നവർ ശരിക്കും വിചിത്രസ്വഭാവികൾ തെന്ന,” അവൻ തേന്നാടു തെന്ന പറഞ്ഞു.

おとなのひとって、やっぱりそうとうおかしいよ、とだけ、その子は心のなかで思いつつ、たびはつづく。

പന്ത്രണ്ടു്

12

അടുത്ത ഗ്രഹത്തിൽ താമസിച്ചിരുന്നതു് ഒരു മുഴുക്കുടിയ നാണു്. ആ സന്ദർശനം അല്പേനരേത്തേക്ക ഉണ്ടായിരു ന്നുള്ളുെവങ്കിലും അതു് ലിറ്റിൽ പ്രിൻസിെന വല്ലാെത ഖി ന്നനാക്കിക്കളഞ്ഞു.

つぎの星は、のんだくれのすまいだった。ほんのちょっとよっただけなのに、王子くんは、ずいぶん気もちがおちこんでしまった。

“താങ്കളിവിെട എന്തു െചയ്യുന്നു?” അവൻ കുടിയേനാ ടു േചാദിച്ചു; കുേറ ഒഴിഞ്ഞ കുപ്പികളും േവേറ കുേറ നിറ ഞ്ഞ കുപ്പികളും മുന്നിൽ വച്ചു് മൗനം പൂണ്ടിരിക്കുകയാണ യാൾ.

「ここでなにしてるの?」王子くんは、のんだくれにいった。その子が見ると、その男は、からのビンひとそろい、なかみのはいったビンひとそろいをまえにして、だんまりすわっていた。

“കുടിക്കുന്നു,” വിഷണ്ണഭാവേത്താെട അയാൾ പറഞ്ഞു.

「のんでんだ。」と、のんだくれは、しょんぼりとこたえた。

“എന്തിനു കുടിക്കുന്നു?” അവൻ േചാദിച്ചു.

「なんで、のむの?」と王子くんはたずねた。

“മറക്കാൻ,” കുടിയൻ പറഞ്ഞു.

「わすれたいんだ。」と、のんだくれはこたえた。

“എന്തു മറക്കാൻ?” അവനു് അയാേളാടു സഹതാപം േതാന്നിത്തുടങ്ങിയിരുന്നു.

「なにをわすれたいの?」と、王子くんは気のどくになってきて、さらにきいた。

“നാണേക്കടു മറക്കാൻ,” തല താഴ്ത്തിെക്കാണ്ടു് കുടിയൻ സമ്മതിച്ചു.

「はずかしいのをわすれたい。」と、のんだくれはうつむきながら、うちあけた。

“എന്തു നാണേക്കടു്?” ലിറ്റിൽ പ്രിൻസിനു് അയാെള സഹായിക്കണെമന്നുണ്ടായിരുന്നു.

「なにがはずかしいの?」と、王子くんはたすけになりたくて、たずねてみた。

“കുടിക്കുന്നതിെന്റ നാണേക്കടു്!” കുടിയൻ സംസാരം അവസാനിപ്പിച്ചു്, അേഭദ്യമായ ഒരു മൗനത്തിേലക്കു പിൻവാങ്ങി.

「のむのがはずかしい!」のんだくれは、そういったきり、とうとうだんまりをきめこんだ。

തല െപരുത്തുെകാണ്ടാണു് ലിറ്റിൽ പ്രിൻസ് അവിടുന്നു േപായതു്.

どうしていいかわからず、王子くんは、そこをあとにした。

“ഈ മുതിർന്നവർ ശരിക്കും, ശരിക്കും വിചിത്രസ്വഭാവിക ളാണു്,” യാത്ര തുടരുേമ്പാൾ അവൻ സ്വയം പറഞ്ഞു.

おとなのひとって、やっぱりめちゃくちゃおかしい、とその子は心のなかで思いつつ、たびはつづく。

പതിമൂന്നു്

13

നാലാമെത്ത ഗ്രഹം ഒരു ബിസിനസ്സുകാരേന്റതായിരു ന്നു. അയാൾ കണക്കുകൂട്ടലിൽ മുഴുകിയിരിക്കുകയാണു്; ലിറ്റിൽ പ്രിൻസ് െചന്നുകയറിയിട്ടു് അയാെളാന്നു തല െപാക്കി േനാക്കിയിട്ടുകൂടിയില്ല.

よっつめの星は、しごとにんげんのものだった。このひとは、とってもいそがしいので、王子くんが来たときも、かおを上げなかった。

“ഹേലാ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “താങ്കളുെട ൈകയി െല സിഗററ്റ് െകട്ടുേപായിരിക്കുന്നു.”

「こんにちは。」と、その子はいった。「たばこの火、きえてるよ。」

“മൂന്നും രണ്ടും അഞ്ചു്. അഞ്ചും ഏഴും പന്ത്രണ്ടു്. പന്ത്രണ്ടും മൂന്നും പതിനഞ്ചു്. ഹേലാ. പതിനഞ്ചും ഏഴും ഇരുപത്തി രണ്ടു്. ഇരുപത്തിരണ്ടും ആറും ഇരുപെത്തട്ടു്. അതു െകാ ളുത്താൻ എനിക്കു സമയമില്ല. ഇരുപത്താറും അഞ്ചും മുപ്പെത്താന്നു്. ഹൗ! എല്ലാം കൂടി അമ്പതു േകാടി പതി നാറു ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുനൂറ്റിമുപ്പ െത്താന്നു്!”

「3+2=5。5+7=12。12+3=15。こんにちは。15+7=22。22+6=28。火をつけなおすひまなんてない。26+5=31。ふう。ごうけいが、5おく162まん2731。」

“അമ്പതു േകാടി എന്തു്?” ലിറ്റിൽ പ്രിൻസ് േചാദിച്ചു.

「なに、その5おくって。」

“ഊം? താനിതുവെര േപായിേല്ല? അമ്പതു േകാടി… എനിക്കു നിർത്താൻ പറ്റില്ല… എനിെക്കാരുപാടു െച യ്യാനുണ്ടു്! അതിപ്രധാനമായ സംഗതിയാണു ഞാൻ െചയ്യുന്നതു്. കളി പറഞ്ഞിരിക്കാൻ എനിക്കു സമയമില്ല. രണ്ടും അഞ്ചും ഏഴു്…”

「ん? まだいたのか。5おく……もうわからん……やらなきゃいけないことがたくさんあるんだ! ちゃんとしてるんだ、わたしは。むだ口たたいてるひまはない! 2+5=7……」

“അമ്പതുേകാടി എന്താെണന്നു്?” ലിറ്റിൽ പ്രിൻസ് ആവർ ത്തിച്ചു; േചാദ്യം േചാദിച്ചാൽ പിെന്ന ഉത്തരം കിട്ടിയിട്ട ല്ലാെത അവൻ അടങ്ങില്ല എന്നറിയാമേല്ലാ.

「なんなの、その5おく100まんっていうのは。」また王子くんはいった。なにがあっても、いちどしつもんをはじめたら、ぜったいにやめない。

ബിസിനസ്സുകാരൻ തല െപാക്കി േനാക്കി.

しごとにんげんは、かおを上げた。

“ഞാൻ ഈ ഗ്രഹത്തിൽ താമസിക്കാൻ തുടങ്ങിയിട്ടു് അമ്പത്തിനാലു െകാല്ലമായിരിക്കുന്നു; ഇതിനിടയ്ക്കു് മൂന്നു തവണ മാത്രമാണു് എെന്റ േജാലിക്കു വിഘ്നം േനരിട്ട തു്. ഒന്നാമേത്തതു് ഇരുപത്തിരണ്ടു െകാല്ലം മുമ്പാണു്; എവിടുെന്നന്നറിയാെത ഒരു വണ്ടു വെന്നെന്റ േമശപ്പു റത്തു വീണു. അതുണ്ടാക്കിയ ബഹളം കാരണം നാലി ടെത്തെന്റ കണക്കു പിഴച്ചു.

「54年この星にすんでいるが、気がちったのは、3どだけだ。さいしょは、あれだ、22年まえのこと、コガネムシがどこからともなく、とびこんできたせいだ。ぶんぶんとうるさくしたから、たし算を4回まちがえた。

രണ്ടാമതു് പതിെനാന്നു െകാല്ലം മുമ്പായിരുന്നു; വാതമാണു് അന്നു പ്രശ്നമുണ്ടാ ക്കിയതു്. എനിക്കു േവണ്ടത്ര വ്യായാമം കിട്ടുന്നിെല്ലേന്ന. ഒന്നിറങ്ങി നടക്കാൻ സമയം കിേട്ടേണ്ട? മൂന്നാമത്—അതിേപ്പാഴാണു്! ഞാെനന്താ പറഞ്ഞുെകാണ്ടു വന്നതു്? അമ്പതു േകാടി…”

2どめは、あれだ、11年まえ、リウマチのほっさがおきたせいだ。うんどうぶそくで、あるくひまもない。ちゃんとしてるんだ、わたしは。3どめは……まさにいまだ! さてと、5おく100……」

“എന്തമ്പതു േകാടി?”

「……も、なにがあるの?」

ആ േചാദ്യത്തിനു മറുപടി െകാടുക്കാെത തനിക്കു സമാ ധാനമായി പണിെയടുക്കാൻ പറ്റിെല്ലന്നു് ബിസിനസ്സുകാ രനു് അേപ്പാൾ േബാദ്ധ്യമായി.

しごとにんげんは、ほっといてはもらえないんだと、あきらめた。

“അേതാ, ഇടെയ്ക്കാെക്ക ആകാശത്തു കാണുന്ന ആ െച റിയ വസ്തുക്കൾ,” അയാൾ പറഞ്ഞു.

「……も、あのちいさいやつがあるんだ。ときどき空に見えるだろ。」

“പൂച്ചികൾ?”

「ハエ?」

“അല്ലല്ല, തിളങ്ങുന്ന വക.”

「いいや、そのちいさいのは、ひかる。」

“േതനീച്ചകൾ?”

「ミツバチ?」

“അെല്ലേന്ന. മടിയന്മാെര ദിവാസ്വപ്നത്തിലാഴ്ത്തുന്ന സ്വർ ണ്ണനിറത്തിലുള്ള ആ െചറിയ വസ്തുക്കൾ. ഞാൻ ആ തരക്കാരെനാന്നുമല്ല. ഞാൻ സുപ്രധാനമായ സംഗതി കളിൽ ഏർെപ്പടുന്നയാളേല്ല. പകല്ക്കിനാവു കാണാൻ എെന്റ ജീവിതത്തിൽ എവിെട േനരം?”

「いいや。そのちいさいのは、こがね色で、なまけものをうっとりさせる。だが、ちゃんとしてるからな、わたしは! うっとりしてるひまはない。」

“നക്ഷത്രങ്ങെളക്കുറിച്ചാേണാ നിങ്ങൾ പറയുന്നതു്?”

「あっ! 星?」

“അെത, അതു തെന്ന. നക്ഷത്രങ്ങൾ.”

「そうだ、星だ。」

“അമ്പതു േകാടി നക്ഷത്രങ്ങൾ െകാണ്ടു് നിങ്ങൾ എന്തു െചയ്യുന്നു?”

「じゃあ、5おく100まんの星をどうするの?」

“അമ്പതു േകാടി പതിനാറുലക്ഷത്തി ഇരുപത്തീരായിര ത്തി എഴുന്നൂറ്റിമുപ്പെത്താന്നു്. ഞാൻ പ്രധാനെപ്പട്ട സംഗ തികൾ െചയ്യുന്നയാളാണു്. എെന്റ കണക്കുകെളാെക്ക കൃത്യമായിരിക്കും.”

「5おく162まん2731。ちゃんとしてるんだ、わたしは。こまかいんだ。」

“ആ നക്ഷത്രങ്ങൾ നിങ്ങൾ എന്തു െചയ്യുന്നു?”

「それで、星をどうするの?」

“ഞാൻ എന്തു െചയ്യുന്നുെവേന്നാ?”

「どうするかって?」

“അെത.”

「うん。」

“ഒന്നും െചയ്യുന്നില്ല. ഞാൻ അവെയ സ്വന്തമാക്കുന്നു.”

「なにも。じぶんのものにする。」

“നിങ്ങൾ നക്ഷത്രങ്ങളുെട ഉടമസ്ഥനാെണേന്നാ?”

「星が、きみのもの?」

“അെത.”

「そうだ。」

“പേക്ഷ, ഞാൻ കണ്ട ഒരു രാജാവു്…”

「でも、さっきあった王さまは……」

“രാജാക്കന്മാർക്കു് ഒന്നും സ്വന്തമല്ല; അവർ അവെയ ഭരി ക്കുകയാണു്… രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ടു്.”

「王さまは、じぶんのものにしない、〈おさめる〉んだ。ぜんぜんちがう。」

“നക്ഷത്രങ്ങൾ സ്വന്തമാക്കിയിട്ടു് നിങ്ങൾക്കതു െകാണ്ടു് എന്താ ഗുണം?”

「じゃあ、星がじぶんのものだと、なんのためになるの?」

“അെതെന്ന ധനികനാക്കുന്നു.”

「ああ、お金もちになれるね。」

“ധനികനായതുെകാെണ്ടന്താ ഗുണം?”

「じゃあ、お金もちだと、なんのためになるの?」

“ആെരങ്കിലും പുതിയ നക്ഷത്രങ്ങൾ കണ്ടുപിടിച്ചാൽ എനിക്കവയും വാങ്ങാൻ പറ്റും.”

「またべつの星が買える、あたらしいのが見つかったら。」

“ഈയാളുെട വാദം ആ കുടിയേന്റതു േപാലിരിക്കുന്നു,” ലിറ്റിൽ പ്രിൻസ് മനസ്സിൽ പറഞ്ഞു.

王子くんは心のなかでおもった。『このひと、ちょっとへりくつこねてる。さっきのよっぱらいといっしょだ。』

എന്നാലും അവനു പിെന്നയും േചാദിക്കാനുണ്ടായിരുന്നു.

でもとりあえず、しつもんをつづけた。

“എങ്ങെനയാണു് നക്ഷത്രങ്ങൾ ഒരാളുെട മാത്രം സ്വന്ത മാവുക?”

「どうやったら、星がじぶんのものになるの?」

“എങ്കില്പിെന്ന അവ ആരുെടയാണു്?” ബിസിനസ്സുകാ രൻ മുഷിച്ചിേലാെട േചാദിച്ചു.

「そいつは、だれのものだ?」と、しごとにんげんは、ぶっきらぼうにへんじをした。

“ആർക്കറിയാം? ആരുേടയുമല്ല.”

「わかんない。だれのものでもない。」