ലിറ്റിൽ പ്രിൻസ് / あのときの王子くん — w językach malajalam i japońskim. Strona 3

Malajalam-japońska dwujęzyczna książka

അന്ത്വാൻ ദ് സാെന്ത-എക്സ്യുെപരി

ലിറ്റിൽ പ്രിൻസ്

アントワーヌ・ド・サン=テグジュペリ

あのときの王子くん

ലിറ്റിൽ പ്രിൻസിെന്റ മുഖം േരാഷം െകാണ്ടു വിളർത്തിരുന്നു.

この王子くん、すっかりごりっぷくだ。

“പൂക്കൾക്കു മുള്ളുകളുണ്ടായിട്ടു് ലക്ഷക്കണക്കിനു വർഷ ങ്ങളായി. എന്നിട്ടും ലക്ഷക്കണക്കിനു വർഷങ്ങളായി ആടുകൾ അവ തിെന്നാടുക്കുന്നു. പ്രേയാജനമിെല്ലങ്കി ലും എന്തിനാണു പൂക്കൾക്കു മുള്ളുകൾ വളരുന്നെതന്നു മനസ്സിലാക്കാൻ ശ്രമിക്കുക പ്രധാനെപ്പട്ട കാര്യമേല്ല? ആടുകളും പൂക്കളും തമ്മിലുള്ള നിരന്തരയുദ്ധം, അതു പ്ര ധാനെപ്പട്ട കാര്യമേല്ല? ഒരു തുടുത്തു െകാഴുത്ത മനുഷ്യൻ കൂട്ടിക്കൂട്ടി വയ്ക്കുന്ന അക്കങ്ങേളക്കാൾ പ്രധാനെപ്പട്ട കാ ര്യമേല്ല അതു്?

「100まん年まえから、花はトゲをもってる。100まん年まえから、ヒツジはそんな花でも食べてしまう。だったらどうして、それをちゃんとわかろうとしちゃいけないわけ? なんで、ものすごくがんばってまで、そのなんのやくにも立たないトゲを、じぶんのものにしたのかって。ヒツジと花のけんかは、だいじじゃないの? ふとった赤いおじさんのたし算のほうがちゃんとしてて、だいじだっていうの?

ഈ പ്രപഞ്ചത്തിൽ മെറ്റങ്ങുമില്ലാത്ത ഒര പൂർവ്വപുഷ്പം എെന്റ ഗ്രഹത്തിലുെണ്ടന്നു് എനിക്കറിയാെമ ന്നു വയ്ക്കുക; എന്നിെട്ടാരു പ്രഭാതത്തിൽ ഒരു കുഞ്ഞാടു്, താെനന്താണു െചയ്യുന്നെതന്നറിയാെത, ഒറ്റക്കടി െകാ ണ്ടു് ആ പൂവിെന ഇല്ലാതാക്കിയാൽ—അതു പ്രധാനെപ്പട്ട കാര്യമേല്ല?”

たったひとつしかない花、ぼくの星のほかにはどこにもない、ぼくだけの花が、ぼくにはあって、それに、ちいさなヒツジが1ぴきいるだけで、花を食べつくしちゃうこともあるって、しかも、じぶんのしてることもわからずに、あさ、ふっとやっちゃうことがあるってわかってたとしても、それでもそれが、だいじじゃないっていうの?」

അവെന്റ മുഖത്തു് വിളർച്ച മാറി തുടുപ്പായിക്കഴിഞ്ഞിരുന്നു.

その子はまっ赤になって、しゃべりつづける。

“ഒരാൾ ഒരു പൂവിെന േസ്നഹിക്കുന്നുെണ്ടങ്കിൽ, േകാടാ നുേകാടികളായ നക്ഷത്രങ്ങളിൽ അെതാന്നു മാത്രേമയു ള്ളുെവങ്കിൽ, അതു േപാേര നക്ഷത്രങ്ങെള േനാക്കിനില്ക്കു േമ്പാൾ അയാൾക്കു സേന്താഷം േതാന്നാൻ? അയാൾ സ്വയം പറയുകയാണു്, ‘എെന്റ പൂവു് അവിെടവിെടേയാ ഉണ്ടു്…’ പേക്ഷ, ഒരാടു് ആ പൂവു തിന്നുകയാെണങ്കിൽ അയാെള സംബന്ധിച്ചിടേത്താളം െപാടുന്നേന നക്ഷത്ര ങ്ങെളാന്നാെക െകട്ടണഞ്ഞുേപാവുകയാണു്… അതു നി ങ്ങൾക്കു പ്രധാനെപ്പട്ട കാര്യമല്ല?”

「だれかが、200まんの星のなかにもふたつとない、どれかいちりんの花をすきになったんなら、そのひとはきっと、星空をながめるだけでしあわせになれる。『あのどこかに、ぼくの花がある……』っておもえるから。でも、もしこのヒツジが、あの花を食べたら、そのひとにとっては、まるで、星ぜんぶが、いきなりなくなったみたいなんだ! だから、それはだいじじゃないっていうの、ねえ!」

അവനു പിെന്ന മെറ്റാന്നും പറയാൻ പറ്റാെതയായി. വി ങ്ങിെപ്പാട്ടിവന്ന കരച്ചിൽ കാരണം വാക്കുകൾ അവെന്റ െതാണ്ടയിൽ കുടുങ്ങി. ഇരുട്ടായിക്കഴിഞ്ഞിരുന്നു. ഞാൻ പണിയായുധങ്ങൾ താെഴയിട്ടു. ഈ നിമിഷത്തിൽ ചുറ്റികയും േബാൾട്ടുെമാ െക്ക എനിെക്കന്തു്? ദാഹെത്തയും മരണെത്തയും കുറി ച്ചു ഞാെനന്തിനുത്കണ്ഠെപ്പടണം? ഒരു നക്ഷത്രത്തിൽ, ഒരു ഗ്രഹത്തിൽ, എെന്റ ഗ്രഹത്തിൽ, ഈ ഭൂമിയിൽ ഒരു കുഞ്ഞുരാജകുമാരനു് സാന്ത്വനം േവണം. ഞാനവ െന ൈകകളിെലടുത്തു താരാട്ടി. ഞാൻ പറഞ്ഞു:

その子は、もうなにもいえなかった。いきなり、わあっとなきだした。夜がおちて、ぼくはどうぐを手ばなした。なんだか、どうでもよくなった。エンジンのことも、ネジのことも、のどのかわきも、死ぬことさえも。ひとつの星、ひとつのわくせい、ぼくのいばしょ――このちきゅうの上に、ひとりの気ままな王子くんが、いじらしく立っている。ぼくはその子をだきしめ、ゆっくりとあやした。その子にいった。

“നീ േസ്നഹിക്കുന്ന ആ പൂവിനു് ഒരപകടവും പറ്റില്ല. ഞാൻ നിെന്റ ആടിനു് ഒരു വായ്പൂട്ടു വരച്ചിടാം. നിെന്റ പൂവിനു ചു റ്റും ഞാെനാരു േവലി വരയ്ക്കാം. ഞാൻ…”

「きみのすきな花は、なにもあぶなくなんかない……ヒツジにくちわをかいてあげる、きみのヒツジに……花をまもるものもかいてあげる……あと……」

എന്തു പറയ ണെമന്നു് എനിക്കറിയാെതയായി. ഞാനാെക പതറി. എങ്ങെനയാണു് അവനിേലെക്കത്തുക എന്നു്, എവിെട യാണവെന കെണ്ടത്തുക എന്നു് എനിക്കു പിടികിട്ടിയില്ല. വളെര നിഗൂഢമായ ഒരിടമാണതു്, കണ്ണീരിെന്റ േദശം.

どういっていいのか、ぼくにはよくわからなかった。じぶんは、なんてぶきようなんだろうとおもった。どうやったら、この子と心がかようのか、ぼくにはわからない……すごくふしぎなところだ、なみだのくにって。

എട്ടു്

ൈവകാെത ഈ പൂവിെനക്കുറിച്ചു കൂടുതലായി ഞാനറി ഞ്ഞു. ലിറ്റിൽ പ്രിൻസിെന്റ ഗ്രഹത്തിൽ പൂക്കൾ സരള സൗന്ദര്യമുള്ളവയായിരുന്നു. ഇതളുകൾ ഒരടുേക്ക ഉണ്ടാ വൂ; അവയ്ക്കു നില്ക്കാൻ അല്പമിടേമ േവണ്ടൂ; ആർക്കും അവ ഒരു ശല്യമായതുമില്ല. ഒരു പ്രഭാതത്തിൽ അവ പുൽത്ത ട്ടിൽ പ്രത്യക്ഷെപ്പടുന്നതു കാണാം; സന്ധ്യയാവുന്നേതാ െട അവ വാടിവീഴുകയും െചയ്യും.

ほどなくして、その花のことがどんどんわかっていった。それまでも、王子くんの星には、とてもつつましい花があった。花びらがひとまわりするだけの、ちっともばしょをとらない花だ。あさ、気がつくと草のなかから生えていて、夜にはなくなっている。

പേക്ഷ, ഒരു ദിവസം, എവിെട നിന്നു പാറിവന്നുെവന്നറിയാത്ത ഒരു വിത്തിൽ നിന്നു് ഒരു െചടി നാെമ്പടുത്തു; ലിറ്റിൽ പ്രിൻസ് ആ കു ഞ്ഞുനാമ്പിെന്റ വളർച്ച ശ്രദ്ധാപൂർവം നിരീക്ഷിച്ചുെകാ ണ്ടിരുന്നു. അവെന്റ ഗ്രഹത്തിെല മേറ്റതു െചടിയും േപാ െലയായിരുന്നില്ല അതു്; അതു പുതിെയാരു തരം ബേയാ ബാബ് ആേയക്കാനും മതി.

でも、あの子のいった花はそれじゃなくて、ある日、どこからかタネがはこばれてきて、めを出したんだ。王子くんはまぢかで、そのちいさなめを見つめた。いままで見てきた花のめとは、ぜんぜんちがっていた。またべつのバオバブかもしれなかった。

െചടിയുെട വളർച്ച െപെട്ടന്നുതെന്ന നിലച്ചു; അതു പൂവി ടാനുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ആ മുഴുത്ത െമാട്ടിെന്റ വികാസം കണ്ടുനിന്ന െകാച്ചുരാജകുമാരനു് അത്ഭുതകരമായ ഒരു മായാരൂപമാണു് അതിൽ നിന്നു പുറത്തു വരിക എന്നു േതാന്നിേപ്പായി. പേക്ഷ, അതി െനാരു തിടുക്കവുമുണ്ടായില്ല; തെന്റ പച്ചിലയറയുെട മറ യിൽ അവൾ തെന്റ ചമയങ്ങൾ ഒെന്നാന്നായി എടുത്ത ണിഞ്ഞുെകാണ്ടിരുന്നു.

でも、くきはすぐのびるのをやめて、花になるじゅんびをはじめた。王子くんは、大きなつぼみがつくのを目のあたりにして、花がひらくときはどんなにすごいんだろうと、わくわくした。けれど、その花はみどり色のへやに入ったまま、なかなかおめかしをやめなかった。

എത്ര ശ്രദ്ധേയാെടയാണവൾ തെന്റ നിറങ്ങൾ തിരെഞ്ഞടുത്തതു്, എത്ര സാവകാശ മാണവൾ തെന്റ പുടവകെളടുത്തുടുത്തതു്, ഇതളുകെളാ െന്നാന്നായി നിരത്തിവച്ചതു്! പാടെത്ത േപാപ്പിപ്പൂക്കെള േപ്പാെല ചുളുങ്ങിക്കൂടി േലാകേത്തക്കു വരാൻ അവൾക്കി ഷ്ടമുണ്ടായിരുന്നില്ല. തെന്റ സൗന്ദര്യത്തിെന്റ പൂർണ്ണദീപ്തി േയാെട തെന്ന േവണം അവൾക്കു േലാകത്തിനു മുന്നിൽ പ്രത്യക്ഷെപ്പടാൻ. അെത, അവെളാരു െപാങ്ങച്ചക്കാരി പ്പൂവായിരുന്നു!

どんな色がいいか、じっくりとえらび、ちまちまとふくをきて、花びらをひとつひとつととのえていく。ひなげしみたいに、しわくちゃのまま出たくなかった。きらきらとかがやくくらい、きれいになるまで、花をひらきたくなかった。そうなんだ、その花はとってもおしゃれさんなんだ!

അവളുെടയാ നിഗൂഢമായ അണിെഞ്ഞാ രുങ്ങൽ ദിവസങ്ങൾ, ദിവസങ്ങൾ നീണ്ടു. അങ്ങെന ഒരു ദിവസം, കൃത്യം സൂര്യനുദിക്കുന്ന മുഹൂർത്ത ത്തിൽ അവൾ സ്വയം പ്രത്യക്ഷെപ്പടുത്തി.

だから、かくれたまま、なん日もなん日も、みじたくをつづけた。ようやく、あるあさ、ちょうどお日さまがのぼるころ、ぱっと花がひらいた。

ഇത്രയും സൂക്ഷ്മവും വിശദവുമായ ഒരുക്കം കഴിഞ്ഞിട്ടു് േകാട്ടുവായിട്ടുെകാണ്ടു് അവൾ പറയുകയാണു്:

あまりに気をくばりすぎたからか、その花はあくびをした。

“ഹാവൂ! ഇനിയുെമെന്റ ഉറക്കം േപായിട്ടില്ല. ക്ഷമിക്ക േണ. എെന്റ ഇതളുകൾ ഇേപ്പാഴും ശരിെക്കാരടുക്കായി ട്ടില്ല.”

「ふわあ。目がさめたばかりなの……ごめんなさいね……まだ、かみがくしゃくしゃ……」

പേക്ഷ, ലിറ്റിൽ പ്രിൻസിനു് തെന്റ ആരാധന മറച്ചുവ യ്ക്കാൻ കഴിഞ്ഞില്ല:

そのとき、王子くんの口から、おもわずことばがついてでた。

“െഹാ! എത്ര സുന്ദരിയാണു നീ!”

「き、きれいだ!」

“ഞാൻ പിെന്ന അങ്ങെനയേല്ല?” െകാഞ്ചിെക്കാണ്ടു് പൂവു പറഞ്ഞു. “സൂര്യനുദിക്കുന്ന േനരത്തു തെന്നയാണു് ഞാനും ജനിച്ചതു്…”

「そうね。」と花はなにげなくいった。「お日さまといっしょにさいたもの……」

അവളല്പം ഗർവുകാരിയാെണന്നൂഹിക്കാൻ െകാച്ചുരാജ കുമാരനു പ്രയാസമുണ്ടായില്ല; എന്നാലും എത്ര ഹൃദയ ഹാരിയാണവൾ!

この花、あまりつつましくもないけど、心がゆさぶられる……と王子くんはおもった。

“പ്രാതലിനുള്ള േനരമാെയന്നു േതാന്നുന്നു,” അവൾ െപ െട്ടന്നു പറഞ്ഞു, “എെന്റ ആവശ്യങ്ങെളക്കുറിേച്ചാർക്കാൻ ദയവുണ്ടാകുെമങ്കിൽ…”

そこへすぐ、花のことば。「あさのおしょくじのじかんじゃなくて。このままあたしはほうっておかれるの?」

ലിറ്റിൽ പ്രിൻസ് ആെക നാണിച്ചുേപായി; അവൻ ഓടി േപ്പായി ഒരു പാത്രത്തിൽ െവള്ളം െകാണ്ടുവന്നു് െചടിയ്ക്കു നനച്ചുെകാടുത്തു.

王子くんは、もうしわけなくなって、つめたい水のはいったじょうろをとってきて、花に水をやった。

അധികം ൈവകാെത അവൾ തെന്റ െപാങ്ങച്ചവും ഗർ വും െകാണ്ടു് അവെന പീഡിപ്പിക്കാൻ തുടങ്ങി—അതവെന വല്ലാെത കഷ്ടെപ്പടുത്തി എന്ന സത്യവും പറയണമേല്ലാ. ഉദാഹരണത്തിനു്, അെന്നാരു ദിവസം തെന്റ നാലു മു ള്ളുകെളക്കുറിച്ചു സംസാരിക്കുന്നതിനിടയിൽ അവൾ ലിറ്റിൽ പ്രിൻസിേനാടു പറയുകയാണു്:

こんなちょうしで、ちょっとうたぐりぶかく、みえっぱりだったから、その花はすぐに、その子をこまらせるようになった。たとえばある日、花はこの王子くんに、よっつのトゲを見せて、こういった。

“നഖങ്ങളും െകാണ്ടു് കടുവകൾ ഇേങ്ങാട്ടു വരെട്ട!”

「ツメをたてたトラが来たって、へいき。」

“എെന്റ ഗ്രഹത്തിൽ കടുവകളില്ല,” ലിറ്റിൽ പ്രിൻസ് പ്ര തിേഷധിച്ചു, “തെന്നയുമല്ല, കടുവകൾ പുല്ലു തിന്നാറുമില്ല.”

「トラなんて、ぼくの星にはいないよ。」と王子くんはいいかえした。「それに、トラは草なんて食べない。」

“അതിനു ഞാൻ പുെല്ലാന്നുമല്ലേല്ലാ,” പൂവു് മധുരമായി പറഞ്ഞു.

「あたし、草じゃないんだけど。」と花はなにげなくいった。

“അല്ല, ഞാൻ പറഞ്ഞതു്…”

「ごめんなさい……」

“എനിക്കു കടുവകെള ഒരു േപടിയുമില്ല,” അവൾ തുടർ ന്നു, “പേക്ഷ, എനിക്കു കാറ്റു തീെര പറ്റില്ല. അതു തടു ക്കാൻ ഒരു തട്ടി നിങ്ങളുെട ൈകയിൽ ഉണ്ടാവിെല്ലന്നു തെന്ന കരുതെട്ട?”

「トラなんてこわくないの、ただ、風にあたるのは大っきらい。ついたてでもないのかしら?」

“കാറ്റു പറ്റില്ല—ഒരു െചടിയുെട കാര്യത്തിൽ അതത്ര നല്ല തല്ല” ലിറ്റിൽ പ്രിൻസ് അഭിപ്രായെപ്പട്ടു. എന്നിട്ടവൻ തേന്നാടു തെന്ന പറഞ്ഞു, “ഈ പൂവു് ഒരല്പം കുഴപ്പം പിടി ച്ചതാണേല്ലാ…”

『風にあたるのがきらいって……やれやれ、こまった花だ。』と王子くんはおもった。『この花、とってもきむずかしいなあ……』

“രാത്രിയിൽ എെന്ന ഒരു സ്ഫടികേഗാളത്തിനുള്ളിൽ വേച്ചക്കണം. നിങ്ങളുെട നാട്ടിൽ എന്തു തണുപ്പാണു്-എനിെക്കാട്ടും സഹിക്കാൻ പറ്റുന്നില്ല. എെന്റ നാട്ടിലാ െണങ്കിൽ…”

「夜には、ガラスのおおいをかけてちょうだい。あなたのおうち、すっごくさむい。いごこちわるい。あたしのもといたところは……」

െപെട്ടന്നവൾ നിർത്തി. അവൾ ഇവിെട വന്നതു് ഒരു വി ത്തിെന്റ രൂപത്തിലാണു്. അേപ്പാൾപ്പിെന്ന മറ്റു േലാക ങ്ങെളക്കുറിച്ചു് അവൾെക്കന്തറിയാൻ? അങ്ങെനെയാരു പച്ചക്കള്ളം പറയാൻ േപായി പിടിക്കെപ്പട്ടതിെന്റ നാ ണേക്കടു മറയ്ക്കാനും ലിറ്റിൽ പ്രിൻസിെന്റ ശ്രദ്ധ മാറ്റാനു മായി അവൾ ഒന്നുരണ്ടു വട്ടം ചുമച്ചു.

と、ここで花は話をやめた。花はタネのかたちでやってきた。ほかのところなんて、わかるわけなかった。ついむじゃきにウソをいってしまいそうになったので、はずかしくなったけど、花はえへんえへんとせきをして、王子くんのせいにしようとした。

“തട്ടിയുെട കാര്യം?”

「ついたては……?」

“ഞാൻ അതു കിട്ടുേമാെയന്നു േനാക്കാൻ േപാകുേമ്പാഴാ ണു് നീ എേന്നാടു സംസാരിക്കാൻ തുടങ്ങിയതു്.”

「とりにいこうとしたら、きみがしゃべったんじゃないか!」

എന്നാലും അവെനാരു കുറ്റേബാധം േതാന്നേട്ടെയന്നു വച്ചു് അവൾ ഒന്നു കൂടി ചുമച്ചു.

また花は、わざとらしくえへんとやった。その子におしつけるのは、うしろめたかったけど。

ഇതു കാരണം അവേളാടു് അത്ര േസ്നഹവും സന്മേനാ ഭാവവും ഉണ്ടായിട്ടു കൂടി ലിറ്റിൽ പ്രിൻസിനു് അവളുെട േമൽ സംശയമായിത്തുടങ്ങി. അവൾ പറഞ്ഞെതാെക്ക താെനന്തിനു കാര്യമായിെട്ടടുത്തു എന്നു് അവൻ സ്വയം പഴിച്ചു.

これだから、王子くんは、まっすぐ花をあいしていたけど、すぐしんじられなくなった。たいしたことのないことばも、ちゃんとうけとめたから、すごくつらくなっていった。

“അവൾ പറഞ്ഞതു ഞാൻ േകൾക്കരുതായിരുന്നു,” രഹ സ്യം പറയുന്നേപാെല ഒരു ദിവസം അവൻ എേന്നാടു പറഞ്ഞു. “പൂക്കൾ പറയുന്നതു നാം ശ്രദ്ധിക്കാേന പാ ടില്ല. അവെയ േനാക്കിനില്ക്കുക, അവയുെട മണം നുക രുക—അത്ര മാത്രം. എെന്റ പൂവു് എെന്റ ഗ്രഹെമാന്നാ െക സുഗന്ധം പരത്തിയിരുന്നു. പേക്ഷ, അെതങ്ങെന ആസ്വദിക്കണെമന്നു് എനിക്കറിയാെതേപായി. ആ കടു വാക്കഥെയാെക്ക എെന്റ മനസ്സമാധാനം കളയുന്നതിനു പകരം എെന്റ മനസ്സിൽ അവേളാടുള്ള േസ്നഹവും കരു ണയും നിറേയ്ക്കണ്ടതായിരുന്നു…”

「きいちゃいけなかった。」って、あるとき、その子はぼくにいった。「花はきくものじゃなくて、ながめて、においをかぐものだったんだ。ぼくの花は、ぼくの星を、いいにおいにした。でも、それをたのしめばいいって、わかんなかった。ツメのはなしにしても、ひどくいらいらしたけど、気もちをわかってあげなくちゃいけなかったんだ。」

അവൻ തെന്റ രഹസ്യംപറച്ചിൽ തുടരുകയായിരുന്നു:

まだまだはなしはつづいた。

“എനിക്കന്നു് യാെതാന്നും മനസ്സിലായിരുന്നില്ല എന്ന താണു വാസ്തവം. ഞാനവെള വിലയിരുേത്തണ്ടിയിരുന്ന തു് അവളുെട വാക്കുകൾ െകാണ്ടല്ല, പ്രവൃത്തികൾ െകാ ണ്ടായിരുന്നു. എെന്റ ഗ്രഹെത്ത അവൾ സുഗന്ധപൂരിത മാക്കി, എെന്റ ജീവിതെത്ത അവൾ പ്രകാശപൂർണ്ണവു മാക്കി. ഞാൻ അവെള വിട്ടു് ഓടിേപ്പാരരുതായിരുന്നു… അവളുെടയാ ബാലിശമായ നാട്യങ്ങൾക്കടിയിലുള്ള േസ്ന ഹം ഞാൻ മനസ്സിലാേക്കണ്ടതായിരുന്നു. പൂക്കൾ പുറ േമ കാണുേമ്പാെലയല്ല! പേക്ഷ, അെന്നനിക്കു തീെര െചറുപ്പമായിരുന്നു; എങ്ങെനയാണവെള േസ്നഹിേക്കണ്ട െതന്നു് ആ പ്രായത്തിൽ എനിക്കറിയില്ലായിരുന്നു…”

「そのときは、わかんなかった! ことばよりも、してくれたことを、見なくちゃいけなかった。あの子は、いいにおいをさせて、ぼくをはれやかにしてくれた。ぼくはぜったいに、にげちゃいけなかった! へたなけいさんのうらにも、やさしさがあったのに。あの花は、あまのじゃくなだけなんだ! でもぼくはわかすぎたから、あいすることってなんなのか、わかんなかった。」

ഒൻപതു്

ഒരു പറ്റം േദശാടനപ്പക്ഷികളുെട കുടിേയറ്റത്തിെന്റ മറ വിലാണു് അവൻ തെന്റ ഗ്രഹത്തിൽ നിന്നു പലായനം െചയ്തെതന്നു് എനിക്കു േതാന്നുന്നു. താൻ യാത്ര തിരി ക്കുന്നതിന്റന്നു കാലത്തു് അവൻ തെന്റ ഗ്രഹത്തിെല കാര്യങ്ങെളല്ലാം ചിട്ടയാക്കി വച്ചിരുന്നു. ജ്വലിച്ചു െകാണ്ടി രുന്ന അഗ്നിപർവതങ്ങൾ രണ്ടും അവൻ ശ്രദ്ധേയാെട വൃത്തിയാക്കിവച്ചു. രാവിലെത്ത ഭക്ഷണം ചൂടാക്കാൻ അവനതു വളെര സൗകര്യമായിരുന്നു.

星から出るのに、その子はわたり鳥をつかったんだとおもう。出る日のあさ、じぶんの星のかたづけをした。火のついた火山のススを、ていねいにはらった。そこにはふたつ火のついた火山があって、あさごはんをあたためるのにちょうどよかった。

അണഞ്ഞുേപായ ഒരഗ്നിപർവതം കൂടിയുണ്ടായിരുന്നു. പേക്ഷ, അവൻ പറ ഞ്ഞേപാെല “എന്തും സംഭവിക്കാമേല്ലാ!” അതിനാൽ അവൻ അതും കൂടി വൃത്തിയാക്കി. നന്നായി തുടച്ചു കരി കളഞ്ഞു വച്ചാൽ അഗ്നിപർവതങ്ങൾ െപാട്ടിെത്തറിക്ക െലാന്നുമില്ലാെത ഒേര നിലയ്ക്കു െതളിഞ്ഞു കത്തും. അഗ്നി പർവതേസ്ഫാടനങ്ങൾ ചിമ്മിനിയിെല തീപിടുത്തം േപാ െലയാണു്.

それと火のきえた火山もひとつあったんだけど、その子がいうには「まんがいち!」のために、その火のきえた火山もおなじようにススをはらった。しっかりススをはらえば、火山の火も、どかんとならずに、ちろちろとながつづきする。どかんといっても、えんとつから火が出たくらいの火なんだけど。

ഭൂമിയിെല അഗ്നിപർവതങ്ങൾ തീർച്ചയാ യും നമുക്കു ചുരണ്ടി വൃത്തിയാക്കി വയ്ക്കാൻ പറ്റാത്തവയാ ണു്; അത്ര െചറിയ മനുഷ്യരാണു നമ്മൾ. അതുെകാണ്ടു തെന്നയാണു് അവ നമുക്കു് ഇത്ര ദുരിതം നല്കുന്നതും.

もちろん、ぼくらのせかいでは、ぼくらはあんまりちっぽけなので、火山のススはらいなんてできない。だから、ぼくらにとって火山ってのはずいぶんやっかいなことをする。

േശഷിച്ച ബേയാബാബ് ൈതകൾ കൂടി ലിറ്റിൽ പ്രിൻസ് പിഴുെതടുത്തു. താനിനി ഇവിേടയ്ക്കു മടങ്ങിവരാൻ േപാകു ന്നിെല്ലന്നു് അവനു േതാന്നി. പേക്ഷ, താൻ നിത്യവും െച യ്തിരുന്ന ആ പ്രവൃത്തികൾ ഇന്നവനു് അമൂല്യമായിരുന്നു; കാരണം ആ ഗ്രഹത്തിൽ അവെന്റ അവസാനെത്ത പ്ര ഭാതമാണതു്.

それから、この王子くんはちょっとさみしそうに、バオバブのめをひっこぬいた。これがさいご、もうぜったいにかえってこないんだ、って。こういう、まいにちきめてやってたことが、このあさには、ずっとずっといとおしくおもえた。

ആ പൂവിനു് അവസാനമായി െവള്ളെമാഴി ക്കുേമ്പാൾ, സ്ഫടികേഗാളം െകാണ്ടു് അതിെന മൂടാൻ തുട ങ്ങുേമ്പാൾ താൻ കരച്ചിലിെന്റ വക്കെത്തത്തിയിരിക്കുന്നു െവന്നു് അവനു േബാദ്ധ്യമായി.

さいごにもういちどだけ、花に水をやって、ガラスのおおいをかぶせようとしたとき、その子はふいになきたくなってきた。

“േപായി വരെട്ട,” അവൻ പൂവിേനാടു പറഞ്ഞു.

「さよなら。」って、その子は花にいった。

പേക്ഷ, അവൾ ഒന്നും മിണ്ടിയില്ല.

でも花はなにもかえさなかった。

“േപായി വരെട്ട,” അവൻ ആവർത്തിച്ചു.

「さよなら。」って、もういちどいった。

അവൾ ഒന്നു ചുമച്ചു. അതു പേക്ഷ, അവൾക്കു ജലേദാഷ മുള്ളതു െകാണ്ടായിരുന്നില്ല.

花はえへんとやったけど、びょうきのせいではなかった。

“ഞാൻ െപാട്ടസ്വഭാവം കാണിച്ചു,” ഒടുവിൽ അവൾ പറ ഞ്ഞു. “എേന്നാടു ക്ഷമിക്കണം. അവിെട സേന്താഷമായി രിക്കാൻ േനാക്കൂ.”

「あたし、バカね。」と、なんとか花がいった。「ゆるしてね。おしあわせに。」

ശകാരങ്ങൾ ഒന്നുമുണ്ടായിെല്ലന്നതു് അവെന അത്ഭു തെപ്പടുത്തി. എന്തു െചയ്യണെമന്നറിയാെത, മൂടാെന ടുത്ത സ്ഫടികേഗാളം പാതിവഴിയിൽ ഉയർത്തിപ്പിടിച്ചു് അവൻ നിന്നുേപായി. അവളുെട സ്വഭാവത്തിൽ െപെട്ട ന്നുണ്ടായ ആ മാധുര്യം അവനു മനസ്സിലായില്ല.

つっかかってこなかったので、その子はびっくりした。ガラスのおおいをもったまま、おろおろと、そのばに立ちつくした。どうしておだやかでやさしいのか、わからなかった。

“ഞാൻ നിെന്ന േസ്നഹിച്ചിരുന്നുെവന്നതിൽ സംശയിക്കാനില്ല,” പൂവു പറഞ്ഞു. “ഇത്ര കാലം നിനക്കതു മനസ്സിലായിെല്ല ന്നതു് എെന്റ കുറ്റം െകാണ്ടു തെന്നയാണു്. അതു േപാ കെട്ട. പേക്ഷ, നീ… നീയും എെന്നേപ്പാെല െപാട്ടത്ത രം കാണിച്ചു. സേന്താഷമായിരിക്കാൻ ശ്രമിക്കൂ… ആ സ്ഫടികേഗാളം താെഴ വയ്ക്കൂ. ഇനിെയനിക്കു് അതിെന്റ ആവശ്യമില്ല.”

「ううん、すきなの。」と花はいった。「きみがそのことわかんないのは、あたしのせい。どうでもいいか。でも、きみもあたしとおなじで、バカ。おしあわせに。……おおいはそのままにしといて。もう、それだけでいい。」

“പേക്ഷ, കാറ്റു്…”

「でも風が……」

“എെന്റ ജലേദാഷം അത്രെയ്ക്കാന്നുമില്ല. രാത്രിയിെല തണുത്ത കാറ്റു് നല്ലതാണു്. ഞാൻ ഒരു പൂവാണേല്ലാ.”

「そんなにひどいびょうきじゃないの……夜、ひんやりした空気にあたれば、よくなるとおもう。あたし、花だから。」

“പേക്ഷ, ജന്തുക്കൾ…”

「でも虫は……」

“പൂമ്പാറ്റകെള പരിചയെപ്പടണെമങ്കിൽ രണ്ടുമൂന്നു ശല ഭപ്പുഴുക്കെള സഹിക്കാെത പറ്റില്ല. പൂമ്പാറ്റകൾക്കു് നല്ല ഭംഗിയുെണ്ടന്നു േതാന്നുന്നു. തെന്നയുമല്ല, പൂമ്പാറ്റകളും പുഴുക്കളുമല്ലാെത മറ്റാരാണു് എെന്ന കാണാൻ വരിക? നീ അകെലയുമായിരിക്കും. പിെന്ന മൃഗങ്ങൾ… എനിക്ക വെയ േപടിെയാന്നുമില്ല. എനിക്കു നഖങ്ങളുണ്ടേല്ലാ.”

「毛虫の1ぴきや2ひき、がまんしなくちゃ。チョウチョとなかよくなるんだから。すごくきれいなんだってね。そうでもしないと、ここにはだれも来ないし。とおくだしね、きみは。大きな虫でもこわくない。あたしには、ツメがあるから。」

അവൾ തെന്റ നാലു മുള്ളുകൾ എടുത്തുകാട്ടി. എന്നിട്ടു പറഞ്ഞു:

花は、むじゃきによっつのトゲを見せた。それからこういった。

“െവറുെത ചുറ്റിത്തിരിഞ്ഞു് ഇങ്ങെന നിേല്ക്കണ്ട. എന്താ യാലും േപാകാൻ തീരുമാനിച്ചതേല്ല. െപാേയ്ക്കാളൂ.”

「そんなぐずぐずしないで、いらいらしちゃう。行くってきめたんなら、ほら!」

താൻ കരയുന്നതു് അവൻ കാണുന്നതു് അവൾക്കിഷ്ടമാ യിരുന്നില്ല, അതാണു കാര്യം. അവൾ അത്രെയ്ക്കാരഭിമാ നിയായിരുന്നു…

なぜなら、花はじぶんのなきがおを見られなくなかったんだ。花ってよわみを見せたくないものだから……。

പത്തു്

10

അവൻ എത്തിെപ്പട്ടതു് 325, 326, 327, 328, 329, 330 എന്നിങ്ങെന നമ്പരുള്ള ഛിന്നഗ്രഹങ്ങളുെട സമീപ ത്താണു്. അവെയക്കുറിച്ചു കൂടുതലറിയാനായി അവൻ അവേയാേരാന്നായി സന്ദർശിക്കാൻ തുടങ്ങി.

その子は、しょうわくせい325、326、327、328、329や330のあたりまでやってきた。知らないこと、やるべきことを見つけに、とりあえずよってみることにした。

അവയിൽ ആദ്യേത്തതിൽ താമസിച്ചിരുന്നതു് ഒരു രാ ജാവാണു്. മൃദുേരാമക്കുപ്പായവും കടുംചുവപ്പായ അം ഗവസ്ത്രവുമണിഞ്ഞു് ലളിതെമങ്കിലും പ്രൗഢമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുകയാണേദ്ദ ഹം.

さいしょのところは、王さまのすまいだった。王さまは、まっ赤なおりものとアーミンの白い毛がわをまとって、あっさりながらもでんとしたイスにこしかけていた。

“ആഹാ! എെന്റെയാരു പ്രജ ഇതാ വരുന്നു!” ലി റ്റിൽ പ്രിൻസ് െചല്ലുന്നതു കണ്ടേപ്പാൾ രാജാവു് ആഹ്ലാദ േത്താെട വിളിച്ചുപറഞ്ഞു.

「なんと! けらいだ。」と、王子くんを見るなり王さまは大ごえをあげた。

ലിറ്റിൽ പ്രിൻസ് സ്വയം േചാദിച്ചു:
“മുെമ്പാരിക്കലും കണ്ടിട്ടില്ലാത്ത എെന്ന ഇേദ്ദഹം എങ്ങ െന തിരിച്ചറിഞ്ഞു?”

王子くんはふしぎにおもった。
「どうして、ぼくのことをそうおもうんだろう、はじめてあったのに!」

രാജാക്കന്മാർ േലാകെത്ത കാണുന്നതു് എത്ര ലഘൂകരി ച്ചിട്ടാെണന്നു് അവൻ അറിഞ്ഞിട്ടില്ല. അവർക്കു് എല്ലാ മനുഷ്യരും പ്രജകളാണു്.

王さまにかかれば、せかいはとてもあっさりしたものになる。だれもかれもみんな、けらい。その子は知らなかったんだ。

“അടുത്തു വരൂ, ഞാൻ നിെന്ന നന്നായിെട്ടാന്നു കാണ െട്ട,” ഒടുവിൽ തനിെക്കാരാെള ഭരിക്കാൻ കിട്ടി എന്നതി െന്റ അഭിമാനേത്താെട രാജാവു് അവെന ക്ഷണിച്ചു.

「ちこうよれ、よう見たい。」王さまは、やっとだれかに王さまらしくできると、うれしくてたまらなかった。

ഇരിക്കാൻ ഒരു സ്ഥലത്തിനായി ലിറ്റിൽ പ്രിൻസ് ചുറ്റും േനാക്കി; പേക്ഷ, ആ ഗ്രഹെമാന്നാെക രാജാവിെന്റ ഉജ്ജ്വലമായ അംഗവസ്ത്രം നിറഞ്ഞുകിടക്കുകയാണു്. അതിനാൽ അവനു നില്ക്കുകയല്ലാെത വഴിയില്ല; ക്ഷീണം കാരണം അവൻ േകാട്ടുവായിടാനും തുടങ്ങി.

王子くんは、どこかにすわろうと、まわりを見た。でも、星は大きな毛がわのすそで、どこもいっぱいだった。その子はしかたなく立ちっぱなし、しかもへとへとだったから、あくびが出た。

“രാജാവിനു മുന്നിൽ വച്ചു് േകാട്ടുവായിടുന്നതു് ആചാരവി രുദ്ധമാണു്,” ചക്രവർത്തി കല്പിച്ചു. “അങ്ങെന െചയ്യരു െതന്നു നാം വിലക്കുന്നു.”

「王のまえであくびとは、さほうがなっとらん。」と王さまはいった。「だめであるぞ。」

“എനിക്കതു തടുക്കാൻ പറ്റുന്നില്ല,” പരുങ്ങിെക്കാണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു. “നീണ്ട യാത്ര കഴിഞ്ഞാണു് ഞാൻ വരുന്നതു്, ഉറങ്ങാനും പറ്റിയില്ല…”

「がまんなんてできないよ。」と王子くんはめいわくそうにへんじをした。「長たびで、ねてないんだ。」

“അങ്ങെനയാെണങ്കിൽ,” രാജാവു പറഞ്ഞു, “േകാട്ടുവാ യിടാൻ നിേന്നാടു നാം കല്പിക്കുന്നു. േകാട്ടുവായ എനി െക്കാരു പുതുമയാണു്. ഉം, ഒന്നു കൂടി േകാട്ടുവായിടൂ. ഇെതാ രു കല്പനയാണു്.”

「ならば、あくびをせよ。ひとのあくびを見るのも、ずいぶんごぶさたであるな、あくびとはこれはそそられる。さあ! またあくびせよ、いうことをきけ。」

“എനിക്കു േപടിയാവുന്നു… എനിക്കിേപ്പാൾ േകാട്ടുവാ വരുന്നില്ല…” ആെക പരിഭ്രമിച്ചുെകാണ്ടു് ലിറ്റിൽ പ്രിൻസ് പറഞ്ഞു.

「そんなせまられても……むりだよ……」と王子くんは、かおをまっ赤にした。

“ശരി, ശരി!” അേപ്പാൾ രാജാവു് പറഞ്ഞു. “എങ്കിൽ ഞാൻ കല്പിക്കുന്നു—ചിലേപ്പാൾ നീ േകാട്ടുവായിടുക, മറ്റു ചിലേപ്പാൾ…”

「むむむ! では……こうだ、あるときはあくびをせよ、またあるときは……」

രാജാവു് അതു പൂർത്തിയാക്കിയില്ല; ആൾ െക്കേന്താ മുഷിച്ചിലു േതാന്നിയിരിക്കുന്നു.

王さまはちょっとつまって、ごきげんななめ。

രാജാവിനു േവണ്ടതിതാണു്: തെന്റ അധികാരം സർ വരാലും മാനിക്കെപ്പടണം. ഏകാധിപതിയായ താൻ ആജ്ഞാലംഘനം വകവച്ചു െകാടുക്കുന്ന പ്രശ്നമില്ല. പേക്ഷ, ആൾ നല്ലവനും കൂടിയായിരുന്നു; അതിനാൽ അേദ്ദഹത്തിെന്റ ആജ്ഞകൾക്കു് ഒരു മയവും ന്യായവും ഉണ്ടായിരുന്നു.

なぜなら王さまは、なんでもじぶんのおもいどおりにしたくて、そこからはずれるものは、ゆるせなかった。いわゆる〈ぜったいの王さま〉ってやつ。でも根はやさしかったので、ものわかりのいいことしか、いいつけなかった。

“ഞാൻ ഒരു ജനറലിേനാടു്,” ഉദാഹരണമായി അേദ്ദഹം പറഞ്ഞു, “ഞാൻ ഒരു ജനറലിേനാടു് താൻ ഒരു കടല്ക്കി ളിയാകാൻ കല്പിക്കുകയും ജനറൽ അതനുസരിക്കാതി രിക്കുകയും െചയ്താൽ അതു് ജനറലിെന്റ കുറ്റമാകുന്നില്ല; അെതെന്റ കുറ്റമാണു്.”

王さまにはこんな口ぐせがある。「いいつけるにしても、しょうぐんに海鳥になれといって、しょうぐんがいうことをきかなかったら、それはしょうぐんのせいではなく、こちらがわるい。」

“ഞാൻ ഒന്നിരുേന്നാെട്ട?” ലിറ്റിൽ പ്രിൻസ് േപടിേയാെട േചാദിച്ചു.

「すわっていい?」と、王子くんは気まずそうにいった。

“നിേന്നാടു് ഇരിക്കാൻ ഞാൻ കല്പിക്കുന്നു,” തെന്റ അംഗ വസ്ത്രം ഒെന്നാതുക്കിെക്കാടുത്തുെകാണ്ടു് രാജാവു് പറഞ്ഞു.

「すわるであるぞ。」王さまは毛がわのすそをおごそかにひいて、いいつけた。

പേക്ഷ, ലിറ്റിൽ പ്രിൻസിെന്റ ആേലാചന ഇതായിരുന്നു: ആ ഗ്രഹം തീെരെച്ചറുതാണു്. അേപ്പാൾ എന്തിനു േമലാ ണു് ശരിക്കും രാജാവിെന്റ രാജ്യഭാരം?

でも、王子くんにはよくわからないことがあった。この星はごくごくちーっちゃい。王さまはいったい、なにをおさめてるんだろうか。

“സർ…” ൈധര്യം സംഭരിച്ചുെകാണ്ടു് അവൻ േചാദിച്ചു, “ഒരു േചാദ്യം േചാദിക്കാൻ എെന്ന അനുവദിക്കുേമാ?”

「へいか……すいませんが、しつもんが……」

“എേന്നാെടാരു േചാദ്യം േചാദിക്കാൻ ഞാൻ നിേന്നാടു കല്പിക്കുന്നു,” രാജാവു് തിടുക്കേത്താെട പറഞ്ഞു.

「しつもんをせよ。」と王さまはあわてていった。

“സർ… അെങ്ങന്തിെനയാണു് ഭരിക്കുന്നതു്?”

「へいかは、なにをおさめてるんですか?」

“സർവതിെനയും,” രാജാവിനു് രണ്ടാമെതാന്നു് ആേലാ ചിേക്കണ്ടി വന്നില്ല.

「すべてである。」と王さまはあたりまえのようにこたえた。

“സർവതിെനയും?”

「すべて?」

രാജാവു് ൈക െകാണ്ടു് ഒരു േചഷ്ട കാണിച്ചതിൽ ഈ ഗ്രഹവും മറ്റു ഗ്രഹങ്ങളും സർവ നക്ഷത്രങ്ങളും ഉൾെപ്പട്ടി രുന്നു.

王さまはそっとゆびを出して、じぶんの星と、ほかのわくせいとか星とか、みんなをさした。

“അതിെനെയാെക്ക?” ലിറ്റിൽ പ്രിൻസ് േചാദിച്ചു.

「それが、すべて?」と王子くんはいった。

“അതിെനെയാെക്ക…” രാജാവു് പറഞ്ഞു.

「それがすべてである……」と王さまはこたえた。

എെന്തന്നാൽ അേദ്ദഹം ഏകാധിപതി മാത്രമല്ല, ഏകച്ഛ ത്രാധിപതി കൂടിയായിരുന്നു.

なぜなら〈ぜったいの王さま〉であるだけでなく、〈うちゅうの王さま〉でもあったからだ。

“നക്ഷത്രങ്ങൾ അങ്ങെയ അനുസരിക്കുന്നു?”

「なら、星はみんな、いうとおりになるの?」

“സംശയെമന്തു്?” രാജാവു് പറഞ്ഞു. “അവ തത്ക്ഷണം അനുസരിക്കുന്നു. അനുസരണേക്കടു് ഞാൻ വച്ചുെപാറു പ്പിക്കില്ല.”

「むろん。」と王さまはいった。「たちまち、いうとおりになる。それをやぶるものは、ゆるさん。」

ഇത്രെയ്ക്കാരു പരമാധികാരം െകാച്ചുരാജകുമാരനു സങ്ക ല്പിക്കാൻ കഴിയാത്തതായിരുന്നു. അങ്ങെനെയാരധി കാരം ൈകയാളാൻ കഴിഞ്ഞിരുെന്നകിൽ ഇരിക്കുന്ന കേസരയിൽ നിന്നിളകാെത തെന്ന ദിവസം നാല്പത്തി നാലല്ല, എഴുപത്തിരണ്ടല്ല, നൂേറാ ഇരുന്നൂേറാ തവണ സൂര്യാസ്തമയം കാണാൻ തനിക്കു കഴിയുമായിരുന്നു!

あまりにすごい力なので、王子くんはびっくりした。じぶんにもしそれだけの力があれば、44回といわず、72回、いや100回でも、いやいや200回でも、夕ぐれがたった1日のあいだに見られるんじゃないか、しかもイスもうごかさずに!

താൻ ഉേപക്ഷിച്ചു േപാന്ന തെന്റ െകാച്ചുഗ്രഹം അവന േപ്പാൾ ഓർമ്മ വന്നു; അതിെന്റ വിഷാദേത്താെട അവൻ രാജാവിേനാടു് ഒരു സഹായം േചാദിക്കാൻ ൈധര്യം കാണിച്ചു.

そう、かんがえたとき、ちょっとせつなくなった。そういえば、じぶんのちいさな星をすててきたんだって。だから、おもいきって王さまにおねがいをしてみた。

“എനിെക്കാരു സൂര്യാസ്തമയം കാണണെമ ന്നുണ്ടു്… അെങ്ങാരു സഹായം െചയ്യുേമാ?… സൂര്യേനാടു് അസ്തമിക്കാൻ ഒന്നാജ്ഞാപിക്കുേമാ?”

「夕ぐれが見たいんです……どうかおねがいします……夕ぐれろって、いってください……」