小王子 / ലിറ്റിൽ പ്രിൻസ് — w językach chińskim i malajalam. Strona 6

Chińsko-malajalam dwujęzyczna książka

安托萬·德·聖-修伯里

小王子

അന്ത്വാൻ ദ് സാെന്ത-എക്സ്യുെപരി

ലിറ്റിൽ പ്രിൻസ്

“火山是熄灭了的也好,苏醒的也好,这对我们这些人来讲都是一回事。” 地理学家说,“对我们来说,重要的是山。山是不会变换位置的。”

“അഗ്നിപർവതങ്ങൾ സജീവേമാ അല്ലാെതേയാ ആക െട്ട, ഞങ്ങൾക്കു് അെതാരുേപാെലയാണു്,: ഭൗമശാസ്ത്ര ജ്ഞൻ പറഞ്ഞു. “ഞങ്ങളുെട പരിഗണനയിൽ വരുന്ന തു് മലകളാണു്. അവയ്ക്കു മാറ്റവുമില്ല.”

“但是,‘短暂’是什么意思?”小王子再三地问道。他一旦提出一个问题是从不放过的。

“പേക്ഷ, ൈനമിഷികം—എന്നു പറഞ്ഞാൽ?” ലിറ്റിൽ പ്രിൻസ് ആവർത്തിച്ചു; ഒരു േചാദ്യം േചാദിച്ചാൽ അതി നുത്തരം കിട്ടാെത അവൻ വിടില്ലേല്ലാ.

“意思就是:有很快就会消失的危险。”

“ൈനമിഷികം എന്നു പറഞ്ഞാൽ ഏതു നിമിഷവും മറ ഞ്ഞുേപാകാവുന്നതു് എന്നർത്ഥം.”

“我的花是很快就会消失的吗?”

“എങ്കിൽ എെന്റ പൂവും ഏതു നിമിഷവും മറഞ്ഞുേപാ കുേമാ?”

“那当然。”

“സംശയെമന്താ!”

小王子自言自语地说:“我的花是短暂的,而且她只有四根刺来防御外侮!可我还把她独自留在家里!”

“എെന്റ പൂവു് ൈനമിഷികമാണു്,” ലിറ്റിൽ പ്രിൻസ് സ്വ യം പറഞ്ഞു. “േലാകേത്താടു െപാരുതിനില്ക്കാൻ അവൾ ക്കുള്ളേതാ, നാലു മുള്ളുകളും. ഞാനവെള അവിെട ഒറ്റയ്ക്കു വിട്ടിട്ടു േപാരുകയും െചയ്തു!”

这是他第一次产生了后悔,但他又重新振作起来:

ഇതാദ്യമായി അവനു് കുറ്റേബാധം േതാന്നുകയായിരുന്നു. പേക്ഷ, െപെട്ടന്നു തെന്ന അവൻ ൈധര്യം വീെണ്ടടുക്കു കയും െചയ്തു.

“您是否能建议我去看些什么?”小王子问道。

“ഇനി ഞാൻ എേങ്ങാട്ടു േപാകണെമന്നാണു് താങ്കൾ പറയുക?” അവൻ േചാദിച്ചു.

“地球这颗行星,”地理学家回答他说,“它的名望很高……”

“ഭൂമിയിേലക്കു െപാേയ്ക്കാ,” അേദ്ദഹം പറഞ്ഞു, “വളെര പ്രസിദ്ധമാണതു്.”

于是小王子就走了,他一边走一边想着他的花。

തെന്റ പൂവിെനക്കുറിേച്ചാർത്തുെകാണ്ടു് ലിറ്റിൽ പ്രിൻസ് അവിെട നിന്നു യാത്ര തിരിച്ചു.

XVI

പതിനാറു്

第七个行星,于是就是地球了。

അങ്ങെന ഏഴാമെത്ത ഗ്രഹം ഭൂമിയായിരുന്നു.

地球可不是一颗普通的行星!它上面有一百一十一个国王(当然,没有漏掉黑人国王),七千个地理学家,九十万个实业家,七百五十万个酒鬼,三亿一千一百万个爱虚荣的人,也就是说,大约有二十亿的大人。

ഭൂമി എന്നു പറയുന്നതു് െവറുെമാരു സാധാരണ ഗ്രഹമല്ല. നൂ റ്റിപ്പതിെനാന്നു രാജാക്കന്മാരും (ഇവരിൽ ആഫ്രിക്കൻ രാജാക്കന്മാരുമുേണ്ട) ഏഴായിരം ഭൗമശാസ്ത്രജ്ഞന്മാരും ഒമ്പതു ലക്ഷം ബിസിനസ്സുകാരും എഴുപത്തഞ്ചു ലക്ഷം കുടിയന്മാരും മുപ്പെത്താന്നു േകാടി പത്തു ലക്ഷം െപാങ്ങ ച്ചക്കാരും ഉൾെക്കാള്ളുന്നതാണതു്; എന്നു പറഞ്ഞാൽ ഏകേദശം ഇരുന്നൂറു േകാടി മുതിർന്നവർ.

为了使你们对地球的大小有一个概念,我想要告诉你们:在发明电之前,在六的大洲上,为了点路灯,需要维持一支为数四十六万二千五百一十一人的真正大军。

ഭൂമിയുെട വലിപ്പെത്തക്കുറിച്ചു് നിങ്ങൾെക്കാരു ധാരണ കിട്ടാൻ േവണ്ടി പറയുകയാണു്: ൈവദ്യുതി കണ്ടുപിടിക്കു ന്നതിനു മുമ്പു് ആറു ഭൂഖണ്ഡങ്ങളിെലയും െതരുവുവിളക്കു കൾ െകാളുത്തുന്നതിനു് നാലു ലക്ഷത്തി അറുപത്തീരാ യിരത്തിയഞ്ഞൂറ്റിപ്പതിെനാന്നു േപരുെട േസവനം േവ ണ്ടിവന്നിരുന്നു.

从稍远的地方看过去,它给人以一种壮丽辉煌的印象。这支军队的行动就象歌剧院的芭蕾舞动作一样,那么有条不紊。

അല്പം ദൂെര നിന്നു േനാക്കിയാൽ അതു മേനാഹരമാ െയാരു കാഴ്ച തെന്നയായിരുന്നു. ഓെപ്പറായിെല നൃ ത്തരംഗം ചിട്ടെപ്പടുത്തിയിരിക്കുന്നതു േപാെല േതാന്നും.

首先出现的是新西兰和澳大利亚的点灯人。点着了灯,随后他们就去睡觉了。于是就轮到中国和西伯利亚的点灯人走上舞台。随后,他们也藏到幕布后面去了。

ആദ്യെത്ത ഊഴം ന്യൂസിലാന്റിെലയും ഓേസ്ട്രലിയായി െലയും വിളക്കു െകാളുത്തലുകാരുേടതാണു്. തങ്ങളുെട ഭാഗെത്ത വിളക്കുകൾ െതളിച്ചുകഴിഞ്ഞാൽ അവർ േപാ യിക്കിടന്നുറങ്ങും. തുടർന്നു് ൈചനയിെലയും ൈസബീരി യയിെലയും വിളക്കുകാർ തങ്ങളുെട നൃത്തച്ചുവടുകളുമായി കടന്നു വരികയായി; അവരും പിെന്ന ഇരുവശങ്ങളിലൂ െട അണിയറയിേലക്കു മടങ്ങുന്നു.

于是就又轮到俄罗斯和印度的点灯人了。然后就是非洲和欧洲的。接着是南美的,再就是北美的。

അതും കഴിഞ്ഞാൽ റഷ്യയിെലയും ഇന്ത്യയിെലയും വിളക്കുകാരുെട ഊഴ മാണു്; പിെന്ന ആഫ്രിക്കയിെലയും യൂേറാപ്പിെലയും; പി െന്ന െതേക്ക അേമരിക്കക്കാർ; പിെന്ന വടേക്ക അേമരി ക്കക്കാർ.

他们从来也不会搞错他们上场的次序。真了不起。

അരങ്ങേത്തക്കുള്ള അവരുെട വരവിൽ ക്രമം െതറ്റുക എന്നതുണ്ടാവില്ല. അത്ഭുതാദരങ്ങൾ ജനിപ്പിക്കു ന്ന കാഴ്ച തെന്നയാണതു്!

北极仅有一盏路灯,南极也只有一盏;唯独北极的点灯人和他南极的同行,过着闲逸、懒散的生活:他们每年只工作两次。

ഉത്തരധ്രുവത്തിൽ ആെകയുള്ള ഒരു െതരുവുവിളക്കു െകാളുത്തുന്നയാൾക്കും അതുേപാെല ദക്ഷിണധ്രുവത്തി െല ഒറ്റവിളക്കു െകാളുത്തുന്നയാൾക്കും മാത്രേമ അല്ലല റിയാെത, അലസമായി ജീവിക്കാനുള്ള ഭാഗ്യം കിട്ടിയു ള്ളു. അവർക്കു് െകാല്ലത്തിൽ രണ്ടു വട്ടം മാത്രം വിളക്കു കത്തിച്ചാൽ മതി.

XVII

പതിേനഴു്

当人们想要说得俏皮些的时候,说话就可能会不大实在。在给你们讲点灯人的时候,我就不那么忠实,很可能给不了解我们这个星球的人们造成一个错误的概念。在地球上,人们所占的位置非常小。

രസിപ്പിക്കാൻ േനാക്കുേമ്പാൾ നാം ചിലേപ്പാൾ േനരിൽ നിന്നകന്നു േപാെയന്നു വരാം. വിളക്കു െകാളുത്തലുകാ െരക്കുറിച്ചു് ഞാൻ ഇേപ്പാൾ പറഞ്ഞതു മുഴുവൻ സത്യമാ കണെമന്നില്ല. നമ്മുെട ഗ്രഹെത്തക്കുറിച്ചറിയാത്തവർ ക്കു് െതറ്റായ ഒരു ധാരണയാണു് ഞാൻ നല്കിയെതന്നും വരാം. ഭൂമിയുെട വളെരെച്ചറിെയാരു ഭാഗേത്ത മനുഷ്യൻ വസിക്കുന്നുള്ളു.

如果住在地球上的二十亿居民全站着,并且象开大会一样靠得紧些,那么就可以从容地站在一个二十海里见方的广场上。也就是说可以把整个人类集中在太平洋中一个最小的岛屿上。

ഭൂമുഖത്തുള്ള ഇരുന്നൂറു േകാടി മനുഷ്യെര ഒരുമിച്ചു നിർത്തിയാൽ ഇരുപതു ൈമൽ നീളവും ഇരുപ തു ൈമൽ വീതിയുമുള്ള ഒരു ൈമതാനെത്താതുങ്ങാേനയു ണ്ടാവൂ. മെറ്റാരു വിധത്തിൽ പറഞ്ഞാൽ മനുഷ്യെര െമാ ത്തം പസിഫിക് സമുദ്രത്തിെല ഒരു െചറിയ ദ്വീപിേലക്കു് ആട്ടിക്കയറ്റാം!

当然,大人们是不会相信你们的。他们自以为要占很大地方,他们把自己看得象猴面包树那样大得了不起。你们可以建议他们计算一下。这样会使他们很高兴,因为他们非常喜欢数目字。可是你们无须浪费时间去做这种乏味的连篇累牍的演算。这没有必要。你们可以完全相信我。

മുതിർന്നവർക്കു പേക്ഷ, ഇതു പറഞ്ഞാൽ വിശ്വാസമാ വില്ല. ഒരുപാടിടത്തു നിറഞ്ഞിരിക്കുകയാണു തങ്ങെള ന്നാണു് അവരുെട ധാരണ. തങ്ങൾ ബേയാബാബുക െളേപ്പാെലയാെണന്നാണു് അവരുെട വിചാരം. അതി നാൽ സ്വയം കണക്കു കൂട്ടി േബാദ്ധ്യെപ്പടാൻ അവെര ഉപേദശിക്കുക—കണക്കുകളാണു് അവർക്കിഷ്ടം; അവർ അഭിരമിക്കുന്നതതിലാണു്. പേക്ഷ, നിങ്ങൾ അതിനു േവ ണ്ടി സമയം കളയണെമന്നില്ല. ഞാൻ പറയുന്നതു് നി ങ്ങൾക്കു വിശ്വാസമാെണന്നു് എനിക്കറിയാം.

小王子到了地球上感到非常奇怪,他一个人也没有看到,他正担心自己跑错了星球。这时,在沙地上有一个月光色的圆环在蠕动。

ലിറ്റിൽ പ്രിൻസ് ഭൂമിയിൽ വന്നിറങ്ങിയേപ്പാൾ ആെക അമ്പരന്നുേപായി; കാരണം, എങ്ങും ഒരു മനുഷ്യേനയും കാണാനില്ല. താൻ വന്ന ഗ്രഹം മാറിേപ്പാേയാ എന്നു് ലി റ്റിൽ പ്രിൻസിനു സംശയം േതാന്നിത്തുടങ്ങുേമ്പാഴാണു് മുന്നിൽ പൂഴിമണ്ണിൽ നിലാവിെന്റ നിറമുള്ള ഒരു വളയം ചുരുളഴിയുന്നതു കാണുന്നതു്.

小王子毫无把握地随便说了声:“晚安。”

“ഗുഡ് ഈവനിംഗ്,” ലിറ്റിൽ പ്രിൻസ് ഉപചാരേത്താെട പറഞ്ഞു.

“晚安。”蛇说道。

“ഗുഡ് ഈവനിംഗ്,” പാമ്പു് പറഞ്ഞു.

“我落在什么行星上?”小王子问道。

“ഇേതതു ഗ്രഹത്തിലാണു് ഞാൻ വന്നിരിക്കുന്നതു്?” ലി റ്റിൽ പ്രിൻസ് േചാദിച്ചു.

“在地球上,在非洲。”蛇回答道。

“ഭൂമിയിൽ… ആഫ്രിക്കയിൽ…”

“啊!……怎么,难道说地球上没有人吗?”

“അെതേയാ!… ഭൂമിയിൽ മനുഷ്യരാരുമിേല്ല?”

“这里是沙漠,沙漠中没有人。地球是很大的。”蛇说。

“ഇതു് മരുഭൂമിയാണു്. മരുഭൂമിയിൽ മനുഷ്യരില്ല. ഭൂമി വള െര വിശാലമേല്ല,” പാമ്പു് പറഞ്ഞു.

小王子坐在一块石头上,抬眼望着天空,说道:

ലിറ്റിൽ പ്രിൻസ് ഒരു കല്ലിേന്മലിരുന്നിട്ടു് ആകാശേത്ത ക്കു കണ്ണുയർത്തി.

“我捉摸这些星星闪闪发亮是否为了让每个人将来有一天都能重新找到自己的星球。看,我那颗行星。它恰好在我们头顶上……可是,它离我们好远哟!”

“ആകാശത്തു നക്ഷത്രങ്ങൾ െകാളുത്തി വച്ചിരിക്കുന്നതു് എെന്നങ്കിലുെമാരു നാൾ ഓേരാരുത്തരും അവനവെന്റ നക്ഷത്രെത്ത കെണ്ടടുക്കാൻ േവണ്ടിയാേണാ?” ലിറ്റിൽ പ്രിൻസ് ഓർത്തു. “എെന്റ നക്ഷത്രം േനാക്കൂ—േനേര മു കളിൽ തെന്നയുണ്ടു്. പേക്ഷ, എത്രയകെലയാണതു്!”

“它很美。”蛇说,“你到这里来干什么呢?”

“മേനാഹരമായിട്ടുണ്ടു്,” പാമ്പു് പറഞ്ഞു. “നീ എന്തിനാ ണു് ഭൂമിയിേലക്കു വന്നതു്?”

“我和一朵花闹了别扭。”小王子说。

“ഒരു പൂവും ഞാനും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായി,” ലി റ്റിൽ പ്രിൻസ് പറഞ്ഞു.

“啊!”蛇说道。

“അേയ്യാ!” പാമ്പു് പറഞ്ഞു.

于是他们都沉默下来。

രണ്ടു േപരും ഒന്നും മിണ്ടിയില്ല.

“人在什么地方?”小王子终于又开了腔。“在沙漠上,真有点孤独……”

“മനുഷ്യെരാെക്ക എവിെടേപ്പായി?” ഒടുവിൽ ലിറ്റിൽ പ്രിൻസ് സംഭാഷണം തുടർന്നു. “മരുഭൂമിയിൽ ഏകാ കിയായ േപാെല േതാന്നുന്നു.”

“到了有人的地方,也一样孤独。”蛇说。

“മനുഷ്യർക്കിടയിലായാലും ഏകാകിയാവാം,” പാമ്പു് പറഞ്ഞു.

小王子长时间地看着蛇。

ലിറ്റിൽ പ്രിൻസ് കുേറ േനരം ആ പാമ്പിെന േനാക്കി നിന്നു.

“你是个奇怪的动物,细得象个手指头……。”小王子终于说道。

“നിെന്ന കാണാൻ വളെര വിചിത്രമായിരിക്കുന്നു,” ഒടു വിൽ അവൻ പറഞ്ഞു, “വിരലിെന്റ വണ്ണം േപാലുമില്ല.”

“但我比一个国王的手指更有威力。”蛇说道。

“എന്നാൽ ഒരു രാജാവിെന്റ വിരലിെനക്കാൾ ശക്തി എനിക്കുണ്ടു്,” പാമ്പു് പറഞ്ഞു.

小王子微笑着说:

ലിറ്റിൽ പ്രിൻസിനു ചിരി വന്നു.

“你并不那么有威力……你连脚都没有……你甚至都不能旅行……”

“നിനക്കത്ര ശക്തിെയാന്നുമില്ല… നിനക്കു കാലു േപാലു മില്ല. നിനക്കു ദൂരേത്തക്കു േപാകാൻ തെന്ന പറ്റില്ല.”

“我可以把你带到很远的地方去,比一只船能去的地方还要远。”蛇说道。

“ഏതു കപ്പൽ െകാണ്ടുേപാകുന്നതിലുമകേലക്കു നിെന്ന ഞാൻ െകാണ്ടുേപാകാം,” പാമ്പു് പറഞ്ഞു.

蛇就盘结在小王子的脚腕子上,象一只金镯子。

എന്നിട്ടവൻ ലിറ്റിൽ പ്രിൻസിെന്റ കണങ്കാലിൽ കയറിച്ചു റ്റി ഒരു സ്വർണ്ണത്തള േപാെല കിടന്നു.

“被我碰触的人,我就把他送回老家去。”蛇还说,“可是你是纯洁的,而且是从另一个星球上来的……”

“ഞാൻ െതാടുന്ന ആെരയും അവരുെട സ്വേദശേത്തക്കു ഞാൻ യാത്രയാക്കും,” പാമ്പു് തുടർന്നു. “പേക്ഷ, പേക്ഷ, നീ നിർേദ്ദാഷിയാണു്. നീ വരുന്നെതാരു നക്ഷത്രത്തിൽ നിന്നാണു്…”

小王子什么也没有回答。

ലിറ്റിൽ പ്രിൻസ് അതിനു മറുപടി പറഞ്ഞില്ല.

“在这个花岗石的地球上,你这么弱小,我很可怜你。如果你非常怀念你的星球,那时我可以帮助你。我可以……”

“എനിക്കു നിെന്ന കണ്ടിട്ടു സഹതാപം േതാന്നുന്നു… കല്ലു െകാണ്ടുള്ള ഈ ഭൂമിയിൽ എത്ര ദുർബലനാണു നീ…” പാമ്പു് പറഞ്ഞു. “എെന്നങ്കിലുെമാരിക്കൽ സ്വന്തം ഗ്രഹത്തിേലക്കു തിരിച്ചു േപാകാൻ നിനക്കാഗ്രഹം േതാ ന്നുേമ്പാൾ അന്നു ഞാൻ നിെന്ന സഹായിക്കാം…”

“啊!我很明白你的意思。”小王子说,“但是你为什么说话总是象让人猜谜语似的?”

“നീ പറഞ്ഞെതനിക്കു മനസ്സിലായി,” ലിറ്റിൽ പ്രിൻസ് പറഞ്ഞു. “പേക്ഷ, നീെയന്തിനാണിങ്ങെന കടംകഥക ളിലൂെട സംസാരിക്കുന്നതു്?”

“这些谜语我都能解开的。”蛇说。

“എല്ലാ കടംകഥകൾക്കും ഞാൻ ഉത്തരം കെണ്ടത്തുന്നു മുണ്ടു്,” പാമ്പു് പറഞ്ഞു.

于是他们又都沉默起来。

പിെന്ന രണ്ടു േപരും നിശബ്ദരായി.

XVIII

പതിെനട്ടു്

小王子穿过沙漠。他只见过一朵花,一个有着三枚花瓣的花朵,一朵很不起眼的小花……

മരുഭൂമിയുെട ഒരറ്റം മുതൽ മേറ്റയറ്റം വെര നടന്നിട്ടും ഒരു പൂവിെന മാത്രേമ ലിറ്റിൽ പ്രിൻസ് കണ്ടുള്ളു. മൂന്നിതളുള്ള ഒരു പൂവു്—കണക്കിൽ െപടുത്താനില്ലാെത്താരു പൂവു്.

“你好。”小王子说。

“ഗുഡ് േമാണിംഗ്” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

“你好。”花说。

“ഗുഡ് േമാണിംഗ്,” പൂവു പറഞ്ഞു.

“人在什么地方?”小王子有礼貌地问道。

“മനുഷ്യരുള്ളെതവിെടയാ?” ലിറ്റിൽ പ്രിൻസ് വളെര മര്യാദേയാെട േചാദിച്ചു.

有一天,花曾看见一支骆驼商队走过:

ഒരു വർത്തകസംഘം കടന്നുേപാകുന്നതു് ഒരിക്കൽ ആ പൂവു കണ്ടിട്ടുണ്ടു്.

“人吗?我想大约有六七个人,几年前,我瞅见过他们。可是,从来不知道到什么地方去找他们。风吹着他们到处跑。他们没有根,这对他们来说是很不方便的。”

“മനുഷ്യർ?” അവൾ ആവർത്തിച്ചു. “അവർ ആേറാ ഏേഴാ േപരുണ്ടായിരുന്നുെവന്നു േതാന്നുന്നു. വർഷങ്ങൾക്കു മു മ്പു് ഞാൻ അവെര കണ്ടിരുന്നു. പേക്ഷ, അവരിേപ്പാൾ എവിെടയാെണന്നു് ആർക്കറിയാം. കാറ്റവെര അടിച്ചുപ റത്തിെക്കാണ്ടു േപാവുകയാണു്. അവർക്കു േവരുകളില്ല, അതിെന്റ വിഷമം അവർ അനുഭവിക്കുന്നുമുണ്ടു്.”

“再见了。”小王子说。

“ഗുഡ് ൈബ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

“再见。”花说。

“ഗുഡ് ൈബ,” പൂവു് പറഞ്ഞു.

XIX

പെത്താൻപതു്

小王子爬上一座高山。过去他所见过的山就是那三座只有他膝盖那么高的火山,并且他把那座熄灭了的火山就当作凳子。小王子自言自语地说道:“从这么高的山上,我一眼可以看到整个星球,以及所有的人。”可是,他所看到的只是一些非常锋利的悬崖峭壁。

പിെന്ന ലിറ്റിൽ പ്രിൻസ് ഒരു വലിയ മലയുെട മുകളിൽ കയറി. അവനാെക പരിചയമുള്ളതു് മൂന്നഗ്നിപർവത ങ്ങൾ മാത്രമാണേല്ലാ; അവയാെണങ്കിൽ അവെന്റ മുേട്ടാളെമത്തുകയുമില്ല. െകട്ടുേപായ അഗ്നിപർവതം അവൻ തെന്റ കാലു വയ്ക്കാനുള്ള പീഠമായിട്ടാണുപേയാ ഗിച്ചിരുന്നതു്. “ഇത്രയും ഉയരമുള്ള ഒരു മലയ്ക്കു മുകളിൽ നിന്നു്,” അവൻ സ്വയം പറഞ്ഞു, “ഈ ഗ്രഹമാെകയും അതിലുള്ള മനുഷ്യെരയും ഒറ്റ േനാട്ടത്തിൽ എനിക്കു കാ ണാൻ പറ്റണം.” അവൻ ആെക കണ്ടതു പേക്ഷ, സൂചി േപാെല കൂർത്ത പാറക്കുന്നുകൾ മാത്രമാണു്.

“你好。”小王子试探地问道。

“ഹേലാ,” അവൻ സൗമ്യമായി പറഞ്ഞു.

“你好……你好……你好……”回音在回答道。

“ഹേലാ… ഹേലാ… ഹേലാ…,”മാെറ്റാലി ഏറ്റുപറഞ്ഞു.

“你们是什么人?”小王子问。

“നിങ്ങളാരാ?” ലിറ്റിൽ പ്രിൻസ് േചാദിച്ചു.

“你们是什么人……你们是什么人……你们是什么人……”回音又回答道。

“നിങ്ങളാരാ… നിങ്ങളാരാ… നിങ്ങളാരാ…”മാെറ്റാലി ഏറ്റുപിടിച്ചു.

“请你们做我的朋友吧,我很孤独。”他说。

“നമുക്കു കൂട്ടുകാരാകാം. ഞാെനാറ്റയ്ക്കാണു്,” അവൻ പറഞ്ഞു.

“我很孤独……我很孤独……我很孤独……”回音又回答着。

“ഞാെനാറ്റയ്ക്കാണു്… ഞാെനാറ്റയ്ക്കാണു്… ഞാെനാറ്റയ്ക്കാ ണു്…” മാെറ്റാലി ആവർത്തിച്ചു.

小王子想道:“这颗行星真奇怪!它上面全是干巴巴的,而且又尖利又咸涩,

“എന്തു വിചിത്രമായ ഗ്രഹം!” അവൻ മനസ്സിൽ പറഞ്ഞു.

人们一点想象力都没有。他们只是重复别人对他们说的话……在我的家乡,我有一朵花。她总是自己先说话……”

“ആെക വരണ്ടും കല്ലിച്ചും കൂർത്തതും. ആളുകളാെണ ങ്കിൽ ഒരു ഭാവനയുമില്ലാത്തവരും. ഞാൻ പറയുന്നതാ വർത്തിക്കാേന അവർക്കറിയൂ. എെന്റ ഗ്രഹത്തിലാെണ ങ്കിൽ എനിെക്കാരു പൂവുണ്ടായിരുന്നു; ആദ്യം േകറി സം സാരിക്കുക അവളായിരിക്കും…”

XX

ഇരുപതു്

在沙漠、岩石、雪地上行走了很长的时间以后,小王子终于发现了一条大路。所有的大路都是通往人住的地方的。

കുേറ േനരം മണലും മഞ്ഞും പാറയും താണ്ടി ലിറ്റിൽ പ്രിൻസ് െചെന്നത്തിയതു് ഒരു പാതയിലാണു്. ആളുകളു ള്ളിടേത്തക്കാണേല്ലാ പാതകൾ േപാവുക.

“你们好。”小王子说。

“ഗുഡ് േമാണിംഗ്,” അവൻ പറഞ്ഞു.

这是一个玫瑰盛开的花园。

േറാസാപ്പൂക്കൾ വിടർന്നു നില്ക്കുന്ന ഒരു പൂേന്താട്ടത്തിനു മു ന്നിലാണു് അവൻ നില്ക്കുന്നതു്.

“你好。”玫瑰花说道。

“ഗുഡ് േമാണിംഗ്,” േറാസാപ്പൂക്കൾ പറഞ്ഞു.

小王子瞅着这些花,它们全都和他的那朵花一样。

ലിറ്റിൽ പ്രിൻസ് അവെയ േനാക്കിനിന്നു. അവ കാണാൻ അവെന്റ പൂവിെനേപ്പാലിരുന്നു.

“你们是什么花?”小王子惊奇地问。

“നിങ്ങളാരാ?” അമ്പരേപ്പാെട അവൻ േചാദിച്ചു.

“我们是玫瑰花。”花儿们说道。

“ഞങ്ങൾ േറാസാപ്പൂക്കൾ,” അവർ പറഞ്ഞു.

“啊!”小王子说……。


他感到自己非常不幸。他的那朵花曾对他说她是整个宇宙中独一无二的一种花。可是,仅在这一座花园里就有五千朵完全一样的这种花朵!

അവനു വല്ലാത്ത സങ്കടം േതാന്നി. അവെന്റ പൂവു് അവ േനാടു പറഞ്ഞിരുന്നതു് ഈ പ്രപഞ്ചത്തിൽ തെന്നേപ്പാ െല താെനാരാൾ മാത്രേമയുള്ളുെവന്നാണു്. എന്നിട്ടിവി െടയിതാ, അവെളേപ്പാെല ഒരയ്യായിരം പൂക്കൾ, അതും ഒെരാറ്റ ഉദ്യാനത്തിൽ!

小王子自言自语地说:“如果她看到这些,她是一定会很恼火……她会咳嗽得更厉害,并且为避免让人耻笑,她会佯装死去。那么,我还得装着去护理她,因为如果不这样的话,她为了使我难堪,她可能会真的死去……”

“ഇതു കണ്ടാൽ അവൾക്കു നീരസമാകും,” അവൻ സ്വയം പറഞ്ഞു. “താൻ അവെള കളിയാക്കാതിരിക്കാനായി അവൾ ഭയങ്കരമായി ചുമയ്ക്കും, മരിക്കാൻ േപാകുന്നതായി അഭിനയിക്കും. അവെള പരിചരിച്ചു് ജീവിതത്തിേലക്കു മടക്കിെക്കാണ്ടു വരുന്നതായി എനിക്കും അഭിനയിേക്ക ണ്ടി വരും; ഇെല്ലങ്കിൽ എെന്ന നാണം െകടുത്താനായി അവൾ ശരിക്കും മരിച്ചുെവന്നു വരാം.”

接着他又说道:“我还以为我有一朵独一无二的花呢,我有的仅是一朵普通的花。这朵花,再加上三座只有我膝盖那么高的火山,而且其中一座还可能是永远熄灭了的,这一切不会使我成为一个了不起的王子……”

അവെന്റ ചിന്തകൾ ഇങ്ങെന തുടർന്നു: “ഈ പ്രപഞ്ച ത്തിൽ മെറ്റങ്ങും കാണാത്ത ഒരു പൂവു സ്വന്തമായിട്ടുള്ള തിനാൽ ഞാെനെന്ന ഒരു സമ്പന്നനായി കരുതിയിരു ന്നു. അതു െവറുെമാരു സാധാരണ േറാസാപ്പൂവു മാത്രമാ യിരുന്നുെവന്നു് എനിക്കിേപ്പാൾ മനസ്സിലാകുന്നു. െവറു െമാരു േറാസാപ്പൂവും മുേട്ടാളമില്ലാത്ത മൂന്നു് അഗ്നിപർവ തങ്ങളും (അതിെലാന്നു് െകട്ടുേപായതുമാണു്)… ഇത്രയും െകാണ്ടു് ഞാെനങ്ങെന ഒരു രാജകുമാരനാവാൻ!”

于是,他躺在草丛中哭泣起来。

അവൻ പുൽത്തട്ടിൽ കമിഴ്ന്നടിച്ചു വീണു് േതങ്ങിക്കരഞ്ഞു.

XXI

ഇരുപത്തിെയാന്നു്

就在这当儿,跑来了一只狐狸。

ഈ സമയത്താണു് കുറുക്കെന്റ വരവു്.

“你好。”狐狸说。

“ഗുഡ് േമാണിംഗ്,” കുറുക്കൻ പറഞ്ഞു.

“你好。”小王子很有礼貌地回答道。他转过身来,但什么也没有看到。

“ഗുഡ് േമാണിംഗ്,” തിരിഞ്ഞുേനാക്കിയേപ്പാൾ ആെര യും കണ്ടിെല്ലങ്കിലും ലിറ്റിൽ പ്രിൻസ് വിനയപൂർവം പറഞ്ഞു.

“我在这儿,在苹果树下。”那声音说。

“ഞാൻ ഇവിെടത്തെന്നയുണ്ടു്,” ആ ശബ്ദം പറഞ്ഞു, “ആപ്പിൾ മരത്തിനടിയിൽ.”

“你是谁?”小王子说,“你很漂亮。”

“നീയാരാ?” ലിറ്റിൽ പ്രിൻസ് േചാദിച്ചു. “നിെന്ന കാ ണാൻ നല്ല ചന്തമുണ്ടേല്ലാ.”

“我是一只狐狸。”狐狸说。

“ഞാനാണു് കുറുക്കൻ,” കുറുക്കൻ പറഞ്ഞു.

“来和我一起玩吧,”小王子建议道,“我很苦恼……”

“വാേയാ, നമുക്കു കളിക്കാം,” ലിറ്റിൽ പ്രിൻസ് നിർേദ്ദശം വച്ചു. “എനിക്കാെക സങ്കടം േതാന്നുന്നു.”

“我不能和你一起玩,”狐狸说,“我还没有被驯服呢。”

“എനിക്കു നിെന്റ കൂെട കളിക്കാൻ പറ്റില്ല,” കുറുക്കൻ പറ ഞ്ഞു. “ഞാൻ ഇണങ്ങിയിട്ടില്ല.”

“啊!真对不起。”小王子说。

“ഓ, എങ്കിൽ ഞാൻ പറഞ്ഞതു ക്ഷമിേച്ചക്കൂ,” ലിറ്റിൽ പ്രിൻസ് പറഞ്ഞു.

Reklama